Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar ABVP

കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എബിവിപിക്ക് ഉജ്വല വിജയം; എസ്എഫ്‌ഐ-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി

മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട യൂണിയന്‍ എബിവിപി തിരിച്ചുപിടിച്ചത്. കുമ്പള ഐഎച്ച്ആര്‍ഡി കോളജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സഖ്യത്തെ തകര്‍ത്ത് എബിവിപി മൂന്ന് മേജര്‍ സീറ്റുകളിലും മുഴുവന്‍ അസോസിയേഷനുകളും ക്ലാസ് റപ്രസന്റേന്റീവ് സീറ്റുകളിലും വിജയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 09:00 pm IST
in ABVP

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ എബിവിപിക്ക് ഉജ്വല വിജയം. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് ഇത്തവണ തിരിച്ചുപിടിച്ചു. തുടര്‍ച്ചയായ നാലാം തവണയും പെര്‍ള നളന്ദ കോളജില്‍ മുഴുവന്‍ സീറ്റിലും എബിവിപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.  

മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട യൂണിയന്‍ എബിവിപി തിരിച്ചുപിടിച്ചത്. കുമ്പള ഐഎച്ച്ആര്‍ഡി കോളജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സഖ്യത്തെ തകര്‍ത്ത് എബിവിപി മൂന്ന് മേജര്‍ സീറ്റുകളിലും മുഴുവന്‍ അസോസിയേഷനുകളും ക്ലാസ് റപ്രസന്റേന്റീവ് സീറ്റുകളിലും വിജയിച്ചു. രാജപുരം സെന്റ് പയസ് കോളജ്, സെന്റ് മേരീസ് കോളജ് ചെറുപനത്തടി കോളജുകളിലും എബിവിപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

Tags: എബിവിപികണ്ണൂര്‍ യൂണിവേഴ്‌സിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ പ്രതിഷേധം

Parivar

ഭാവാത്മക സമീപനത്തിലൂടെ എബിവിപിയെ ശക്തിപ്പെടുത്തിയത്‌ മദൻദാസ് ദേവി: എസ്.സേതുമാധവൻ

എബിവിപിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന മദന്‍ദാസ് അനുസ്മരണം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നടത്തുന്നു. ഡോ. അരുണ്‍ കടപ്പാള്‍ എം. ജയകുമാര്‍, എന്‍.സി.ടി. ശ്രീഹരി സമീപം
Kerala

മദന്‍ദാസ് ദേവി യുവാക്കള്‍ക്ക് മാതൃകയായി: എസ്. സേതുമാധവന്‍

Main Article

നിസ്വാര്‍ത്ഥ സാമൂഹ്യസേവകന്‍

Parivar

ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ ദാസ് ദേവി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.