Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എലുമലയിലെ കരമണ്ണെടുപ്പ്; റവന്യുവകുപ്പ് അന്വേഷണത്തിന്, ഒരു ലോഡിന് മൂവായിരം മുതല്‍ ആറായിരം രൂപ വരെ വാങ്ങി കരമണ്ണ് കച്ചവടം

നിയമപരമായി കരമണ്ണെടുക്കുമ്പോള്‍ പാലിക്കേണ്ട ചടങ്ങളും പാലിച്ചില്ല. മണ്ണെടുക്കുന്നതിന് സ്ഥലം വില്ലേജ് ഓഫീസര്‍, ജിയോളജിവകുപ്പ് എന്നിവിടങ്ങളില്‍ നിന്നും മുന്‍കൂര്‍ അനുമതിവേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 04:22 pm IST
in Kollam
മണ്ണെടുത്ത പുരയിടം

മണ്ണെടുത്ത പുരയിടം

അഞ്ചാലുംമൂട്: എലുമലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പുരയിടത്തില്‍ നിന്നും കരമണ്ണെടുത്ത് വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ റവന്യു വകുപ്പ് തീരുമാനം. കരമണ്ണെടുത്ത എലുമലയിലെ സ്വകാര്യഭൂമി തൃക്കരുവ വില്ലേജ് ഓഫീസര്‍ സന്ദര്‍ശിച്ചു. 

ഒരാഴ്ചയായാണ് പ്രദേശത്ത് മണ്ണെടുക്കാനായി വാഹനങ്ങള്‍ എത്തിയത്. ഒരു ലോഡിന് മൂവായിരം മുതല്‍ ആറായിരം രൂപ വരെ വാങ്ങിയാണ് കരമണ്ണ് കച്ചവടം ചെയ്തത്.
നിയമപരമായി കരമണ്ണെടുക്കുമ്പോള്‍ പാലിക്കേണ്ട ചടങ്ങളും പാലിച്ചില്ല. മണ്ണെടുക്കുന്നതിന് സ്ഥലം വില്ലേജ് ഓഫീസര്‍, ജിയോളജിവകുപ്പ് എന്നിവിടങ്ങളില്‍ നിന്നും  മുന്‍കൂര്‍ അനുമതിവേണം. സര്‍ക്കാരിലേക്ക് പണം കെട്ടിവയ്‌ക്കണം എന്നീ നിയമങ്ങള്‍ പാലിക്കാതെയാണ് മണ്ണെടുപ്പ് നടന്നതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 

നിലവില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. അതേ സമയം പ്രദേശത്തെ സിപിഎം നേതാവിന്റെയും പഞ്ചായത്തംഗത്തിന്റെയും ഒത്താശയോടെയാണ് മണ്ണെടുപ്പ് നടത്തിയതെന്ന് യുവമോര്‍ച്ച തൃക്കടവൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ലക്ഷങ്ങളുടെ മണ്ണാണ് ഇവിടെ നിന്നും കടത്തിയത്. ഭരണ കക്ഷിയുടെ നേതാവ് നടത്തിയ മണ്ണുകടത്തിന് പോലീസ് മൗനാനുവാദം നല്‍കിയെന്നും ആരോപിച്ചു. മണ്ണ് കടത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് കളക്ടര്‍ക്കും സിറ്റിപോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
 

 

Tags: വരുമാനംSoilkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.