Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈബര്‍ സഖാക്കളില്‍ നിന്നും രക്ഷിക്കാന്‍ വടിയെടുത്ത് പുഷ്പന്‍ വന്ന കഥ പങ്കുവെച്ച് റഫീക് അഹമ്മദ്; സില്‍വര്‍ ലൈനില്‍ പോര് മുറുക്കി കവി

സൈബര്‍ സഖാക്കളില്‍ നിന്നും തന്നെ രക്ഷിക്കാന്‍ പുഷ്പാകരന്‍ എന്ന പഴയ പരിചയക്കാരന്‍ വടിയുമായി വീട്ടില്‍ വന്ന കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് റഫീക് അഹമ്മദ് വീണ്ടും. സില്‍വര്‍ ലൈന്‍ പ്രശ്നത്തില്‍ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ തള്ളിക്കളയുന്നതായിരുന്നു റഫീക് അഹമ്മദ് ചൊവ്വാഴ്ച പങ്കുവെച്ച കഥ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 09:38 pm IST
in Kerala

തിരുവനന്തപുരം: സൈബര്‍ സഖാക്കളില്‍ നിന്നും തന്നെ രക്ഷിക്കാന്‍ പുഷ്പാകരന്‍ എന്ന പഴയ പരിചയക്കാരന്‍ വടിയുമായി വീട്ടില്‍ വന്ന കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് റഫീക് അഹമ്മദ് വീണ്ടും. സില്‍വര്‍ ലൈന്‍ പ്രശ്നത്തില്‍ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ തള്ളിക്കളയുന്നതായിരുന്നു റഫീക് അഹമ്മദ് ചൊവ്വാഴ്ച പങ്കുവെച്ച കഥ.  

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

തലയ്‌ക്ക് വെളിവില്ലെന്ന് നാട്ടുകാര്‍ പറയുന്ന പുഷ്പാകരന്‍ രാവിലെ വടിയെടുത്ത് റഫീക് അഹമ്മദിന്റെ വീട്ടിലെത്തിയെന്നതാണ് കഥ. സായിബറന്‍ (സൈബര്‍ സഖാക്കള്‍) വന്ന് അക്രമം കാട്ടുന്നൂവെന്നറിഞ്ഞ് സംരക്ഷണം നല്‍കാനാണ് രാവിലെ തന്നെ പുഷ്പാകരന്‍ ഒരു വടിയുമെടുത്ത് വീട്ടില്‍ വന്നതെന്ന് റഫീക്. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് റഫീക് അയാളെ തിരിച്ചയച്ചു. താന്‍ പൊളിറ്റിക്കലി ഇന്‍കറക്ടായ ഒരു കാല്‍പനിക ജീവിയാണെന്നും റഫീക് അഹമ്മദ് ഈ അനുഭവ കഥയില്‍ പറയുന്നു. റഫീക്കിന്റെ ഈ പോസ്റ്റ് സാംസ്കാരിക മേഖലയിലെ ഒട്ടേറെപ്പര്‍ പങ്കുവെച്ചു.  

കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് റഫീക് അഹമ്മദ് എഴുതിയ കവിതയ്‌ക്കെതിരെ സൈബര്‍ സഖാക്കള്‍ വന്‍ ആക്രമണമാണ് റഫീക്കിനെതിരെ അഴിച്ചുവിട്ടത്. കവി സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, സാറാ ജോസഫ്, ഉണ്ണി ആര്‍, കവി ബി.കെ. ഹരിനാരായണന്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍ റഫീക്കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടെ കവി മുരുകന്‍ കാട്ടാക്കട റഫീക്കിനെതിരായി ഒരു കവിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സാംസ്കാരിക മേഖലയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി വലിയ ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്. 

Tags: ഉണ്ണി ആര്‍Rafeeq Ahamedസാറാ ജോസഫattackസൈബര്‍ സഖാക്കള്‍ഫെയ്സ്ബുക്ക്ഫേസ്ബുക്ക് പോസ്റ്റ്poetമാധ്യമ പ്രവര്‍ത്തകര്‍സച്ചിദാനന്ദന്‍K railസില്‍വര്‍ ലൈന്‍ പദ്ധതിCyber Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.