Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ധന, പാലക്കാട് ഡിവിഷനില്‍ കഴിഞ്ഞ ഒമ്പതുമാസത്തില്‍ 600 കോടി രൂപയുടെ വരുമാനം

മെയിന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ പരമാവധി കൃത്യത പാലിച്ച് പോവുന്നുണ്ട്. മംഗളൂരു ജങ്ഷന്‍ കുലശേഖര എന്നിവിടങ്ങളിലെ പാതയിരട്ടിപ്പിക്കല്‍ ഈവര്‍ഷം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 ഡിസംബറോടെ പാലക്കാട് ഡിവിഷന്‍ പരിപൂര്‍ണമായും വൈദ്യുതിവത്കരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 02:17 pm IST
in Palakkad

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ കഴിഞ്ഞ ഒമ്പതുമാസത്തില്‍ 600 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് ഡിആര്‍എം ത്രിലോക് കോത്താരി അറിയിച്ചു. യാത്രാകൂലിയിനത്തില്‍ 289 കോടിയും ചരക്കുവാഹന ഇനത്തില്‍ 279.26 കോടിയുമാണ് കിട്ടിയത്.  2.29 മില്യണ്‍ ടണ്‍ സാധനങ്ങളാണ് കയറ്റുമതി ചെയ്തത്. 2020-21ല്‍ ഇത് 1.86 മില്യണ്‍ ടണ്‍ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.      

പാലക്കാട് റെയില്‍വേ ഡിവിഷണില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ത്രിലോക് കോത്താരി. മെയിന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ പരമാവധി കൃത്യത പാലിച്ച് പോവുന്നുണ്ട്. മംഗളൂരു ജങ്ഷന്‍ കുലശേഖര എന്നിവിടങ്ങളിലെ പാതയിരട്ടിപ്പിക്കല്‍ ഈവര്‍ഷം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  2022 ഡിസംബറോടെ പാലക്കാട് ഡിവിഷന്‍ പരിപൂര്‍ണമായും വൈദ്യുതിവത്കരിക്കും. 

പൊള്ളാച്ചിക്കും പാലക്കാടിനുമിടയില്‍ പണികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. ഷൊര്‍ണൂര്‍ ജങ്ഷന്‍ – നിലമ്പൂര്‍ വൈദ്യുതിവത്കരണവും ഡിസംബറോടെ പൂര്‍ത്തിയാക്കും. കൊങ്കണ്‍ റെയില്‍വേയിലും വൈദ്യുതിവത്കരണം പുരോഗമിക്കുന്നു.  മംഗളൂരു സെന്‍ട്രലിലെ പിറ്റ്‌ലൈന്‍ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കും. ഇവിടെ പുതുതായി ഒരു പ്ലാറ്റ്‌ഫോം കൂടി നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

മംഗളൂരു ജങ്ഷന്‍, കാസര്‍കോട്, തലശ്ശേരി, വടകര, വാണിയമ്പലം, പാലക്കാട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ആറ് ഫുട്ഓവര്‍ ബ്രിഡ്ജുകള്‍ പൂര്‍ത്തിയാക്കി. ഷൊര്‍ണൂരിലെ ഫുട്ഓവര്‍ ബ്രിഡ്ജ് പുരോഗതിയിലാണ്. തിരൂരില്‍ പുതുതായി ഒരെണ്ണവും സ്ഥാപിക്കും. കൂടാതെ മാന്നനൂര്‍, പയ്യോളി, എടക്കോട്, കണ്ണൂര്‍ സൗത്ത്, ഏലിമല എന്നിവിടങ്ങളിലും എഫ്ഒബി പുരോഗതിയിലാണ്.

Tags: പാലക്കാട്റെയില്‍വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.