Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ആരു ജയിച്ചാലും ചരിത്രം

ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് റാഫേല്‍ നദാല്‍ ഫൈനലിനിറങ്ങുന്നത്. മെദ്‌വദേവിനെ കീഴടക്കിയാല്‍ 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമെന്ന റിക്കാര്‍ഡ് നദാലിന് സ്വന്തമാകും. ഇതിന് പുറമെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും രണ്ട് തവണ വീതം കരസ്ഥമാക്കുന്ന നാലാമത്തെ പുരുഷ താരമെന്ന റിക്കാര്‍ഡും ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 10:42 pm IST
in Badminton

മെല്‍ബണ്‍: പോയവര്‍ഷം  നൊവാക് ദ്യോക്കോവിച്ചിന്റെ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം സ്വപ്‌നം തകര്‍ത്ത ഡാനില്‍ മെദ്‌വദേവ് , സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ 21-ാം ഗ്രാന്‍ഡ് സ്ലാമെന്ന ചരിത്ര നേട്ടത്തിലേക്കുള്ള കുതിപ്പ് തടയുമോ? ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ കലാശപ്പോരില്‍ നദാലും മെദ്‌വദേവും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് കളി തുടങ്ങും. സോണി ടിവിയില്‍ തത്സമയം കാണാം.  

പോയ വര്‍ഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനെ അട്ടിമറിച്ചാണ് മെദ്‌വദേവ്് ലോക ഒന്നാം നമ്പര്‍ ദ്യോക്കോയുടെ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം സ്വപ്‌നം തകര്‍ത്തത്. പോയവര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണര്‍, വിംബിള്‍ഡണ്‍ എന്നിവയില്‍ ദ്യോക്കോയാണ് ചാമ്പ്യനായത്. യുഎസ് ഓപ്പണും നേടിയിരുന്നെങ്കില്‍ ദ്യോക്കോയ്‌ക്ക് ഒരു വര്‍ഷത്തെ നാലു ഗ്രാന്‍ഡ് സ്ലാമുകളും സ്വന്തമാക്കാമായിരുന്നു.  

ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് റാഫേല്‍ നദാല്‍ ഫൈനലിനിറങ്ങുന്നത്. മെദ്‌വദേവിനെ കീഴടക്കിയാല്‍ 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമെന്ന റിക്കാര്‍ഡ് നദാലിന് സ്വന്തമാകും.  ഇതിന് പുറമെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും രണ്ട് തവണ വീതം കരസ്ഥമാക്കുന്ന നാലാമത്തെ പുരുഷ താരമെന്ന റിക്കാര്‍ഡും ലഭിക്കും.

മെദ്‌വദേവ് ജയിച്ചാലും ചരിത്രം പിറക്കും. തുടരെ തുടരെ രണ്ട് ഗ്രാന്‍ഡ് സ്ലാമുകളില്‍ നിന്ന്് കരിയറിലെ ആദ്യ രണ്ട് ട്രോഫികള്‍ നേടുന്ന ഓപ്പണ്‍ യുഗത്തിലെ ആദ്യ താരമാകും .പോയ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണില്‍ ഈ റഷ്യന്‍ താരം കിരീടം നേടിയിരുന്നു.  

നദാലും മെദ്്‌വദേവും ഇതുവരെ നാലു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും നദാലാണ് വിജയിച്ചത്. ഒരിക്കല്‍ മാത്രമേ മെദ്‌വദേവിന് ജയിക്കാനായുള്ളൂ. 2019 ലെ യുഎസ് ഓപ്പണ്‍ ഫൈനലിലാണ് മെദ്‌വദേവ് ആദ്യമായി നദാലിനോട് തോറ്റത്. അന്ന് അഞ്ചു സെറ്റു പൊരുതി കീഴടങ്ങുകയായിരുന്നു.  

ഇറ്റലിയുടെ മതാവു ബെറേറ്റിനിയെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. മെദ്‌വദേവ് സെമിയില്‍ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റിസിപാസിനെ പരാജയപ്പെടുത്തി.

Tags: ബാഡ്മിന്റണ്‍യുഎസ് ഓപ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

Badminton

കൊറിയന്‍ കിരീടം ചൂടി സാത്വിക്‌സായിരാജ്- ചിരാഗ് ഷെട്ടി

Badminton

സിന്ധുവും ലക്ഷ്യയും ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

10,000 വർഷം പഴക്കമുള്ള ത്രിശൂലവും, 3000 വർഷം പഴക്കമുള്ള മഹാദണ്ഡും ; ഫിലിപ്പീൻസിൽ കണ്ടെത്തിയത് സനാതനധർമ്മത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തെളിവുകൾ

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.