Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോമണ്‍ സര്‍വ്വീസ് സെന്ററുകളോട് വിവേചനം, ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പ്രക്ഷോഭം

ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരതീയ കോമണ്‍ സര്‍വ്വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബുലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് എന്നിവര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 05:00 pm IST
in Kollam
no pic

no pic

ചവറ: കേരളത്തില്‍ കോമണ്‍ സര്‍വ്വീസ് സെന്ററുകളോട് വിവേചനപരമായ സമീപനമാണുള്ളതെന്നും റേഷന്‍കാര്‍ഡിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോമണ്‍സര്‍വ്വീസ് സെന്ററുകള്‍ക്ക് അനുവാദമുള്ളതുപോലെ കേരളത്തിലും അനുവദിക്കണമെന്ന് ഭാരതീയ കോമണ്‍സര്‍വ്വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് ആവശ്യപ്പെട്ടു.

കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ സേവനങ്ങള്‍ക്ക് അനുവാദമുള്ളത്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേര്‍ക്കാന്‍ അവസരമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഈ പദ്ധതി നടപ്പിലാക്കാത്തതിനാല്‍ ഈ അവസരവും സിഎസ്‌സികള്‍ക്ക് നഷ്ടമായി. ക്ഷേമ പദ്ധതികള്‍ക്കായുള്ള മസ്റ്ററിങ് സംവിധാനം കേരളത്തില്‍ സിഎസ്‌സിക്ക് അനുവദിക്കുന്നില്ല. കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ വഴി നല്‍കിവരുന്ന പല സേവനങ്ങളും സാങ്കേതിക തകരാറുമൂലം പലപ്പോഴും മുടങ്ങുകയാണ്. കിസ്സാന്‍ സമ്മാന്‍ നിധി അപേക്ഷിക്കാനുള്ള ഔദ്യോഗിക ഏജന്‍സിയാണ് എന്നാല്‍ സാങ്കേതിക തകരാറുമൂലം ഈ സേവനവും നല്‍കാന്‍ സാധിക്കുന്നില്ല.  

ഇത്തരത്തില്‍ കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ട് കോമണ്‍സര്‍വ്വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് അധികാരികള്‍ക്ക് നിവേദനം നല്‍കി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരതീയ കോമണ്‍ സര്‍വ്വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബുലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് എന്നിവര്‍ അറിയിച്ചു.

Tags: AkshayaCommon Service Center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ട്വന്റി20: കേരളത്തിന് ജയം; അര്‍ദ്ധ സെഞ്ച്വറിയുമായി അക്ഷയ

Kerala

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവയിലൂടെ ബില്‍ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിര്‍ത്തി

Agriculture

ജൈവ കര്‍ഷകന്‍ ജ്ഞാനശരവണന് അക്ഷയശ്രീ പുരസ്‌കാരം

akshaya
Alappuzha

വിജിലന്‍സ് പരിശോധനയുടെ പേരില്‍ അക്ഷയകേന്ദ്രങ്ങള്‍ പണിമുടക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു

Kasargod

അക്ഷയ കേന്ദ്രങ്ങളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.