Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നീറ്റ് എംഡിഎസിന് 24 വരെ അപേക്ഷിക്കാം.

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷമാണ് പരീക്ഷ നടത്തുന്നത്.ബിഡിഎസ് പൂര്‍ത്തിയാക്കി ഈക്കൊല്ലം മാര്‍ച്ച് 31ന് മുന്‍പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കീരിക്കണം.സംസ്ഥാന ഡെന്റല്‍ കൗണ്‍സിലിന്റെ രജീസ്‌ട്രേഷനും വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 02:36 pm IST
in Education

ഡെന്റല്‍ പിജിക്കുളള പ്രവേശനത്തിനുളള പൊതു പരീക്ഷയായ നീറ്റ എംഡിഎസിന് 24 വരെ ഒണ്‍ലൈനായി അപേക്ഷിക്കാം.നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷമാണ് പരീക്ഷ നടത്തുന്നത്.ബിഡിഎസ് പൂര്‍ത്തിയാക്കി ഈക്കൊല്ലം മാര്‍ച്ച് 31ന് മുന്‍പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കീരിക്കണം.സംസ്ഥാന ഡെന്റല്‍ കൗണ്‍സിലിന്റെ രജീസ്‌ട്രേഷനും വേണം.അപേക്ഷ ഫീസ് 4250, സംവരണവിഭാഗത്തിന് 3250 രൂപയാണ്.കംമ്പ്യൂച്ചറൈസ്ഡ് ടെസ്റ്റ മാര്‍ച്ച് ആറിന്.ഇന്ത്യയില്‍ ഒട്ടാകെ 79 പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ട്.തിരുവനന്തപുരം, കൊല്ലം, കോട്ടയം,എറണാകുളം,തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, എന്നവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍.പരീക്ഷ ഫലം 21ന് പ്രസിദ്ധീകരിക്കും.ദല്‍ഹി എയിംസ് ഒഴികെ മാറ്റ് എല്ലാ എംഡിഎസ് സെന്ററുകളിലേക്കും പ്രവേശനം ഈ പരീക്ഷ വഴിയാണ്.പ്രവേശന കൗണ്‍സിലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന#റെ കീഴിലുളള മെഡിക്കല്‍ കൗണ്‍സിലിങ് കമ്മറ്റിയാണ്.വിവരങ്ങള്‍ക്ക് www.mcc.nic.in, http://nbe.edu.in

Tags: നീറ്റ്എംഡിഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഉപരിപഠനത്തിന് ശ്രമം, കോടതിയേയും തെറ്റിദ്ധരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍

Kerala

നീറ്റ് പരീക്ഷഫലത്തിലും കൃത്രിമം; ബാലസംഘം കോ-ഓര്‍ഡിനേറ്ററായ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍; ലഭിച്ചത് 16 മാര്‍ക്ക് തിരുത്തിയുണ്ടാക്കിയത് 468 മാര്‍ക്ക്

Kerala

ഹാള്‍ ടിക്കറ്റിലെ തെറ്റ്: നീറ്റ് പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ത്ഥികള്‍

India

മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് 2023 ഇന്ന് ; മണിപ്പൂരില്‍ പരീക്ഷാ മാറ്റി

India

നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; ‘ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.