Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാലയങ്ങളില്‍ വരുന്നത് പഠിക്കാനാവണം; മതം പ്രചരിപ്പിക്കാനാകരുത്; രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ നോക്കിയാല്‍ നടപടിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

എല്ലാ വിദ്യാര്‍ത്ഥികളും ഒരുമിച്ചു പഠിക്കേണ്ട സ്ഥലമായതിനാല്‍ ആരും തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ സ്‌കൂളില്‍ വരരുതെന്ന് അദ്ദേഹം പറഞ്ഞു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളേജില്‍ ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് (ഇസ്ലാമിക ശിരോവസ്ത്രം) ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ഈ പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 07:06 pm IST
in India

ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലും കോളേജുകളിലും വരുന്നത് അറിവ് നേടാന്‍ മാത്രമാണെന്നും മതം പഠിക്കാനോ പ്രചരിപ്പിക്കാനോ ആയിരിക്കരുതെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ ഹിജാബും കാവി ഷാളും ധരിക്കരുതെന്നും ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതസംഘടനകളെ നിരീക്ഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.  

എല്ലാ വിദ്യാര്‍ത്ഥികളും ഒരുമിച്ചു പഠിക്കേണ്ട സ്ഥലമായതിനാല്‍ ആരും തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ സ്‌കൂളില്‍ വരരുതെന്ന് അദ്ദേഹം പറഞ്ഞു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളേജില്‍ ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് (ഇസ്ലാമിക ശിരോവസ്ത്രം) ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ഈ പരാമര്‍ശം.  

ഇതിനിടെ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ കുന്ദാപുര പിയു കോളേജിലെ പ്രിന്‍സിപ്പല്‍ ഗേറ്റില്‍ തടഞ്ഞു. ക്ലാസ് മുറിക്കുള്ളില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്നും പ്രവേശിക്കുന്നതിന് മുമ്പ് അത് അഴിച്ചുമാറ്റാനും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ പ്രതിഷേധിച്ച് നൂറോളം ഹിന്ദു വിദ്യാര്‍ഥികള്‍ കഴിഞ്ഞ കാവി ഷാള്‍ ധരിച്ചാണ് ക്ലാസിലെത്തിയത്. ഇതേതുടര്‍ന്ന് കോളേജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എല്ലാ മതത്തില്‍പ്പെട്ട കുട്ടികള്‍ ഒരുമിച്ച് പഠിക്കേണ്ട സ്ഥലമാണ് സ്‌കൂളുകള്‍. ആരം വ്യത്യസ്തരല്ലെന്നും എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.

ആളുകള്‍ക്ക് സ്വതന്ത്രമായി മതം ആചരിക്കാനും പ്രാര്‍ത്ഥനകള്‍ നടത്താനും പള്ളികള്‍, മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളുണ്ടെന്നും ദേശീയ ഐക്യദാര്‍ഢ്യത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അക്കാദമിക അന്തരീക്ഷം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളുടെ അന്തരീക്ഷം സംഘര്‍ഷാവസ്ഥയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്ന മത സംഘടനകളെ നിരീക്ഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മതം ആചരിക്കാനും പ്രചരിപ്പിക്കാനും ആരും സ്‌കൂളില്‍ വരേണ്ടതില്ല. സ്‌കൂള്‍ പരിസരത്ത് ആരും ഹിജാബും കാവി ഷാളും ധരിക്കരുതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Hijabകര്‍ണ്ണാടകIÀ-®m-SI s]m-eokv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.