Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലിയുടെ പിന്‍ഗാമി; രോഹിത്തിന് മുന്‍തൂക്കം

നിലവില്‍ ഏകദിന, ടി 20 ക്യാപ്റ്റനായ രോഹിത് ശര്‍മ്മ, ഓപ്പണര്‍ കെ.എല്‍. രാഹുല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് പരിഗണനയിലുള്ളത്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. കാരണം ദക്ഷിണാഫ്രിക്കയില്‍ രഹാനെ തികഞ്ഞ പരാജയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 09:21 pm IST
in Cricket

മുംബൈ: വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റു ടീമിന്റെ നായകസ്ഥാനം രാജിവച്ചതോടെ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കാന്‍ ദേശീയ സെലക്ടര്‍മാര്‍ ഒരുക്കം ആരംഭിച്ചു. ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഇനി ഇന്ത്യക്കുള്ളത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി 25 ന് ആരംഭിക്കും. ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതില്‍ ബിസിസിഐയുടെ അഭിപ്രായം നിര്‍ണായകമാണ്.  

നിലവില്‍ ഏകദിന, ടി 20 ക്യാപ്റ്റനായ രോഹിത് ശര്‍മ്മ, ഓപ്പണര്‍ കെ.എല്‍. രാഹുല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് പരിഗണനയിലുള്ളത്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. കാരണം ദക്ഷിണാഫ്രിക്കയില്‍ രഹാനെ തികഞ്ഞ പരാജയമായിരുന്നു.

മുംബൈ താരമായ രോഹിത് ശര്‍മ്മയ്‌ക്കാണ് മുന്‍ തൂക്കം. ഐപിഎല്ലില്‍ മുംബൈയെ പലതവണ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഹിതിന് പകരം മറ്റൊരാളെ കണ്ടെത്താനും സാധ്യതയുണ്ട്.  

പരിക്ക് കാരണം പലപ്പോഴും ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നത് രോഹിതിന് തിരിച്ചടിയാണ്. ടെസ്റ്റ് ടീമിലെ  സ്ഥിരം കളിക്കാരനുമല്ല. ഒരു ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ടീമില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പരിക്ക് പ്രശ്‌നമായി.  

അതിനിടെ, ക്യാപ്റ്റനാകാന്‍ തയ്യാറാണെന്ന് പേസര്‍ ജസ്പ്രീത് ബുംറ വെളിപ്പെടുത്തി. നായകനാകാന്‍ അവസരം ലഭിച്ചാല്‍ അത് ബഹുമതിയായി കണക്കാക്കും. ഒരു കളിക്കാരനും നായകസ്ഥാനം വേണ്ടന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസമെന്ന്് ബുംറ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഉപനായകനാണ് ബുംറ.

ഓപ്പണര്‍ കെ.എല്‍. രാഹുലിനെ ഇന്ത്യന്‍ ടെസ്റ്റ്  ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ മുന്‍ സെക്രട്ടറി സഞ്്ജയ് ജഗ്ദാലെ ആവശ്യപ്പെട്ടു. ഇരുപത്തിയൊമ്പതുകാരനായ രാഹുലിന് ദീര്‍ഘകാലം ക്യാപ്റ്റനായിരിക്കാനാകുമെന്ന് സഞ്ജയ് അഭിപ്രായപ്പെട്ടു.  വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍  ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറും ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.