Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പുറത്തിറങ്ങുമ്പോള്‍ തീര്‍ത്തുകളയും’; ഷാന്‍ വധക്കേസ് പ്രതിക്ക് പോപ്പുലര്‍ ഫ്രണ്ടുകാരനായ പോലീസുകാരന്റെ ഭീഷണി

പോപ്പുലര്‍ഫ്രണ്ട് അനുഭാവിയായ പോലീസുകാരന്‍ കൊല്ലം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സേനയില്‍ ദേശവിരുദ്ധ സ്വാധീനമുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഈ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 10:05 am IST
inKerala

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ കൊലപ്പെടുത്തുമെന്ന് പോലീസുകാരുടെ ഭീഷണി. പുറത്തിറങ്ങുമ്പോള്‍ നിന്നെയൊക്കെ ‘ഉറക്കി കിടത്തു’മെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. കെഎപിബെറ്റാലിയനില്‍ നിന്ന് ആലപ്പുഴയില്‍ പ്രത്യേക ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് പ്രതിയെ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയപ്പോഴാണ് സംഭവം.  

കേസില്‍ പിടിയിലായ പ്രതികളുമായി സംസാരം പാടില്ലെന്ന് പോലീസുകാര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രിക്ക് മുന്നില്‍ വാഹനത്തില്‍ പ്രതികളെ എത്തിച്ച് അവിടെ നിന്ന് നടത്തി ആശുപത്രിക്കുള്ളിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഭീഷണി. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ പ്രതി ഇക്കാര്യം മറ്റു പോലീസുകാരെ അറിയിച്ചു. അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് അവര്‍ പ്രതിയെ ആശ്വസിപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തിയ പോലീസുകാരനോട്, വിവരം മുകളില്‍ അറിയിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ധരിപ്പിച്ചതോടെ അയാള്‍ പുറത്ത് പറയരുതെന്ന് പറഞ്ഞ് പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു.  

പോപ്പുലര്‍ഫ്രണ്ട് അനുഭാവിയായ പോലീസുകാരന്‍ കൊല്ലം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സേനയില്‍ ദേശവിരുദ്ധ സ്വാധീനമുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഈ സംഭവം. ചില പോലീസുകാര്‍ വിവരങ്ങള്‍ മതഭീകരര്‍ക്ക് ചോര്‍ത്തി നല്‍കുന്നുമുണ്ട്. കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ പി.കെ. അനസിനെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ രഹസ്യവിവരങ്ങള്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് ചോ

ര്‍ത്തി നല്‍കിയതിന് സസ്‌പെന്‍ഡ് ചെയ്തത് അടുത്ത ദിവസമാണ്. ആലപ്പുഴ ജില്ലയില്‍ ഒരു ഡിവൈഎസ്പിക്ക് പോപ്പുലര്‍ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് വേണ്ടി വധഭീഷണിയുമായി പോലീസുകര്‍ തന്നെ രംഗത്തെത്തുന്ന അതീവ ഗുരുതരമായ സാഹചര്യം ആലപ്പുഴയിലുള്ളത്.

Tags: കൊലപാതകംപോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.