Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയപാത വഴി യാത്രാക്ലേശം രൂക്ഷം: കെഎസ്ആര്‍ടി സര്‍വ്വീസ് വല്ലപ്പോഴും

ദേശീയപാത വഴി ഏഴ് മണികഴിഞ്ഞാല്‍ തന്നെ വല്ലപ്പോഴും വന്നുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസ് മാത്രം. എട്ട് മണികഴിഞ്ഞാല്‍ മാത്രമേ സാധാരണ സ്റ്റോപ്പുകളില്‍ ഈ ബസ് നിര്‍ത്തുകയുള്ളു. മാത്രമല്ല ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തിനാല്‍ സ്റ്റേജ് കണക്കാക്കിയുള്ള അധികം പൈസ കൊടുത്ത് യാത്ര ചെയ്യേണ്ട ദുരവസ്ഥയും സാധാരണക്കാരനായ യാത്രക്കാരനെ ബാധിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 11:31 am IST
in Kasargod

കാഞ്ഞങ്ങാട്: കാസര്‍കോട്, കാഞ്ഞങ്ങാട് ദേശീയപാത വഴി രാവിലേയും വൈകുന്നേരവും യാത്രക്ലേശം രൂക്ഷമാവുന്നു. മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ പോലും ഒരു കെഎസ്ആര്‍ടിസി ബസ് കാണാന്‍ കിട്ടില്ല. രാവിലെ എട്ട് മണി മുതല്‍ ഒമ്പത് മണി വരെയുള്ള സമയത്താണ് യാത്ര ദുസ്സഹമായ അനുഭവപ്പെടുന്നത്.  

മാവുങ്കാല്‍ ജംഗ്ഷനില്‍ ഈ സമയത്ത് ഇരുന്നൂറിലധികം യാത്രക്കാരുണ്ടാവും ദേശീപാത വഴിയുള്ള ബസും കാത്ത്. ജോലിക്ക് പോകുന്ന തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികളും തുടങ്ങി നൂറുകണക്കിന് പേരാണ് ദേശീയ പാതയോരത്ത് രാവിലെ മുതല്‍ ബസിനേയും കാത്തിരിക്കുന്നത്. പല ദിവസങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇടപെടുന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. ഇതേ സമയം കെഎസ്ടിപി വഴി ബസുകള്‍ യഥേഷ്ടം ഓടുന്നു.  

ലോക് ഡൗണിന് മുമ്പെ അത്യാവശ്യത്തിന് സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നാമമാത്രമായ ബസുകള്‍ മാത്രമാണ് ദേശീയപാത വഴി ഓടികൊണ്ടിരിക്കുന്നത്. വൈകുന്നേരവും ഇതേ സ്ഥിതിയാണ്. രാത്രിയായാല്‍ സ്ഥിതി ഇതിനേക്കാള്‍ ഭയാനകവും. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് കെഎസ്ടിപി റോഡ് വഴി 9 മണികഴിഞ്ഞാല്‍ ബസില്ല.  

ദേശീയപാത വഴി ഏഴ് മണികഴിഞ്ഞാല്‍ തന്നെ വല്ലപ്പോഴും വന്നുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസ് മാത്രം. എട്ട് മണികഴിഞ്ഞാല്‍ മാത്രമേ സാധാരണ സ്റ്റോപ്പുകളില്‍ ഈ ബസ് നിര്‍ത്തുകയുള്ളു.  മാത്രമല്ല ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തിനാല്‍ സ്റ്റേജ് കണക്കാക്കിയുള്ള അധികം പൈസ കൊടുത്ത് യാത്ര ചെയ്യേണ്ട ദുരവസ്ഥയും സാധാരണക്കാരനായ യാത്രക്കാരനെ ബാധിക്കുന്നു. 

8 മണിക്ക് ശേഷം ഓഡിനറി ബസുകള്‍ സര്‍വ്വീസ് നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ കെഎസ്ആര്‍ടിസി അധികൃതര്‍ പരിഗണിച്ചിട്ടില്ല. ദേശീയപാത നവീകരണവും യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്. മഴ മാറിയതും ദേശീയ പാത വികസനവും കാരണം ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്നു.  

നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊടിശല്യവും രൂക്ഷമാണ്. ദേശീയ പാതയോരങ്ങളിലെ മരങ്ങള്‍ വെട്ടിമുറിച്ചതാണ് പൊടിശല്യം ഇത്രയ്‌ക്ക് രൂക്ഷമാകാന്‍ ഇടയാക്കിയത്.  പാതയോരത്ത് മാലിന്യം കൊണ്ട് തള്ളുന്നതും ദുര്‍ഗന്ധം രൂക്ഷമാക്കുന്നു. മീന്‍ വണ്ടികളാണ് മറ്റൊരു കാരണം. വണ്ടികളിലെ മലിന ജലം റോഡില്‍ ഒഴുക്കി കൊണ്ടുള്ള ഓട്ടം ദുര്‍ഗന്ധത്തിന് പുറമേ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു.

അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് റോഡരികില്‍ വലിച്ചെറിയുന്നത് തെരുവ് പട്ടികളുടെ വളര്‍ച്ചയ്‌ക്കും ഇത് കരാണമാകുന്നുണ്ട്. ബസ് യാത്രാ നിരക്കിലും വലിയ വര്‍ദ്ധനവ് ഉണ്ടായതും സാധാരണക്കാന് ഇരുട്ടടിയായി.

Tags: ഐഎസ്kasargodKanhangadകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.