Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കമാന്‍ഡോ ആകണമെന്ന് മോഹിച്ചു; പക്ഷേ രഞ്ജിത്ത് എത്തപ്പെട്ടത് ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍

അനില്‍ സി.വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 02:24 pm IST
in Thiruvananthapuram

വിതുര: കമോന്‍ഡോ ആകണമെന്ന മനസ്സിലെ മോഹം സാക്ഷാത്കരിക്കാന്‍ രാജ്യത്തെ അഞ്ച് ദേശീയ ദുരന്തങ്ങളിലൂടെ സഞ്ചരിച്ച ഒരു ചെറുപ്പക്കാരനുണ്ട് വിതുരയില്‍. പേര് രഞ്ജിത്. ദുരന്തത്തില്‍ പെടുന്ന ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും സ്വമേധയാ സഹാസികമായി ചിലര്‍ രക്ഷിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആരും വിളിക്കാതെ സ്വന്തം ജീവന്‍ പണയം വച്ച്, ദുരന്തമുഖങ്ങളിലെല്ലാം ജീവന്റെ തുടിപ്പുകള്‍ തേടിയെത്തുന്ന ഒരു ചെറുപ്പക്കാരന്‍. തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകുല്‍ എസ്റ്റേറ്റിലെ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകന്‍ രഞ്ജിത് ഇസ്രയേല്‍ എന്ന 33കാരനാണ് ആ ചെറുപ്പക്കാരന്‍.

ഭാരതത്തില്‍ എവിടെ ദുരന്തമുണ്ടായാലും അവിടെ തന്റെ സേവനപ്രവര്‍ത്തനത്തിന് സാധ്യതയുണ്ടോ എന്ന് അന്വേഷിക്കുന്ന ആളാണ് രഞ്ജിത്. എട്ടുവര്‍ഷത്തിനിടെ അഞ്ച് ദേശീയദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനവുമായി രഞ്ജിത്ത് പങ്കാളിയായിട്ടുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ സംഘം ദുരന്തഭൂമിയിലെത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി രഞ്ജിത്ത് മുമ്പിലുണ്ടാകും. 

2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘവിസ്‌ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, തപോവന്‍ ടണല്‍ദുരന്തം ഇങ്ങനെ രാജ്യത്ത് നടന്ന പല ദുരന്തങ്ങളിലും പെട്ടവരെ രക്ഷിക്കാനും മറ്റും വിതുരയിലെ ഈ ചെറുപ്പക്കാരന്‍ തന്റെ വിലപ്പെട്ട സേവനം കാഴ്ചവച്ചിട്ടുണ്ട്.

പ്രതിഫലം ആഗ്രഹിക്കാതെ രാഷ്‌ട്രസേവനം എന്നതാണ് രഞ്ജിത്തിന്റെ ആദര്‍ശം. എന്നാല്‍ പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ പോലും രക്ഷിക്കാനാകാത്തത് തനിക്ക് നിരാശയും ദുഃഖവും സമ്മാനിച്ചെന്ന് രഞ്ജിത് പറയുന്നു. സൈനികനാകുകയായിരുന്നു രഞ്ജിത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി കുട്ടിക്കാലം മുതല്‍ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പഞ്ചഗുസ്തി, നീന്തല്‍ തുടങ്ങിയവയില്‍ വലിയ ശ്രദ്ധയാണ് ആ കാലത്ത് നല്‍കിയത്. 

മൂന്നുതവണ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യയ്‌ക്കായി മധ്യപ്രദേശില്‍ നടന്ന ദേശീയ ബോഡി ബില്‍ഡിംഗില്‍ പങ്കെടുത്തു. പക്ഷേ സൈന്യത്തില്‍ ചേരാനായില്ല. ദുരന്തങ്ങള്‍ നടക്കുന്നിടത്ത് രക്ഷകനായി രഞ്ജിത്ത് ഓടിയെത്തും. ദുരന്തമുഖത്തെ മികച്ച രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ അറിവു നേടാനായി ഗോവ സേവിംഗ് ടെക്‌നിക്‌സ്, പര്‍വതാരോഹണം, ഫോറസ്റ്റ് സര്‍വൈവില്‍ ടെക്‌നോക്‌സ്, പവര്‍ ബോട്ട് ഓപ്പറേഷന്‍സ് എന്നിവയില്‍ രഞ്ജിത്ത് പരിശീലനവം നേടി.

സേവനരംഗത്ത് താന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലകളിലെ കളക്ടര്‍മാര്‍ നല്‍കിയിട്ടുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് രഞ്ജിത്തിന്റെ ആകെയുള്ള സമ്പാദ്യം. അടിമുടി ദുരന്തങ്ങളുണ്ടാകുന്ന നാടാണ് കേരളം. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അനുഭവസമ്പത്തും സാങ്കേതികപരിജ്ഞാനവുമുള്ള തന്റെ അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന പരാതി മാത്രമാണ് രഞ്ജിത്തിനുള്ളത്. 

മറ്റ് സംസ്ഥാനങ്ങള്‍ ആദരിക്കുമ്പോള്‍ വേണ്ടവിധം ഉപയോഗിക്കുകപോലും ചെയ്യാതെ പൂര്‍ണമായി അവഗണിക്കുകയാണ് കേരളം. വിദേശത്ത് പല കമ്പനികളും തന്റെ സേവനം അഭ്യര്‍ഥിച്ച് വിളിച്ചിട്ടുണ്ട്. പക്ഷേ പ്രകൃതിദുരന്തങ്ങള്‍ കേരളത്തെ വിട്ടുമാറാതെ പിന്തുടരുമ്പോള്‍ എങ്ങനെ സംസ്ഥാനം വിട്ടുപോകാനാകുമെന്ന് രഞ്ജിത്ത് ചോദിക്കുന്നു.

Tags: RenjithDisastercommando
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

Kerala

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.