Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിലക്കിഴിവില്‍ പൊടി പൂരവുമായി ഫ്‌ളിപ്പ് കാര്‍ട്ട്, കൂടാതെ വിവിധ ബാങ്ക് ഓഫറുകളും, ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐയും

പല ഉല്‍പ്പന്നങ്ങള്‍ക്കും 80% വരെ കിഴിവുണ്ട്. കൂടാതെ വിവിധ ബാങ്ക് ഓഫറുകളും, ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നി ഓപ്ഷനുകളും ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 03:36 pm IST
in Business

ഇകോമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഗ്രാന്റ് ഗാഡ്ജറ്റ് ഡേയ്‌സ് സെയില്‍ തുടങ്ങി. ഇക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വന്‍ വിലക്കിഴിവിലാണ് വിറ്റഴിക്കുന്നത്. ജനുവരി 26 വരെ വില്‍പ്പന ഉണ്ടാകും. 

ഡിജിറ്റല്‍ ക്യാമറകള്‍ ,സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡുകള്‍, ലാപ്‌ടോപ്പുകള്‍, മോണിറ്ററുകള്‍, ട്രൂലി വയര്‍ലെസ് സറ്റീരിയോ, പ്രൊജക്ടറുകള്‍, ഗെയിമിങ് ഹെഡസെറ്റുകള്‍, മൗസും, കീബോര്‍ഡും, കമ്പ്യൂട്ടര്‍ അനുബന്ധ സാധനങ്ങള്‍, സ്പീക്കറുകള്‍, സ്റ്റോറേജ് ഉപകരണങ്ങള്‍ എന്നിവ മൂന്നിലോന്ന് വിലക്കാണ് വില്‍പ്പന നടക്കുന്നത്. 

പല ഉല്‍പ്പന്നങ്ങള്‍ക്കും 80% വരെ കിഴിവുണ്ട്. കൂടാതെ വിവിധ ബാങ്ക് ഓഫറുകളും, ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നി ഓപ്ഷനുകളും ഉണ്ടാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിഡബ്ല്യൂ എസ് ഇയര്‍ ഫോണുകള്‍ പ്രാരംഭവിലയായ 799 രൂപക്കും, 4999 രൂപയുടെ ഫയര്‍-ബോള്‍ട്ട് ടോക്ക് സ്മാര്‍ട്ട് വാച്ചിന് ഓഫര്‍ വില 2999 രൂപയും, 3999 രൂപ മുതല്‍ ക്യാമറകള്‍ എന്നിവയും ലഭ്യമാണ്.ഇതോടൊപ്പം ഡെല്‍ ലാപ്പ് ടോപ്പ്കള്‍ക്ക് 30% വരെ കിഴിവും ലഭിക്കും.

ഇയര്‍ 1 ടിഡബ്ല്യൂ എസ് ഇയര്‍ ഫോണുകള്‍ക്ക് 5499 രൂപയും, എച്ച്പി മൗസ്, കീബോര്‍ഡ് കോമ്പോകള്‍ 199 രൂപ മുതലും ലഭ്യമാണ്. 64 ജിബി സ്റ്റോറേജുളള ആപ്പിള്‍ ഐപാഡിന് വില 30,990 രൂപയും, സാംസങ് ഗാലക്‌സി ടാബ് എ7 വൈഫൈ വേരിയന്റിന് 15,999 രൂപക്കും ലഭിക്കും. ഇത് കൂടാതെ ഡ്രസുകള്‍, ആഭരണങ്ങള്‍, ഫാഷന്‍ ആക്‌സസറീസ, ഗൃഹോപകരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവക്കും വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Online salesഫ്ളിപ്കാര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴി; ഉത്തരവിറക്കി സർക്കാർ, വിൽപ്പന ഗ്രൂപ്പ് അടിസ്ഥാനത്തിൽ

India

ഗുണനിലവാരം ഉറപ്പാക്കുന്ന ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നു; ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവയ്‌ക്ക് നോട്ടീസ്

Kerala

പ്രഷര്‍ ചെക് ചെയ്യുന്ന ഉപകരണം ഓണ്‍ലൈനായി വാങ്ങി പ്രഷര്‍ കൂട്ടി; കൊരിയറായി ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക, പരാതിപ്പെട്ടിട്ടും നടപടിയില്ല

India

വനിതാ ദിനം ആഘോഷിക്കാന്‍ അടുക്കള ഉപകരണങ്ങള്‍ വില കുറച്ച് പ്രാമോര്‍ട്ട് ചെയ്തു; പിന്നാലെ ഉപഭോക്താക്കളുടെ പ്രതിഷേധം; ക്ഷമാപണം നടത്തി ഫ്ളിപ്പ്കാര്‍ട്ട്

Business

തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്‌ലിപ്കാര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.