Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സേവാഭാരതി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്ന പ്രസ്ഥാനം: ഡോ.എന്‍.എന്‍. മുരളി

നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു കൊടുത്തും നിരവധി പേര്‍ക്ക് ചികിത്സാധനസഹായം നല്‍കിയും കൊവിഡ് കാലത്ത് ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും എത്തിച്ചും സേവനത്തിന്റെ പര്യായമായ സേവാഭാരതി ഇന്ന് ജനങ്ങള്‍ക്ക് സേവനത്തിന്റെ ആശാകേന്ദ്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 12:59 pm IST
in Seva Bharathi
സേവാഭാരതി ചാത്തന്നൂര്‍ സമിതി ഉദ്ഘാടനം ജില്ലാ അധ്യക്ഷന്‍ ഡോ. എന്‍.എന്‍. മുരളി നിര്‍വഹിക്കുന്നു

സേവാഭാരതി ചാത്തന്നൂര്‍ സമിതി ഉദ്ഘാടനം ജില്ലാ അധ്യക്ഷന്‍ ഡോ. എന്‍.എന്‍. മുരളി നിര്‍വഹിക്കുന്നു

ചാത്തന്നൂര്‍: ഏതു വിഷമഘട്ടത്തിലും എന്ത് ദൗത്യവും സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതിയെന്നും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്ന സംഘടനയാണിതെന്നും ജില്ലാ അധ്യക്ഷന്‍ ഡോ. എന്‍.എന്‍. മുരളി പറഞ്ഞു.  

ചാത്തന്നൂര്‍ സേവാഭാരതിയുടെ ഉദ്ഘാടനവും രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും കൊവിഡിന്റെ വിപരീത പരിതസ്ഥിതിയില്‍ പോലും ലക്ഷകണക്കിന് സേവാപ്രവര്‍നത്തങ്ങളാണ് സേവാഭാരതി നടത്തിയത്.  പ്രശസ്തിക്കു പിന്നാലെ പോകാതെയുള്ള നിസ്വാര്‍ഥ പ്രവര്‍ത്തനമാണ് സേവാഭരതിയുടെത്. നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു കൊടുത്തും നിരവധി പേര്‍ക്ക് ചികിത്സാധനസഹായം നല്‍കിയും കൊവിഡ് കാലത്ത് ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും എത്തിച്ചും സേവനത്തിന്റെ പര്യായമായ സേവാഭാരതി ഇന്ന് ജനങ്ങള്‍ക്ക് സേവനത്തിന്റെ ആശാകേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്തീയ സഹവ്യവസ്ഥ പ്രമുഖ് രാജന്‍കരൂര്‍ മുഖ്യപ്രഭാഷണം നടത്തി.  

മാതൃകപരമായ സേവാപ്രവര്‍ത്തങ്ങളിലൂടെ ജനഹൃദയങ്ങളിലിടം പിടിച്ചു കൊണ്ട് സേവാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സേവാഭാരതിയെന്ന് രാജന്‍കരൂര്‍ പറഞ്ഞു. പ്രസിഡന്റ് മധുകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് കൊല്ലം വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സേവാഭാരതി ജില്ലാ വൈസ്പ്രസിഡന്റ് കേണല്‍ ഡെന്നി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശരത്ചന്ദ്രന്‍, ആര്‍. ഇ. സന്തോഷ്, ബീനരാജന്‍, മീരഉണ്ണി സതീഷ്ബാബു, മീനാട് ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: SevabharathikollamN.N Murali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.