Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ-ലഹരിക്കടത്തിലെ പണം സിനിമാമേഖലയില്‍; പിന്നില്‍ ഭീകരസ്വഭാവമുള്ള സംഘടന; രാജ്യവിരുദ്ധ ശക്തികള്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതായി കേന്ദ്ര ഏജന്‍സികള്‍

പ്രമുഖ സംവിധായകരെയും നടന്മാരെയും മറയാക്കിയാണ് ഇവര്‍ പണം ഒഴുക്കുന്നത്. സിനിമയില്‍ പണം മുടക്കുന്ന രാജ്യവിരുദ്ധ ശക്തികള്‍ ഇതിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പും ക്രിപ്റ്റോ കറന്‍സിയുടെ മറവിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Feb 4, 2022, 06:28 pm IST
in Kerala

കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ രാജ്യവിരുദ്ധ ശക്തികള്‍ വലിയ തോതില്‍ പണം ഒഴുക്കുന്നതായി കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. സ്വര്‍ണ- ലഹരിക്കടത്തിലൂടെ ലഭിക്കുന്ന പണമാണ് ചലച്ചിത്ര നിര്‍മാണ മേഖലയിലേക്ക് എത്തുന്നത്. മലയാളത്തിലെ ചെറിയ സിനിമ മുതല്‍ വന്‍ മുതല്‍ മുടക്കുള്ള സിനിമകള്‍ വരെ നിര്‍മിക്കാന്‍ ഇവര്‍ പണം നല്‍കുന്നു.

പ്രമുഖ സംവിധായകരെയും നടന്മാരെയും മറയാക്കിയാണ് ഇവര്‍ പണം ഒഴുക്കുന്നത്. സിനിമയില്‍ പണം മുടക്കുന്ന രാജ്യവിരുദ്ധ ശക്തികള്‍ ഇതിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പും ക്രിപ്റ്റോ കറന്‍സിയുടെ മറവിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്.  

അനധികൃതമായി ഉണ്ടാക്കുന്ന പണം യാതൊരു ഈടുമില്ലാതെയാണ് ചലച്ചിത്ര നിര്‍മാണ മേഖലയില്‍ ഇവര്‍ ഇറക്കുന്നത്. ബ്ലാക്ക് മണി വൈറ്റാകുന്നതിനൊപ്പം ചലച്ചിത്ര മേഖലയില്‍ ഇത്തരം സംഘങ്ങള്‍ക്ക് വലിയ സ്വാധീനം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. 2015ല്‍ ഇറങ്ങിയ ഒരു പ്രമുഖ നടന്റെ പ്രണയ ചിത്രത്തിലാണ് ദേശവിരുദ്ധ ശക്തികള്‍ പണം ഇറക്കിയതെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചന.

ഇതിന് ശേഷം നിരവധി ചെറുതും വലുതുമായ ചിത്രങ്ങളില്‍ ഇവര്‍ വലിയ തോതില്‍ നിക്ഷേപം നടത്തി. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം തീയേറ്ററില്‍ എത്തിയ ബിഗ് ബജറ്റ് ചിത്രത്തിലും, രാഷ്‌ട്രീയ വിവാദമുണ്ടായ മറ്റൊരു പ്രമുഖചിത്രത്തിലും ഇവര്‍ ഫണ്ടിങ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Tags: keralamalayalam cinemaസിനിമാരംഗംമയക്കമരുന്ന് കടത്ത്സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.