Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരട്ടാറില്‍ നിന്ന് വാരുന്നത് 44 കോടിയുടെ മണല്‍; തീരവാസികള്‍ ആശങ്കയില്‍

വരട്ടാര്‍ വീണ്ടെടുക്കാനുള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് മണലെടുപ്പെന്നാണ് ഔദ്യോഗിക വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:50 pm IST
in Pathanamthitta

തിരുവല്ല: വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ഭാഗമായി നദിയില്‍ നിന്ന് വാരുന്നത് 44 കോടിയുടെ മണല്‍. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് ഇതിനുള്ള ടെണ്ടര്‍ നല്‍കിയത്. സമീപ ദിവസങ്ങളില്‍ തന്നെ മണലെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം. വരട്ടാര്‍ വീണ്ടെടുക്കാനുള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് മണലെടുപ്പെന്നാണ് ഔദ്യോഗിക വിവരം.മണലെടുപ്പിന് മുന്നോടിയായി ഇരവിപേരൂര്‍ പഞ്ചായത്തിലെ 8,9 വാര്‍ഡുകളിലെ ജനങ്ങളുടെ യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല.  

ഒരുവിഭാഗം ആളുകള്‍ പദ്ധതിയുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നുണ്ട്. അതേ സമയം മണലെടുപ്പുമായി പഞ്ചായത്തിന് യാതൊരു ബന്ധവുമില്ലെന്നും റോയല്‍റ്റി ഉള്‍പ്പെടെ റവന്യുവകുപ്പിനാണെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

നദിയിലെ മണല്‍ എടുക്കുന്നതോടെ കിണറുകളിലെ ജലവിതാനം കുറയുമെന്നും തീരം ഇടിയുമെന്നുള്ള ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. എന്നാല്‍ നദിയുടെ തീരം സംരക്ഷണഭിത്തി കെട്ടി നിര്‍മിക്കുമെന്നും കയര്‍ഭൂവസ്്ത്രം വിരിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. നദിയുടെ വീതി അനുസരിച്ച് 25 മുതല്‍ 100 മീറ്റര്‍ വരെ വീതിയിലാണ് മണ്ണെടുക്കുന്നത്. അതേ സമയം പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണ് മണല്‍വാരുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

നീരൊഴുക്ക് സുഗമമാക്കാന്‍ ആദിപമ്പ മുതല്‍ ചെങ്ങന്നൂര്‍ വരെ ആഴം കൂട്ടേണ്ടി വരും. കഴിഞ്ഞ  വര്‍ഷം വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചവയാണ് മണലെടുക്കുന്നതന്റെ തീര പ്രദേശങ്ങള്‍.ആറ്റപതീരത്ത്  താമസിക്കുന്നവരുടെ വീടുകള്‍ വെള്ളപ്പൊക്ക സമയത്ത് ബലക്ഷയം നേരിട്ടേക്കാമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.അതേ സമയം ജനങ്ങളുടെ വികാരം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാതെ മണലെടുപ്പുമായി ഇറിഗേഷന്‍ വകുപ്പ് മുന്നോട്ട് പോകുകയാണ്.  

അതേ സമയം സംസ്ഥാന സര്‍ക്കാരിന്റെ മണല്‍ വില്‍പ്പനയെ സംശയ ദൃഷ്ടിയോടെയാണ് പരിസ്ഥിതി സംഘടനകള്‍ പറയുന്നത്.നേരത്തെ നടത്തിയ ഡാമുകളിലെ മണല്‍ വില്‍പ്പനയും പമ്പാ ത്രിവേണിയിലെ മണല്‍ വില്‍പ്പനയും വലിയ വിവാദങ്ങളാണ് ഉണ്ടാ്ക്കിയത്.കോടികളുടെ അഴിമതിയാണ് ഈ വില്‍പ്പനയ്‌ക്കെതിരെ ഉയര്‍ന്നത്. 2018-ലെ മഹാപ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞ മണല്‍ ഇതുവരെ വില്‍ക്കാനായില്ല.കഴിഞ്ഞ ദിവസവും വില്‍പ്പനയ്‌ക്കായി ടെണ്ടര്‍ ക്ഷണിച്ചിരുന്നു.  

Tags: CoastalsandVarattar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.