Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

‘1921 പുഴ മുതല്‍ പുഴ വരെ’ ഹിന്ദിയിലേക്കും; സിനിമ മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയെന്ന് രാമസിംഹന്‍

മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിങ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ഇക്കഴിഞ്ഞ ഡിസംബറില്‍ രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച സംവിധായകന്‍ അലി അക്ബറാണ്. ലൂസിയാമ്മ അലി അക്ബറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പട്ടണം റഷീദാണ് മേക്കപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 07:33 pm IST
in New Release

കോഴിക്കോട്: 1921 പുഴ മുതല്‍ പുഴ വരെയെന്ന സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റുമെന്ന് സംവിധായകന്‍ രാമസിംഹന്‍. ഇത് പൂര്‍ത്തിയായാല്‍ ദേശീയതല റിലീസിങ് നടക്കും. ഒട്ടനവധി തടസ്സങ്ങളുണ്ടായ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വാരിയംകുന്നന്‍ കൊല്ലപ്പെട്ട ദിവസം തന്നെ സിനിമ പൂര്‍ത്തിയാക്കി പ്രിവ്യൂ പ്രദര്‍ശനത്തിന് കഴിഞ്ഞൂവെന്നത് തന്റെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു.  

മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് സിനിമയിലൂടെ ആവിഷ്‌ക്കരിച്ചത്. കൊലയാളികള്‍ക്ക് താമ്രപത്രം നല്‍കി അവര്‍ക്ക് സ്മാരകം നിര്‍മിച്ച കേരളത്തില്‍ കൊല്ലപ്പെട്ടവരെ വിസ്മരിക്കുകയായിരുന്നു. അവരുടെ ആത്മാക്കള്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണ് സിനിമ. അവരുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കാനുള്ള സ്മാരകമായി ഈ സിനിമയുണ്ടാകും. ഒട്ടനവധി തടസ്സങ്ങളും വിമര്‍ശനങ്ങളും ഉണ്ടായെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിനിമയെ സഹായിക്കാന്‍ ഏറെ പേര്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.  

ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളിലായിരുന്നു പ്രിവ്യൂ പ്രദര്‍ശനം. കുമാരനാശാന്റെ ദുരവസ്ഥയിലുള്ള കഥാപാത്രങ്ങളായ ചാത്തന്റെയും സാവിത്രിയുടെയും ജീവിതത്തിലൂടെയാണ് 1921 ലെ കൂട്ടക്കൊലയുടെ ചരിത്രം സിനിമയിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. സിനിമയില്‍ വാരിയംകുന്നനായി വേഷമിടുന്നത് തലൈവാസല്‍ വിജയ്‌യാണ്. ചാത്തനായി ആര്‍.എല്‍.വി. രാമകൃഷ്ണനും വേഷമിടുന്നു. ജോയ് മാത്യു, ദിനേശ് പണിക്കര്‍, വിജയ് മേനോന്‍, ഷോബി തിലകന്‍, ഷിബു തിലകന്‍, ശ്രീജിത്ത് കൈവേലി, ബാബുസാമി, കോഴിക്കോട് നാരായണന്‍ നായര്‍, അഗ്നസുരേഷ്, കൃഷ്ണപ്രിയ, ജില്‍ഷ എന്നിവരും പ്രധാന റോളുകള്‍ നിര്‍വ്വഹിക്കുന്നു. രണ്ടായിരത്തിലധികം കലാകാരന്മാരാണ് സിനിമയില്‍ വിവിധ രംഗങ്ങളില്‍ വേഷമിട്ടത്. വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലായാണ് ചിത്രീകരണം നടന്നത്.

മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിങ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ഇക്കഴിഞ്ഞ ഡിസംബറില്‍ രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച സംവിധായകന്‍ അലി അക്ബറാണ്. ലൂസിയാമ്മ അലി അക്ബറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പട്ടണം റഷീദാണ് മേക്കപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.