Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രണ്ടാമന്‍ ചമയാനുള്ള നെട്ടോട്ടം; ചെയ്യുന്നതെല്ലാം വിവാദം; മന്ത്രി റിയാസിന് വിനയാകുന്നു

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളാണ് മന്ത്രിക്ക്. പക്ഷേ, മന്ത്രിസഭയിലെ രണ്ടാമന്‍ ചമയാന്‍ പ്രചാരണം കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയും എല്ലാറ്റിലും അഭിപ്രായം പറഞ്ഞും പറയരുതാത്തത് പറഞ്ഞും മന്ത്രി അബദ്ധത്തിലാകുകയാണ്.

Janmabhumi Online by Janmabhumi Online
Jan 7, 2022, 11:06 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ജിജേഷ് ചുഴലി

കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനായി സ്വയം പ്രവര്‍ത്തിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയ്യുന്നതെല്ലാം വിവാദമാകുന്നു. പാര്‍ട്ടി അണികളില്‍നിന്നും നേതാക്കളില്‍നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടിവരുന്ന മന്ത്രി റിയാസിന് ഇതെല്ലാം വിനയാകുകയാണ്.  

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളാണ് മന്ത്രിക്ക്. പക്ഷേ, മന്ത്രിസഭയിലെ രണ്ടാമന്‍ ചമയാന്‍ പ്രചാരണം കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയും എല്ലാറ്റിലും അഭിപ്രായം പറഞ്ഞും പറയരുതാത്തത് പറഞ്ഞും മന്ത്രി അബദ്ധത്തിലാകുകയാണ്.  മുഖ്യമന്ത്രിയുടെ പിന്‍ഗാമി എന്ന് പാര്‍ട്ടി ചിലരെക്കൊണ്ട് വിശേഷിപ്പിക്കുന്ന അദ്ദേഹം മുന്നോട്ട് വയ്‌ക്കുന്ന വികസന പദ്ധതികളെല്ലാം പാര്‍ട്ടിക്കാര്‍ക്കിടയിലും പൊതുജനങ്ങളിലും അവമതിപ്പ് സൃഷ്ടിക്കുകയാണ്.  

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്താനും റോഡുകളുടെ ശോച്യാവസ്ഥാ വകുപ്പ് മേധാവി വഴിയല്ലാതെ മന്ത്രിയെ നേരിട്ട് അറിയിക്കാനും ആപ്പ് തുടങ്ങിയായിരുന്നു മന്ത്രിയുടെ ആദ്യ പദ്ധതി. അത് നേരാംവണ്ണമായില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന നിരവധി റോഡുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. റോഡ് പരിപാലനത്തിന്റെ ഉത്തരവാദിത്വം കൈയൊഴിഞ്ഞ് റിയാസ് നല്കിയ വിശദീകരണം സര്‍ക്കാരിനാകെ അപമാനകരമായി. കഴിഞ്ഞ ദിവസം കോഴിക്കോട് കാരന്തൂര്‍ – മെഡിക്കല്‍ കോളജ് റോഡില്‍ മായനാട് ഒഴുക്കര അങ്ങാടിയോട് ചേര്‍ന്ന ഭാഗത്ത് തകരാറില്ലാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം കരാറുകാരന്‍ ടാറിങ് നടത്തി. നാട്ടുകാര്‍ തടഞ്ഞപ്പോള്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറെയും ഓവര്‍സിയറെയും സസ്‌പെന്‍ഡ് ചെയ്തു. ഇത് നാടകമായിരുന്നുവെന്ന് പരസ്യമായി.  

ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കാനിരുന്ന ഫുഡ് സ്ട്രീറ്റിനെതിരെ സിഐടിയുവാണ് പ്രതിഷേധത്തിന് മുന്നില്‍.  

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ എന്നതായിരുന്നു അടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ റസ്റ്റു ഹൗസുകളില്‍ മിന്നല്‍ പരിശോധന പരിപാടി നടത്തിയിരുന്നു. വടകര റസ്റ്റ്ഹൗസില്‍ നടന്ന പരിശോധനയില്‍ മദ്യക്കുപ്പി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്ത ജീവനക്കാരെ തക്ക കാരണമില്ലാതെ തിരിച്ചെടുത്തു. ഏറ്റവും ഒടുവില്‍ റിയാസ് മുന്‍കൈ എടുത്ത് നടത്തിയ കോഴിക്കോട് കെഎസ്ആര്‍ടിസി സ്വകാര്യ ഏജന്‍സിക്ക് കൈമാറിയ നടപടിയും തുടര്‍ സംഭവങ്ങളും മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. യുവ മന്ത്രി, ഊര്‍ജസ്വല മന്ത്രി, ഭാവി മുഖ്യമന്ത്രി തുടങ്ങിയ വിശേഷണങ്ങളില്‍ തുടങ്ങിയ മന്ത്രി, ഇപ്പോള്‍ മരുമകന്‍ മന്ത്രിയെന്ന പേരിലാണ് പാര്‍ട്ടി അണികള്‍ക്കിടയിലും വിമര്‍ശിക്കപ്പെടുന്നത്.  

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

പുതിയ വാര്‍ത്തകള്‍

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies