Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നീറ്റ്-എംഡിഎസ് 2022 മാര്‍ച്ച് 6 ന്; ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 24 വരെ, പരീക്ഷാ ഫലം മാര്‍ച്ച് 21 ന് പ്രസിദ്ധപ്പെടുത്തും

നീറ്റ്-എംഡിഎക് പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 50 പെര്‍സെന്റൈലിലും എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ 40, ജനറല്‍ പിഡബ്ല്യുഡി-45 പെര്‍സെന്റൈലിലും കുറയാതെ കരസ്ഥമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 01:13 pm IST
in Education

നാഷണല്‍ എലിജിബിലിറ്റി കം- എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എംഡിഎസ് 2022 പരീക്ഷ മാര്‍ച്ച് 6 ന് നടത്തും. പരീക്ഷാ വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍  https://nbe.edu.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജനുവരി 24 വരെ സമര്‍പ്പിക്കാം. പരീക്ഷാ ഫീസ് 4250 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 3250 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം.

യോഗ്യത: അംഗീകൃത ബിഡിഎസ് ബിരുദം, സ്‌റ്റേറ്റ് ഡന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 മാര്‍ച്ച് 31 നകം കമ്പല്‍സറി റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ്/പ്രാക്ടിക്കല്‍ ട്രെയിനിംഗ് പൂര്‍ത്തീകരിക്കണം.

പരീക്ഷ: മാര്‍ച്ച് 6 ന് നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 240 ചോദ്യങ്ങളുണ്ടാവും. ചോദ്യങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. 3 മണിക്കൂര്‍ സമയം ലഭിക്കും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. രാവിലെ 7 മണി മുതല്‍ 8.30 വരെ പരീക്ഷാ ഹാളില്‍ പ്രവേശിക്കാം. 9 മുതല്‍ 12 മണിവരെയാണ് പരീക്ഷ.

ജനറല്‍ അനാട്ടമി, ഹ്യൂമെന്‍ ഫിസിയോളജി, ഡന്റല്‍ അനാട്ടമി, എംബ്രിയോളജി ആന്റ് ഓറല്‍ ഹിസ്‌റ്റോളജി, ജനറല്‍ പാതോളജി ആന്റ് മൈക്രോബയോളജി, ഡന്റല്‍ ഫാര്‍മക്കോളജി ആന്റ് തെറാപ്പിക്‌സ്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെന്റല്‍ മെറ്റീരിയല്‍സ്, ഓറല്‍ പാതോളജി ആന്റ് ഓറല്‍ മൈക്രോബയോളജി, ഓറല്‍ മെഡിസിന്‍ ആന്റ് റേഡിയോളജി, പെഡോഡോന്റിക്‌സ് ആന്റ് പ്രിവന്റീവ് ഡന്റിസ്ട്രി, ഓര്‍ത്തോപീഡിക്‌സ് ആന്റ് ഡന്റോഫേഷ്യല്‍  ഓര്‍ത്തോപീഡിക്‌സ്, പെരിയോഡോന്റോളജി, പ്രോസ്‌തോഡോന്റിക്‌സ്, കണ്‍സര്‍വേറ്റീവ് ഡന്റിസ്ട്രി ആന്റ് എന്‍ഡോഡോന്റിക്‌സ്, ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, പബ്ലിക് ഹെല്‍ത്ത് ഡന്റിസ്ട്രി വിഷയങ്ങളിലാണ് ചോദ്യങ്ങളുണ്ടാവുക.

മാര്‍ച്ച് ഒന്നിന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍, മംഗളൂരു, മൈസൂരു, മധുര, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, സേലം, ബെംഗളൂരു, ബെല്‍ഗാം, ചെന്നൈ, ഗുല്‍ബര്‍ഗ്ഗ, ഉഡുപ്പി, ഷിമോഗ, പുതുച്ചേരി, ഹൈദ്രാബാദ്, വിശാഖപട്ടണം, ദല്‍ഹി, മുംബൈ ഉള്‍പ്പെടെ 79 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക.

നീറ്റ്-എംഡിഎക് പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 50 പെര്‍സെന്റൈലിലും എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ 40, ജനറല്‍ പിഡബ്ല്യുഡി-45 പെര്‍സെന്റൈലിലും കുറയാതെ കരസ്ഥമാക്കണം. ഫലം മാര്‍ച്ച് 21 ന് പ്രസിദ്ധപ്പെടുത്തും.

എംഡിഎസ് കോഴ്‌സില്‍ എല്ലാ സംസ്ഥാനങ്ങളിലെയും 50 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകളിലും സ്‌റ്റേറ്റ് ക്വാട്ടാ സീറ്റുകളിലും, സായുധസേന, മെഡിക്കല്‍ സര്‍വ്വീസസ് സ്ഥാപനങ്ങളിലും രാജ്യത്തെ സ്വകാര്യ ഡന്റല്‍ കോളേജുകളിലും വാഴ്‌സിറ്റികളിലും പ്രവേശനം നീറ്റ്-എംഡിഎസ് 2022 റാങ്ക് അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ എയിംസ് ന്യൂദല്‍ഹിയിലെ അഡ്മിഷന്‍ ഇതിന്റെ പരിധിയില്‍പ്പെടില്ല. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

Tags: മാര്‍ച്ച്നീറ്റ്മെഡിക്കല്‍ വിദ്യാഭ്യാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Kerala

അമ്പല നടയില്‍ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും, ഹൈന്ദവര്‍ക്കെതിരേ കൊലവിളിയുമായി കാസര്‍ഗോട്ട് മുസ്ലിം ലീഗ് പ്രകടനം; കേസെടുക്കാതെ പോലീസ്

Kerala

ഗണപതിയെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധിക്ഷേപിച്ച സംഭവം; കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.