Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ യുപിയിലെ കൈരാനയില്‍ നിന്നും കൂട്ടപ്പലായനം ചെയ്യുമെന്ന് ഹിന്ദുക്കള്‍

വര്‍ഗ്ഗീയകലാപത്തിന് പേര് കേട്ട സ്ഥലമായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നു. ഇക്കുറി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൈരാന വിടുമെന്നാണ് ഈ ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 05:00 pm IST
in India

ലഖ്‌നോ: വര്‍ഗ്ഗീയകലാപത്തിന് പേര് കേട്ട സ്ഥലമായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നു. ഇക്കുറി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൈരാന വിടുമെന്നാണ് ഈ ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

പണ്ട് നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ കൈരാന വിട്ടോടിപ്പോയ ഹിന്ദുകുടുംബങ്ങള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് മടങ്ങി വന്നത്. ‘ഇനി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഓടിപ്പോകും. കാരണം മറ്റൊരു സര്‍ക്കാരിനെയും വിശ്വാസമില്ല,’- വരുണ്‍ സിംഗാള്‍ പറഞ്ഞു. ഇയാളുടെ സഹോദരന്‍ പരസ്യമായി മുഹമ്മദ് ഫുക്രാന്റെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടതാണ്.

കൈരാനയിലെക്ക് മടങ്ങിവന്ന ഹിന്ദുകുടുംബങ്ങളുടെയിടയില്‍ അസ്വാരസ്യം പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2014-16 കാലഘട്ടങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ഗ്ഗീയകലാപത്തില്‍ കൈരാനയില്‍ നിന്നും കൂട്ടപ്പലായനം ചെയ്തവരാണിവര്‍. 2017ല്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തും വരെ പിടിച്ചുപറി, കൊലപാതകം തുടങ്ങി ഒട്ടേറെ അനീതികള്‍ക്ക് ഹിന്ദുക്കള്‍ പാത്രമായിരുന്നു.

‘ആ നാളുകളിലെ അന്തരീക്ഷ വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. വ്യാപാരികള്‍ ആരും സുരക്ഷിതരായിരുന്നില്ല. കടകള്‍ വൈകുന്നേരം ആറ് മണിയോടെ അടച്ചിരുന്നു,’- വരുണ്‍ സിംഘാള്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ 2017ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ സാഹചര്യം വളരെ അപകടകരമായ നിലയിലായിരുന്നുവെന്ന് സാജന്‍ കുമാര്‍ പറയുന്നു.

വീണ്ടും ഗുണ്ടാസംഘങ്ങള്‍ ഭരിയ്‌ക്കുന്ന ഉത്തര്‍പ്രദേശ് ആരും ആഗ്രഹിക്കുന്നില്ല. 2017ന് മുന്‍പ് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നിവ ഏത് നിമിഷവും നടക്കുമെന്ന സ്ഥിതിയായിരുന്നു. ഇതിനെതിരെ ശബ്ദുമുയര്‍ത്തിയ ഒട്ടേറെ ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു.

യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയതോടെയാണ് ഹിന്ദുക്കളുടെ സുരക്ഷിതത്വം ഉറപ്പിക്കപ്പെട്ടത്, വ്യാപാരിയായ വിജയ് മിത്തല്‍ പറയുന്നു. ഹിന്ദു വ്യാപാരികളുടെ സുരക്ഷിതത്വത്തിനായി കൈരാനയിലെ ചൗക്ക് ബസാറില്‍ യുപി പൊലീസിന്റെ ഒരു പ്രാദേശിക സായുധ സംഘത്തെ (പിഎസി) യോഗി നിയോഗിച്ചിരുന്നു. കൈരാനയിലെ ഹിന്ദുക്കളുടെ കൂട്ടപ്പലായനത്തിന് കാരണക്കാരനായ സമാജ് വാദി പാര്‍ട്ടിയുടെ നാഹിദ് ഹസ്സനെ ജനവരി 15ന് ഗ്യാംങ്‌സ്റ്റേഴ്‌സ് നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. നാഹിദ് ഹസ്സന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇദ്ദേഹത്തിന്റെ സഹോദരി ഇഖ്‌റ ഹസന്‍ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കൈരാനയില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നാഹിദ് ഹസ്സന് നല്‍കിയിരിക്കുകയാണ്. നഹിദ് ഹസനും അദ്ദേഹത്തിന്റെ അമ്മ തബസും ഹസ്സനും രണ്ട് ഡസനോളം ലോംങ് പെന്‍ഡിങ്ങ് കേസുകള്‍ ഉണ്ട്.

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ മുസ്ലിങ്ങള്‍ കുറവായിരുന്നുവെന്നും പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയരായി ധാരാളം ഹിന്ദുക്കള്‍ മുസ്ലിങ്ങളായി മാറിയെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ മൃഗാംഗ സിങ്ങ് പറയുന്നു.

Tags: സമാജ്വാദി പാര്‍ട്ടിമതപരിവര്‍ത്തനംസമാജ് വാദി പാര്‍ട്ടിയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ഹിന്ദുക്കളുടെ കൂട്ടപ്പലായനംകൈരാനയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്up
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.