Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിനെ വിമര്‍ശനങ്ങളില്‍ കുളിപ്പിച്ച് കിടത്തി അണ്ണാമലൈ; ‘കോണ്‍ഗ്രസ് ഡിഎംകെയുടെ ഓക്സിജന്‍ ശ്വസിച്ച് ഐസിയുവില്‍ കിടക്കുന്ന പാര്‍ട്ടി’

ബിജെപി ഒരിയ്‌ക്കലും തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റിലെ പ്രസംഗത്തിന് നേരെ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാമെന്നായിരുന്നു അണ്ണാമലൈയുടെ ഇതിനുള്ള മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 10:23 pm IST
in India

ചെന്നൈ: ബിജെപി ഒരിയ്‌ക്കലും തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റിലെ പ്രസംഗത്തിന് നേരെ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാമെന്നായിരുന്നു അണ്ണാമലൈയുടെ ഇതിനുള്ള മറുപടി.

കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ കുറച്ചുകാലം ഭരിച്ചു. 1965ല്‍ താങ്ങളുടെ അപ്പൂപ്പനാണ് ഹിന്ദി നിര്‍ബന്ധമായി അടിച്ചേല്‍പിച്ചത്. 1986ല്‍ വീണ്ടും താങ്കളുടെ അച്ഛന്‍ ഹിന്ദി തമിഴ്‌നാട്ടില്‍ അടിച്ചേല്‍പിച്ചു. കോണ്‍ഗ്രസ് കാമരാജ് അയ്യയെ അപമാനിച്ചു. താങ്കളുടെ അമ്മൂമ്മയാണ് 1974ല്‍ കച്ചതീവ് വിദേശരാജ്യത്തിന് (ശ്രീലങ്ക) വിട്ടുകൊടുത്തത്. – കോണ്‍ഗ്രസിന്റെ തമിഴ്‌നാട്ടിലെ ചരിത്രം എണ്ണിപ്പറഞ്ഞ് അണ്ണാമലൈ ചോദിച്ചു.

ശ്രീലങ്കയിലെ ശ്രീലങ്കന്‍ തമിഴര്‍ക്ക് സംഭവിച്ചതിനെല്ലാം ഉത്തരവാദി താങ്കളുടെ പാര്‍ട്ടിയാണ്. 2009 ഓര്‍മ്മയുണ്ടോ. ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇപ്പോള്‍ അവര്‍ക്ക് വേണ്ടി 50,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ജല്ലിക്കെട്ട് ഒരു പ്രാകൃത കായികവിനോദമാണെന്ന് വിളിച്ച് താങ്കളുടെ പാര്‍ട്ടി നിരോധിച്ചു. നമ്മളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി കോടതിയില്‍ യുദ്ധം ചെയ്ത് ജല്ലിക്കെട്ട് തമിഴ് മക്കള്‍ക്ക് തിരിച്ചുനല്‍കി.- അണ്ണാമലൈ പറഞ്ഞു.  

താങ്കള്‍ ഇപ്പോള്‍ ഡിഎംകെയുടെ ഓക്‌സിജന്‍ ശ്വസിച്ച് ഐസിയുവില്‍ കിടക്കുകയാണ്. പുതുച്ചേരിയില്‍ ഞങ്ങള്‍ ഇപ്പോള്‍ അധികാരത്തില്‍ വന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സ്വീകരിച്ച ജനങ്ങള്‍ക്ക് നന്ദി. അതൊരു നാഴികക്കല്ലായിരുന്നു. ഞങ്ങളുടെ അടുത്ത ലക്ഷ്യം തമിഴ്‌നാടാണ്. തമിഴ്മക്കള്‍ ബിജെപിയോടും പ്രധാനമന്ത്രി മോദിയോടും ഒപ്പമാണ്.- അണ്ണാമലൈ ആഞ്ഞടിച്ചു.

ചരിത്രം മറക്കരുത് സര്‍. അത് ആവര്‍ത്തിക്കുന്നതിന്റെ പേരില്‍ താങ്കള്‍ അധിക്ഷേപിക്കപ്പെടും. അമേഠിയില്‍ താങ്കള്‍ക്ക് സംഭവിച്ചതുപോലെ. തല്‍ക്കാലത്തേക്ക് ബൈ ബൈ, താങ്കള്‍ അടുത്ത കൃത്രിമ പ്രശ്‌നത്തിലേക്ക് ഓടിയെത്തും വരെ. – അണ്ണാമലൈ പറഞ്ഞു.

Tags: ഹിന്ദി ഭാഷഔദ്യോഗിക ഭാഷകാമരാജ്Rahul Gandhiഅണ്ണാമലൈschoolsനരേന്ദ്രമോദിശ്രീലങ്കK Annamalaiതമിഴ്നാട്Amethi.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.