Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2006ല്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിച്ചിരുന്നു; മൂവരെയും അന്ന് സുരക്ഷാസേന വകവരുത്തി

2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:16 pm IST
inIndia

മുംബൈ: 2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പക്ഷെ സുരക്ഷാ സേന ഇവരെ വധിച്ചു.  ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിക്കാനുള്ള പദ്ധതി ജെയ്ഷ് ഇ മൊഹമ്മദ് ഉപേക്ഷിച്ചിട്ടില്ല എന്നാണ് കശ്മീരില്‍ അറസ്റ്റിലായ നായ്‌കൂ എന്ന തീവ്രവാദിയില്‍ നിന്നും ലഭിച്ച വിവരത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇവിടെ സ്‌ഫോടനം നടത്താന്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. നായ്‌കൂ എന്ന ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനുള്‍പ്പെട്ട തീവ്രവാദികളുടെ ഒരു സംഘം 2021 ജൂലായില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നാഗ്പൂരില്‍ എത്തിയിരുന്നു. രണ്ട് മൂന്ന് ദിവസത്തോളം ഇവര്‍ നഗരത്തില്‍ താമസിച്ചു. ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തില്‍ മാത്രമല്ല, രെഷ്മീബാഗിലെ ഹെഡ്‌ഗേവാര്‍ ഭവനും ഇവര്‍ സന്ദര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തിനാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് കരുതുന്നു.

ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ കേസെടുത്തിരിക്കുന്നത്. മറ്റ് തീവ്രവാദികളെ കണ്ടെത്താന്‍ നാഗ്പൂര്‍ ക്രൈംബ്രാഞ്ച് ഒരു ടീമിനെ രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി.

ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിലും ഹെഡ്‌ഗേവാര്‍ ഭവനിലും ഫൊട്ടോഗ്രാഫി നിരോധിച്ചു. ഈ പ്രദേശത്തിന് ചുറ്റും ഡ്രോണുകളും നിരോധിച്ചു. ഈ കെട്ടിടങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ കണ്ടെത്തിയാല്‍ പൊലീസ് നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യും.

ജെയ്ഷ് ഇ മൊഹമ്മദിന്റെ ഒരു രഹസ്യസംഘം തന്നെ ഇതിനായി പ്രവര്‍ത്തിച്ചുവരുന്നതായാണ് അറിവ്. തീവ്രവാദികളുടെ ഏത് ആക്രമണവും നശിപ്പിക്കാന്‍ സംസ്ഥാനപൊലീസിനും കേന്ദ്ര ഏജന്‍സികളും കഴിയുമെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘എന്തായാലും ഇത് ഗൗരവപ്പെട്ട വിഷയമാണ്. ഇതുപൊലെ ഒരു രഹസ്യനിരീക്ഷണം നടക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ പൊലീസ് കേന്ദ്ര ഏജന്‍സികളും ജാഗ്രതയിലാണ്. ഭയപ്പെടാനൊന്നുമില്ല,’ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Tags: ആര്‍എസ്എസ്terroristsHeadജെയ്ഷ് ഇ മുഹമ്മദ്നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരംആര്‍എസ്എസ് ആസ്ഥാനമന്ദിരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.