Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ലൈന്‍ സാധ്യതാ പഠന റിപ്പോര്‍ട്ട്; വിദേശ വായ്‌പയെടുക്കല്‍ പരാജയമാകും

ജപ്പാന്‍ കമ്പനിയായ ജിക്ക(ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി)യില്‍നിന്ന് 1.40 ശതമാനം പലിശയ്‌ക്ക് 35,181 കോടി രൂപ വായ്‌പയെടുക്കുമെന്ന് സാധ്യതാ പഠനത്തില്‍ പറയുന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jan 21, 2022, 09:56 am IST
in Kerala

തിരുവനന്തപുരം: സില്‍വര്‍ലൈനിലെ വിദേശ വായ്‌പയെടുക്കല്‍ പദ്ധതി പാളുമെന്ന് വ്യക്തമാകുന്നു. കേരളത്തെ കടക്കെണിയിലാക്കുന്നതോടൊപ്പം സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും സര്‍ക്കാര്‍ പുറത്തുവിട്ട സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. സാധ്യതാ റിപ്പോര്‍ട്ടും ഡിപിആറും തമ്മില്‍ പല ഭാഗങ്ങളിലും പൊരുത്തമില്ലായ്‌മ നിലനില്‍ക്കുന്നു. 2019ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.  

ജപ്പാന്‍ കമ്പനിയായ ജിക്ക(ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി)യില്‍നിന്ന് 1.40 ശതമാനം പലിശയ്‌ക്ക് 35,181 കോടി രൂപ വായ്‌പയെടുക്കുമെന്ന് സാധ്യതാ പഠനത്തില്‍ പറയുന്നു. തിരിച്ചടവിന് പത്തു വര്‍ഷം മൊറട്ടോറിയം ലഭിക്കും. 30 വര്‍ഷം കൊണ്ട് തിരിച്ചടയ്‌ക്കണം. കൂടാതെ പദ്ധതിക്കായുള്ള ബാക്കി പണം കണ്ടെത്താന്‍ ഷെയര്‍ വില്‍പ്പന നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പലിശ കൂടിയാകുമ്പോള്‍ ഡിപിആറില്‍ പറഞ്ഞിരിക്കുന്നതുപോലെ കിലോമീറ്ററിന് 2.75 പൈസ എന്ന നിരക്കില്‍ പദ്ധതി ലാഭകരമാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിക്ക പണം വായ്‌പയായി നല്കാതെ അതിവേഗ ട്രെയിനിന്റെ കോച്ചുകളും റെയില്‍ നിര്‍മാണത്തിനുള്ള മറ്റ് ഉപകരണങ്ങളുമാകും നല്കുക.

റെയില്‍പാതയുടെ 236 കിലോമീറ്റര്‍ ദൂരം നിരപ്പായ സ്ഥലത്തു കൂടിയാണ് നിര്‍മിക്കുന്നതെന്ന് സാധ്യതാ പഠനത്തില്‍ വ്യക്തമാക്കുമ്പോള്‍ ഡിപിആറില്‍ ഇത് 327 കിലോമീറ്ററാണ്. 200 കിലോമീറ്റര്‍ ദൂരം ചെറുതും വലുതുമായ കുന്നുകള്‍ ഇടിച്ച് മണ്ണെടുത്ത് മാറ്റി പാത നിര്‍മിക്കണമെന്നും സാധ്യതാ പഠനത്തില്‍ പറയുന്നു. എന്നാല്‍, ഡിപിആറില്‍ ഇത് 101 കിലോമീറ്ററാണ്.  

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി പണം നല്കുമ്പോള്‍ നികുതിയിനത്തില്‍ വന്‍തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശത്തെ ചെറുതും വലുതുമായ എല്ലാ ഭൂവുടമകളും നികുതി നല്‌കേണ്ടി വരും. സില്‍വര്‍ലൈന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും സാധ്യതാ പഠനത്തില്‍ പറയുന്നു. പാത നിര്‍മാണ സമയത്ത് വേമ്പനാട്ട് കായലിലും ശാസ്താംകോട്ട കായലിലും മലിനീകരണത്തിന് ഇടയാക്കും. കൂടാതെ നദികളിലും മലിനീകരണം രൂക്ഷമാകും. ഇതിനിടെ കോട്ടയം സ്‌റ്റേഷന്‍ ഡിപിആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്  കായലിലാണെന്ന വിവരം പുറത്തുവന്നു. സ്റ്റേഷന്‍ നിര്‍മിക്കണമെങ്കില്‍ കായല്‍ നികത്തേണ്ടി വരും.

Tags: റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്;എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.