Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് – തിരുച്ചെന്തൂര്‍ എക്‌സ്പ്രസിന് സമയമാറ്റം വേണമെന്ന് യാത്രക്കാര്‍

തിരുച്ചന്തൂര്‍ എക്‌സ്പ്രസ് രാത്രി 10.30നാണ് പാലക്കാട് എത്തുന്നത്. ഇതുമൂലം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. അതിനാല്‍ ഈ ട്രെയിന്‍ വൈകിട്ട് ഏഴുമണിക്ക് എത്തുന്ന രീതിയില്‍ സമയം പുനക്രമീകരിക്കണമെന്നാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 02:12 pm IST
in Palakkad

പാലക്കാട്: പാലക്കാട് – തിരുച്ചെന്തൂര്‍ എക്‌സ്പ്രസിന്റെ സമയം പുനക്രമീകരിക്കണമെന്ന് യാത്രക്കാര്‍. ട്രെയിന്‍ ഇപ്പോള്‍ പാലക്കാട് ജങ്ഷനില്‍നിന്നും പുലര്‍ച്ചെ 4.55നാണ് പുറപ്പെടുന്നത്. പൊള്ളാച്ചി, ദിണ്ടുഗല്‍, പഴനി എന്നിവിടങ്ങളിലേക്ക് അടുത്ത ട്രെയിനുള്ളത് 3.45നാണ്. ഏകദേശം 11 മണിക്കൂറോളം പാലക്കാട് – പൊള്ളാച്ചി ലൈനില്‍ ട്രെയിനുകള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.  

അതുപോലെ മധുരയിലേക്കുള്ള അമൃത എക്‌സ്പ്രസ് പാലക്കാട് നിന്നും പുലര്‍ച്ചെ 4.20നാണ് മധുരക്ക് പുറപ്പെടുന്നത്. ഈ രണ്ട് ട്രെയിനുകളും തമ്മില്‍ അരമണിക്കൂറിന്റെ വ്യത്യാസമാണുള്ളത്. മധുരയിലേക്കുള്ള രണ്ട് ട്രെയിനുകളും പുലര്‍ച്ചെ പുറപ്പെടുന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം അസൗകര്യപ്രദമാണ്.  

ഇതുപോലെ തിരുച്ചെന്തൂരില്‍നിന്നും പാലക്കാട്ടേക്കുള്ള ഈ രണ്ട് ട്രെയിനുകളും തമ്മില്‍ അരമണിക്കൂര്‍ ഇടവേള മാത്രമാണുള്ളത്. തിരുച്ചന്തൂര്‍ എക്‌സ്പ്രസ് രാത്രി 10.30നാണ് പാലക്കാട് എത്തുന്നത്. ഇതുമൂലം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. അതിനാല്‍ ഈ ട്രെയിന്‍ വൈകിട്ട് ഏഴുമണിക്ക് എത്തുന്ന രീതിയില്‍ സമയം പുനക്രമീകരിക്കണമെന്നാണ് ആവശ്യം.  

നിത്യേന പോവുന്ന ഉദ്യോഗസ്ഥര്‍, മറ്റു ജോലിക്കാര്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് മാത്രമല്ല, റെയില്‍വേയുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. അതിനാല്‍ തിരുച്ചെന്തൂര്‍ എക്‌സ്പ്രസിന്റെ സമയം രാവിലെ ഏഴിന് പുറപ്പെട്ട് വൈകിട്ട് ഏഴിന് തിരിച്ചെത്തുന്ന രീതിയിലായിരിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹസമിതിയംഗം ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടു.

Tags: പാലക്കാട്തീവണ്ടിThiruchendur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

India

ഇന്ത്യയിൽ നിർമ്മിക്കുന്ന ആയുധങ്ങൾ ഭീകരതയുടെ യജമാനന്മാർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദി 

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.