Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് മരണസംഖ്യ ചുരുക്കിക്കാട്ടിയെന്ന നുണ ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; രാഹുലിന്റെ നുണ കൊട്ടിഘോഷിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ ടിവി

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മരണസംഖ്യ ചുരുക്കിക്കാട്ടിയെന്ന് നുണ വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച പങ്കുവെച്ച ട്വീറ്റിലൂടെയാണ് രാഹുല്‍ വീണ്ടും സര്‍ക്കാരിനെതിരെ ചെളിവാരിയെറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 05:06 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മരണസംഖ്യ ചുരുക്കിക്കാട്ടിയെന്ന് നുണ വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച പങ്കുവെച്ച ട്വീറ്റിലൂടെയാണ് രാഹുല്‍ വീണ്ടും സര്‍ക്കാരിനെതിരെ ചെളിവാരിയെറിഞ്ഞത്.  

രാഹുലിന്റെ ട്വീറ്റ് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ടെലിവിഷനായ പിടിവി  ഈ വിഷയം ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. ഒന്നും രണ്ടും കോവിഡ് തരംഗങ്ങളിലെ വിപുലമായ മരണസംഖ്യ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ചുരുക്കിക്കാട്ടി എന്ന വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. ജനവരി 14ന് പങ്കുവെച്ച ട്വീറ്റിലാണ് രാഹുലിന്റെ ഈ വിമര്‍ശനം. ഇത് ഉടനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ കൊട്ടിഘോഷിച്ചതോടെ രാഹുല്‍ ഗാന്ധിയും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള രഹസ്യബന്ധമാണ് ഒരിയ്‌ക്കല്‍ കൂടി മറനീക്കി പുറത്ത് വന്നിരിക്കുന്നത്.  

പത്രപ്രവര്‍ത്തകനായ കരണ്‍ താപ്പര്‍ പ്രൊഫ. പ്രഭാത് ജായുമായി നടത്തിയ ഒരു അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് കോവിഡ് മരണസംഖ്യ ഇന്ത്യ ചുരുക്കിക്കാണിച്ചുവെന്ന ആരോപണം വീണ്ടും രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംശയം ആരോപിച്ചുകൊണ്ടാണ് ടൊറന്‍റോയിലെ സെന്‍റ് മൈക്കേല്‍ ഹോസ്പിറ്റലിലെ സെന്‍റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഡയറക്ടറായ പ്രഭാത് ജാ സംസാരിക്കുന്നത്. തന്റെ ആരോപണത്തിനുള്ള ഒരു തെളിവും ഇദ്ദേഹം നിരത്തുന്നുമില്ല. ലോകാരോഗ്യസംഘടന ഇന്ത്യയുടെ കോവിഡ് മരണ സംഖ്യയെ വിശ്വിസിക്കുന്നില്ലെന്നും പ്രകാശ് ജാ ആരോപിക്കുന്നു.

കോവിഡ് മരണനിരക്ക് ചുരുക്കിക്കാട്ടിയെന്ന ആരോപണത്തിന് കേന്ദ്ര സര്‍ക്കാര്‍ വിശദമായി നേരത്തെയും മറുപടി നല്‍കിയിട്ടുള്ളതാണ്. അതിന് ശേഷമാണ് വീണ്ടും രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ആരോപണണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം പറയുന്നു. ഇന്ത്യയ്‌ക്ക് ജനന-മരണനിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിപുലമായ സംവിധാനമുണ്ട്. അത് ഗ്രാമപഞ്ചായത്തില്‍ നിന്നും ആരംഭിച്ച് ജില്ലാതലത്തിലൂടെ കടന്ന് സംസ്ഥാന തലത്തില്‍ എത്തുന്ന ശൃംഖലയാണ്. ‘കോവിഡിന്റെ മുഴുവന്‍ കണക്കുകളും ശേഖരിച്ച് പുറത്തുവിടുന്നത് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ്. സംസ്ഥാനങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്ന മരണക്കണക്കുകളാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സമാഹരിച്ച് പുറത്തിറക്കുന്നത്. കോവിഡ് മൂലം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നതിനാല്‍ കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ അതൊരു പ്രോത്സാഹനവുമാണ്. അതുകൊണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള സാധ്യത കുറവാണ്.’- കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പേര് വെളിപ്പെടുത്തിനഷ്ടമില്ലാത്ത ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു.

കോവിഡ് സാഹചര്യത്തെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെയും പല തവണ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ വാക്‌സിന്‍ യജ്ഞത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി വ്യാജവിവരങ്ങള്‍ ഇതിനുമുമ്പും പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യം വാക്‌സിന്റെ ഫലപ്രാപ്തിയെ രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇത് മൂലം വാക്‌സിന്‍ എടുക്കുന്നതില്‍ പലരും വിമുഖത പ്രകടിപ്പിക്കുന്നതിന് ഇത് കാരണമായി. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ പാകിസ്ഥാന്‍ എപ്പോഴും കോണ്‍ഗ്രസ് പ്രചാരവേലകളെ കൊട്ടിഘോഷിക്കുന്ന പതിവുമുണ്ട്.

Tags: കോവിഡ് രണ്ടാംതരംഗംകോവിഡ് മരണംപാക് ടെലിവിഷന്‍കരണ്‍ താപ്പര്‍പ്രൊഫ. പ്രഭാത് ജാRahul Gandhiകോവിഡ് ഒന്നാം തരംഗംലോകാരോഗ്യ സംഘടനworld health organizationattackമാധ്യമപ്രവര്‍ത്തകര്‍കോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.