Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉണര്‍ന്നു, വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേയ്‌ക്കുള്ള റോഡുകളുടെ നവീകരണം പൂര്‍ത്തിയായി

17 കോടി രൂപയാണ് ഈ റോഡുകള്‍ വീതി കൂട്ടി നവീകരിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചത്. കരൂര്‍, മുത്തോലി പഞ്ചായത്തുകളിലായി 6 ഗ്രാമീണ റോഡുകളാണ് ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 11:32 am IST
in Kottayam
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴില്‍ വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേയ്ക്കുളള റോഡുകള്‍ വീതി കൂട്ടി നവീകരണം പൂര്‍ത്തിയാക്കിയ നിലയില്‍

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴില്‍ വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേയ്ക്കുളള റോഡുകള്‍ വീതി കൂട്ടി നവീകരണം പൂര്‍ത്തിയാക്കിയ നിലയില്‍

പാലാ: ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേക്കുള്ള ഗ്രാമീണ റോഡുകളും ദേശീയ നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയായി.കേന്ദ്ര റോഡ് ഫണ്ട് വിനിയോഗിച്ച് ബിഎംബിസി നിലവാരത്തിലാണ് റോഡുകള്‍  നവീകരിക്കപ്പെട്ടത്.  

17 കോടി രൂപയാണ് ഈ റോഡുകള്‍ വീതി കൂട്ടി നവീകരിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചത്. കരൂര്‍, മുത്തോലി പഞ്ചായത്തുകളിലായി 6 ഗ്രാമീണ റോഡുകളാണ് ഉന്നത നിലവാരത്തില്‍  പൂര്‍ത്തിയായിരിക്കുന്നത്.  

5 മീറ്റര്‍ വീതി ഉറപ്പാക്കിയാണ് റോഡുകളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പുലിയന്നൂര്‍-വള്ളീച്ചിറ, വള്ളിച്ചിറ-മങ്കൊമ്പ്-വലവൂര്‍, വള്ളിച്ചിറ-നെല്ലാനിക്കാട്ട് പാറ- വലവൂര്‍, വലവൂര്‍-ചക്കാമ്പുഴ, നെച്ചിപ്പുഴൂര്‍- ആമേറ്റുപള്ളി – ഫാത്തിമാപുരം എന്നീ റോഡുകളാണ് നവീകരിക്കപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ഉണ്ടായിരുന്ന ഗ്രാമീണ റോഡുകളാണിവ.  

റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍  കലുങ്കുകള്‍, ഓട, സംരക്ഷണഭിത്തി എന്നിവയും നിര്‍മിച്ചു. ഫ്‌ലൂറ സാന്റ് മാര്‍ക്കിംഗ്, റിഫ്‌ലക്ടിംഗ് സ്റ്റഡുകള്‍, ദിശാബോര്‍ഡുകള്‍, സുരക്ഷാ ബോര്‍ഡുകള്‍ എന്നിവ പൂര്‍ത്തിയായി വരുന്നു.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള ദേശീയപാതാ വിഭാഗം കാഞ്ഞിരപ്പള്ളി സബ്ഡിവിഷന്‍ ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് റോഡ് നിര്‍മ്മാണം നടപ്പാക്കിയത്. 2018-ല്‍ ടെന്‍ഡര്‍ ചെയ്ത പദ്ധതി കാലാവസ്ഥ വ്യതിയാനവും മററുമായി നീണ്ടുപോയിരുന്നു.  

അവസാന ഘട്ട ടാറിംഗ് വള്ളിച്ചിറ-പുലിയന്നൂര്‍ റോഡില്‍ ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചു. പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈന്‍ പുനക്രമീകരണം കലുങ്ക് നിര്‍മാണം എന്നിവയും പൂര്‍ത്തിയായി.

കേന്ദ്ര പദ്ധതിയില്‍ നവീകരിച്ച വള്ളിച്ചിറ-പുലിയന്നൂര്‍ ലിങ്ക് റോഡ് ഈ മേഖലയില്‍ ഒരു പുതിയ ഗതാഗത മാര്‍ഗം കൂടി നാടിന് തുറന്ന് നല്‍കി.കോട്ടയം-പാലാ സംസ്ഥാന പാതയേയും പാലാ-കോഴ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. നേരത്തെ ഉണ്ടായിരുന്ന വീതി കുറഞ്ഞറോഡ് ഇപ്പോള്‍ അഞ്ച് മീറ്റര്‍ ടാര്‍ വീതിയിലാണ് നവീകരിച്ചിരിക്കുന്നത്.

 കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി ഭാഗങ്ങളില്‍ നിന്ന് പാലാ അരുണാപുരം മുത്തോലി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും ഉള്ള യാത്രക്കാര്‍ക്ക് കൊട്ടാരമറ്റവും ബൈപ്പാസും ഒഴിവാക്കി തിരക്ക് കുറഞ്ഞ റോഡിലൂടെ തടസ്സമില്ലാതെ ഏറ്റുമാനൂര്‍ റോഡിലേക്കും തിരികെ വൈക്കം റോഡിലേക്കും ഇനി യാത്ര ചെയ്യാമെന്ന ഗുണവുമുണ്ട്.  

കേന്ദ്രസര്‍ക്കാരിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നാടിന്റെ വികസനത്തെ കാര്യമായി സ്വാധീനിക്കാന്‍ നവീകരിച്ച റോഡിന് കഴിയും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴില്‍ വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേയ്‌ക്കുളള റോഡുകള്‍ വീതി കൂട്ടി നവീകരണം പൂര്‍ത്തിയാക്കിയ നിലയില്‍. 

Tags: കേന്ദ്ര സര്‍ക്കാര്‍Pala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

Kerala

പാലായില്‍ നിര്‍മ്മാണ തൊഴിലാളിയെ കൊന്നയാള്‍ അറസ്റ്റില്‍, ഒരേ വീടു പണിക്കെത്തിയവര്‍ക്കിടയിലെ രണ്ടാം കൊലപാതകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.