Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖമായ പ്രിയങ്ക മൗര്യബിജെപിയിലേക്ക്; പ്രിയങ്ക ഗാന്ധി പണം വാങ്ങി സീറ്റുനല്‍കുന്നുവെന്ന് വീണ്ടും ആരോപിച്ച് പ്രിയങ്ക മൗര്യ

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ ലഡ്കി ഹൂം ലാഡ് ശക്തി ഹൂം" (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന മുദ്രാവാക്യത്തിന്റെ മുഖമായ ഡോ. പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേര്‍ന്നേക്കും. പണത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥി സീറ്റ് വില്‍ക്കുന്നുവെന്ന് തുറന്നടിച്ച് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മൗര്യ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 06:11 pm IST
in India

ലഖ്നോ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ  ലഡ്കി ഹൂം ലാഡ് ശക്തി ഹൂം” (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും)  എന്ന മുദ്രാവാക്യത്തിന്റെ മുഖമായ ഡോ. പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേര്‍ന്നേക്കും.  പണത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥി സീറ്റ് വില്‍ക്കുന്നുവെന്ന് തുറന്നടിച്ച് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മൗര്യ രംഗത്തെത്തിയത്.  

ബുധനാഴ്ച ഡോ.പ്രിയങ്ക മൗര്യ ഉത്തര്‍പ്രദേശിലെ ലഖ്നോവിലെ ബിജെപി ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. മുലായം സിങ്ങ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഡോ.പ്രിയങ്ക മൗര്യയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ  ഉത്തര്‍പ്രദേശില്‍ ബിജെപിയ്‌ക്ക് അനുകൂലമായ കാറ്റ് വീശുകയാണ്.  ബിജെപിയില്‍ നിന്നും ചിലരെ അടര്‍ത്തിയെടുത്ത് മാധ്യമശ്രദ്ധ നേടിയ സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിന്റെ കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ ബിജെപിയിലേക്ക് എത്തിയതോടെ അമ്പരന്നിരിക്കുകയാണ്.  

കോണ്‍ഗ്രസ് അജണ്ടയനുസരിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അഹോരാത്രം പണിയെടുക്കുന്ന തനിക്ക്  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിടിക്കറ്റ് നിഷേധിക്കപ്പെട്ടെന്നും പണം വാങ്ങി പ്രിയങ്ക ഗാന്ധി സീറ്റ് വില്‍ക്കുകയാണെന്നും ഡോ. പ്രിയങ്ക മൗര്യ ആരോപിച്ചിരുന്നു.   “സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണ്.  പണം വാങ്ങിയാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നത് “- ഡോ.പ്രിയങ്ക ആരോപിക്കുന്നു.

സ്ത്രീ ശാക്തീകരണമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഇത്തവണത്തെ ഉത്തര്‍പ്രദേശിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട. 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാപകല്‍ അധ്വാനിച്ചവരെ തഴഞ്ഞു.  പണം വാങ്ങി സീറ്റ് നല്‍കുന്നു എന്ന പരാതിയുമായി ഡോ. പ്രിയങ്ക കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ മുഖംമൂടിയാണ് ഉത്തര്‍പ്രദേശില്‍  അഴിഞ്ഞുവീഴുന്നത്.  സ്ത്രീകളുടെ വോട്ട് നേടാന്‍ മാത്രമാണ് വനിതാ നേതാക്കളെ പ്രിയങ്ക ഗാന്ധി ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സീറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയാണെന്നും ആരോപിക്കപ്പെടുന്നു.  

“ലഡ്കി ഹൂം ലാഡ് ശക്തി ഹൂം (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന മുദ്രാവാക്യമുയര്‍ത്തി സമരം ചെയ്തയാളാണ് ഞാന്‍.  സാമൂഹമാധ്യമങ്ങളില്‍ എന്നെ പിന്തുടരുന്നവരെ മുഴുവന്‍ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തി. അവരുടെ വോട്ടര്‍മാരുടെ അടിത്തറ ശക്തിപ്പെടുത്താന്‍ എന്റെ ജാതി പിന്തുണ വരെ ഉപയോഗിച്ചു. മാരത്തോണിന് പെണ്‍കുട്ടികളെ കൊണ്ടുവരാനും തുടര്‍ച്ചയായി പെണ്‍കുട്ടികളെ അഭിസംബോധന ചെ.യ്ത് പ്രസംഗിക്കാനും പാര്‍ട്ടി എന്നോട് പറഞ്ഞു. പാര്‍ട്ടി ഏല്‍പിച്ച എല്ലാ ദൗത്യങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍വ്വഹിച്ച വ്യക്തിയാണ് ഞാന്‍. പക്ഷെ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ അത് മറ്റാര്‍ക്കൊക്കെയോ കൊടുക്കുകയാണ്,”- ഡോ.പ്രിയങ്ക പറയുന്നു.  

‘യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവയാണ്. എനിക്കല്ല, പകരം പാര്‍ട്ടിക്ക് കനത്ത കൈക്കൂലി കൊടുക്കുന്നവര്‍ക്കാണ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് കൊടുക്കുന്നത്. അതാണ് എന്റെ പരാതി. എന്തിനാണ് എന്നെ വഴിതെറ്റിച്ചത്? -ഡോ. പ്രിയങ്ക മൗര്യയുടെ ചോദ്യത്തിന് മുന്നില്‍ പ്രിയങ്ക ഗാന്ധിക്കും മറുപടിയില്ല. 

Tags: യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022പ്രിയങ്ക മൗര്യbjpcongressഉത്തര്‍പ്രദേശ്women empowermentപ്രചാരണംPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.