Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

യാതൊരു ഗുണനിലവാരവും ഇല്ലാത്ത പാഴ്തടികള്‍ കൊണ്ട് ഉണ്ടാക്കിയ കട്ടിലുകള്‍ പെയിന്റ് ചെയ്താണ് നല്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നശിക്കപ്പെടാന്‍ സാധ്യതയുള്ള ഇവയുടെ പേരിലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 12:35 pm IST
in Kollam

കുന്നത്തൂര്‍: ഗ്രാമപഞ്ചായത്തുകള്‍ നടപ്പാക്കുന്ന ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപകക്രമക്കേടെന്ന് ആക്ഷേപം. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്തുകള്‍ വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതെന്ന പരാതി ശക്തം.  

പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെ തന്നെ ഈ ഇനത്തില്‍ വന്‍ക്രമക്കേടും ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പുമാണ് നടക്കുന്നത്. തനതുഫണ്ട് ഉപയോഗിച്ച് ഓരോ ഗ്രാമപഞ്ചായത്തുകളും വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. കാര്‍ഷികമേഖലയില്‍ പച്ചക്കറിവിത്ത്, വാഴ, തെങ്ങ്, ചേന, മഞ്ഞള്‍, ഇഞ്ചി പോലുള്ള നടീല്‍ വസ്തുക്കളുടെ വിതരണം ആട്, കോഴി, കോഴക്കൂട്, പോത്തുകുട്ടി, വയോധികര്‍ക്കും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കട്ടില്‍ തുടങ്ങിയവയുടെ വിതരണമാണ് ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളിലും നടക്കുന്നത്. കാര്‍ഷിക മേഖലയില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ഈ മേഖലയിലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണങ്കിലും ഇടനിലക്കാര്‍ വഴി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഗുണനിലവാരം കുറഞ്ഞ നടീല്‍ വസ്തുക്കളാണ് മിക്കപ്പോഴും എത്തിച്ച് നല്‍കുന്നതെന്ന് മുമ്പ് തന്നെ ആക്ഷേപമുയര്‍ന്നതാണ്.  

ആട്, കോഴി, കോഴിക്കൂട്, പോത്തുകുട്ടി തുടങ്ങിയവയുടെ വിതരണത്തിലും വലിയ ക്രമക്കേടാണ് നടക്കുന്നത്. നിശ്ചിത പ്രായത്തിലും തൂക്കത്തിലും ഗുണനിലവാരത്തിലും ഉള്ളവ വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഈ ഇനത്തിലും ലക്ഷക്കണക്കിന് രൂപയാണ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്. വയോജനങ്ങള്‍ക്കും ദുര്‍ബല വിഭാഗക്കാര്‍ക്കും കട്ടില്‍ വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നിര്‍മിക്കുന്ന കട്ടിലുകളെ കുറിച്ച് വ്യാപകപരാതിയാണ്. യാതൊരു ഗുണനിലവാരവും ഇല്ലാത്ത പാഴ്തടികള്‍ കൊണ്ട് ഉണ്ടാക്കിയ കട്ടിലുകള്‍ പെയിന്റ് ചെയ്താണ് നല്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നശിക്കപ്പെടാന്‍ സാധ്യതയുള്ള ഇവയുടെ പേരിലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്.  

Tags: Fraudplanning scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

Kerala

ശബരിമല അഭിഷേകം നടത്തിയ നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

ശബരിമലയിലെ അഭിഷേകം നടത്തിയ നെയ് തട്ടിപ്പില്‍ 21 ലക്ഷത്തിന്റെ ക്രമക്കേട്

Kerala

വിവാഹമോചിതയുമായി ചങ്ങാത്തം കൂടി ലൈംഗികമായി പീഡിപ്പിച്ചു,സ്വര്‍ണവും പണവും തട്ടി- യുവാവ് പിടിയില്‍

Kerala

രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓഡിറ്റ് നടത്തിയപ്പോള്‍ ഞെട്ടി-സി പി എം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.