Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് പമ്പാ മണല്‍പ്പുറം ഒരുങ്ങുന്നു

വൈകിട്ട് 4ന് ഗോവാ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഹിന്ദുമതപരിഷത്ത് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയും ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 04:30 pm IST
in Pathanamthitta

പത്തനംതിട്ട: നൂറ്റിപത്താമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന്   പമ്പാമണല്‍പ്പുറം ഒരുങ്ങുന്നു. മണല്‍പ്പുറത്തെ ശ്രീവിദ്യാധിരാജ നഗറില്‍ ഫെബ്രുവരി 6 മുതല്‍ 13 വരെയാണ് പരിഷത്ത്.

ഹിന്ദുമത പരിഷത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ഫെബ്രുവരി 6ന് രാവിലെ 11ന് പന്മന ആശ്രമത്തില്‍ നിന്നും എത്തുന്ന വിദ്യാധിരാജജ്യോതിയുംഅയിരൂര്‍പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്നും എത്തുന്ന പതാകയും, എഴുമറ്റൂര്‍ പരമഭട്ടാരക ആശ്രമത്തില്‍ നിന്നും എത്തുന്ന ഛായാചിത്രവും ഹിന്ദുമതമഹാണ്ഡലം ഭാരവാഹികള്‍ ശ്രീവിദ്യാധിരാജ നഗറില്‍ സ്വീകരിക്കും.തുടര്‍ന്ന് നഗറിലെ കെടാവിളക്കിലേക്ക് ദീപം പകരും. ഛായചിത്രപ്രതിഷ്ഠയ്‌ക്കുശേഷം ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ പതാകഉയര്‍ത്തും.

വൈകിട്ട് 4ന് ഗോവാ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഹിന്ദുമതപരിഷത്ത് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയും ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായജസ്റ്റീസ് എന്‍.നഗരേഷ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ അദ്ധ്യക്ഷനാകും.വൈകിട്ട് 7ന് ഹിന്ദുഐക്യവേദി അദ്ധ്യക്ഷ ശശികലടീച്ചര്‍ ആദ്ധ്യാത്മികപ്രഭാഷണം നടത്തും. രണ്ടാംദിവസമായ 7ന് പകല്‍ 3ന് നടക്കുന്ന മാര്‍ഗ്ഗദര്‍ശന സഭയില്‍ ധര്‍മ്മ രക്ഷയ്‌ക്ക് ശാസ്ത്രപഠനം എന്നവിഷയത്തില്‍ സീമാജാഗരണ്‍ മഞ്ച് ദേശീയസംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ സംസാരിക്കും.കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജ് അദ്ധ്യക്ഷനാകും.വൈകിട്ട് 7ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജ്ആദ്ധ്യാത്മികപ്രഭാഷണം നടത്തും.  

മൂന്നാംദിവസം3.30ന് നടക്കുന്ന വന്ദേവിദ്യാധിരാജം സാംസ്‌ക്കാരികസമ്മേളനംമന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും.ദേശമഗലം ഓങ്കാരാശ്രമത്തിലെ സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 7ന്‌നടക്കുന്ന ആദ്ധ്യാത്മികസമ്മേളനത്തില്‍  ഹിന്ദുഐക്യവേദിവര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ധര്‍മ്മ രക്ഷ സാമുദായിക സാംസ്‌ക്കാരികആദ്ധ്യാത്മിക മണ്ഡലങ്ങളിലൂടെ എന്നവിഷയത്തെ അധികരിച്ച് സംസാരിക്കും

നാലംദിവസം വൈകിട്ട് 3.30ന് അയ്യപ്പഭക്തസമ്മേളനം തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. മുന്‍മിസ്സോറാംഗവര്‍ണ്ണര്‍ കുമ്മനംരാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും.ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തും. വൈകിട്ട് 7ന് പത്തനംതിട്ട ഋഷിജ്ഞാനസാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും.അഞ്ചാംദിവസം വൈകിട്ട് 3.30ന് വിദ്യാഭ്യാസസഭയില്‍ വിദ്യാഭാരതീ മുന്‍ദേശീയ അദ്ധ്യക്ഷന്‍ ഡോ.പി.കെ.മാധവന്‍ അദ്ധ്യക്ഷനാകും.സംസ്‌കൃതഭാരതി വിശ്വവിഭാഗ് സംയോജകന്‍ വാചസ്പതി ഡോ.എ.നന്ദകുമാര്‍,ഭാരതീയശിക്ഷണ്‍ മണ്ഡല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.വൈകിട് 7ന് കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍.മധു ആദ്ധ്യാതിമകപ്രഭാഷണം നടത്തും. ആറാംദിവസം വൈകിട്ട് 3.30ന് ആചാര്യാനുസ്മരണ സഭ ചിന്മയാ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി  ഉദ്ഘാടനം ചെയ്യും.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ അദ്ധ്യക്ഷനാകും.വൈകിട്ട് 7ന് ആര്‍.രാമാനന്ദ്  ആദ്ധ്യാത്മികപ്രഭാഷണം നടത്തും.ഏഴാംദിവസം വൈകിട്ട് 3.30ന് നടക്കുന്ന വനിതാസമ്മേളനം പത്തനംതിട്ട ജില്ലാകളക്ടര്‍ ഡോ.ദിവ്യാഎസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യും.തിരുവല്ലാ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃത പ്രാണഅനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് 7ന് എന്‍.സോമശേഖരന്‍ പ്രഭാഷണം നടത്തും.എട്ടാംദിവസമായ 13ന് വൈകിട്ട് 4ന് നടക്കുന്ന സമാപനസഭ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.മാതാഅമൃതാനന്ദമയിമഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നല്‍കും. വര്‍ക്കലശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമികള്‍ അദ്ധ്യക്ഷനാകും.രാത്രി 7.15ന് ഭക്തിഗാനമേള,9ന് കുച്ചുപ്പുടി,നൃത്തസന്ധ്യ എന്നിവയും നടക്കും.

Tags: PambaCherukolpuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

India

ചെറുകോല്‍പ്പുഴ മുതല്‍ ഡോണി-പോളോ വരെ; സര്‍സംഘചാലകന്റെ സന്ദര്‍ശനങ്ങള്‍ പരാമര്‍ശിച്ച് വാര്‍ഷിക റിപ്പോര്‍ട്ട്

പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് വൃത്തിയാക്കുന്ന കുട്ടികള്‍
Kerala

ശബരിമല തീര്‍ത്ഥാടനം: പമ്പ ബസുകള്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

Kerala

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്‌ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി; യാഥാർത്ഥ്യമാകുന്നത് ശബരിമല ഭക്തരുടെ സ്വപ്‌ന പദ്ധതി

Kerala

പമ്പയില്‍ തീര്‍ഥാടകരുടെ വസ്ത്രങ്ങള്‍ നിറയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.