Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരത്തെ പിന്തുണച്ചതിന്റെ ശാപം: ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ തലസ്ഥാനത്ത് സമരക്കാര്‍ ടെന്‍റ് കെട്ടി; പട്ടാളത്തെ ഇറക്കില്ലെന്ന് ട്രൂഡോ

ദല്‍ഹിയില്‍ കര്‍ഷകസമരക്കാര്‍ ടെന്‍റ്കെട്ടി ദീര്‍ഘകാലസമരത്തിനൊരുങ്ങിയപ്പോള്‍ അതിനെ പിന്തുണച്ചതിന്റെ ശാപമാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെന്ന് ചിലര്‍. ഇപ്പോള്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവോയില്‍ ട്രൂഡോയുടെ കോവിഡ് നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ട്രക്കുകാര്‍ ദീര്‍ഘകാല സമരത്തിന്റെ സൂചനയായി ടെന്‍റുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. സമരക്കാര്‍ ഇതില്‍ താമസിച്ചായിരിക്കും ഇനി സമരം മുന്നോട്ട് കൊണ്ടുപോവുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 01:42 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കര്‍ഷകസമരക്കാര്‍ ടെന്‍റ്കെട്ടി ദീര്‍ഘകാലസമരത്തിനൊരുങ്ങിയപ്പോള്‍ അതിനെ പിന്തുണച്ചതിന്റെ ശാപമാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെന്ന് ചിലര്‍. ഇപ്പോള്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവോയില്‍ ട്രൂഡോയുടെ കോവിഡ് നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ട്രക്കുകാര്‍ ദീര്‍ഘകാല സമരത്തിന്റെ സൂചനയായി ടെന്‍റുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. സമരക്കാര്‍ ഇതില്‍ താമസിച്ചായിരിക്കും ഇനി സമരം മുന്നോട്ട് കൊണ്ടുപോവുക.  

ജസ്റ്റിന്‍ ട്രൂഡോ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. അതിനിടെ സമരക്കാരെ ഒതുക്കാന്‍ ഉടനെ പട്ടാളത്തെ വിളിക്കുമെന്ന് ഒട്ടാവ പൊലീസ് മേധാവി പീറ്റര്‍ സ്ലോളി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ട്രൂഡോ നിഷേധിച്ചു. തല്‍ക്കാലം പട്ടാളത്തെ ഇറക്കി സമരക്കാരെ തലസ്ഥാനനഗരിയില്‍ നിന്നും ഒഴിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മാത്രം 2700 പുതിയ ട്രക്കുകളാണ് സമരത്തിനായി ഒട്ടാവയില്‍ വരിവരിയായി എത്തിയത്. തലസ്ഥാനനഗരിയില്‍ ട്രാഫിക് ദിവസങ്ങളായി പൂര്‍ണ്ണസ്തംഭനത്തിലാണ്. ദല്‍ഹിയില്‍ ട്രാക്ടറായിരുന്നെങ്കില്‍ ഇവിടെ ട്രക്കുകളാണെന്ന വ്യത്യാസം മാത്രം. ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്‌സിനെടുത്തിരിക്കണമെന്ന നയമാണ് അവരെ ട്രൂഡോ സര്‍ക്കാരിനെതിരെ തിരിച്ചിരിക്കുന്നത്. ഫ്രീഡം കോണ്‍വോയ് എന്ന പേരില്‍ അറിയപ്പെടുന്ന ട്രക്കുകാരുടെ ഈ സമരക്കൂട്ടായ്‌മയ്‌ക്ക് കാനഡയില്‍ വിവിധ തലങ്ങളില്‍ നിന്നും വര്‍ധിച്ച പിന്തുണയാണ് ലഭിക്കുന്നത്.  

ഇന്ത്യയിലെ കര്‍ഷകസമരത്തെ പരസ്യമായി ജസ്റ്റിന്‍ ട്രൂഡോ പിന്തുണച്ചിരുന്നു. ഖലിസ്ഥാന്‍ അനുകൂല സംഘടനകളുടെ പ്രധാന കേന്ദ്രവും കാനഡയായി മാറിയിട്ടുണ്ട്. ഇവരുടെ പിന്തുണയുള്ള ചിലര്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ അംഗങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags: Canadaകര്‍ഷക സമരംജസ്റ്റിന്‍ ട്രൂഡോഫ്രീഡം കോണ്‍വോയ്പുസ്തകംഖാലിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

World

അമേരിക്കയെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, ഇന്ത്യ തന്നെ ശരണം! കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് സമ്മതിച്ച് കാനഡ

World

രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള മോഹം അടക്കാനാവാതെ ട്രംപ്; പുതിയ അമേരിക്കന്‍ ഭൂപടത്തില്‍ കാനഡയും ഗ്രീന്‍ലാന്‍ഡും വെനസ്വേലയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.