Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അരുവിക്കുഴി ടൂറിസം പദ്ധതി; ആദ്യഘട്ട നിര്‍മ്മിതികള്‍ കാടുകയറി

വഴികള്‍ കാടുകയറി കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. തോട്ടിലേക്ക് ഇറങ്ങാനുള്ള സൗകര്യങ്ങളില്ല. ഇതുകാരണം പുറമേനിന്നുള്ളവര്‍ സ്വയം വെട്ടിത്തെളിക്കുന്ന വഴിയിലൂടെ ഇറങ്ങുന്നത് അപകട സാധ്യതയും ഉയര്‍ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 10:49 am IST
in Travel

പത്തനംതിട്ട: ജില്ലയിലെ ഏറെ സാധ്യതകളുള്ള ടൂറിസം കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കാന്‍ പദ്ധതിയിട്ട അരുവിക്കുഴിയില്‍ മുടക്കിയ ലക്ഷങ്ങള്‍ പാഴായി.  തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ  അരുവിക്കുഴി വെള്ളച്ചാട്ടവും പരിസരപ്രദേശവും ചേര്‍ത്ത് നടപ്പിലാക്കിയ നിരവധി പദ്ധതികളാണ് ഇന്നിപ്പോള്‍ കാടുമൂടിയിരിക്കുന്നത്. 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഭിമാനപദ്ധതികളായിരുന്നു ഇവയെല്ലാം. പദ്ധതി പ്രദേശത്തു 20 ലക്ഷം രൂപയോളം ചെലവഴിച്ചു പൂര്‍ത്തീകരിച്ച ടൂറിസം അമിനിറ്റി സെന്റര്‍ കെട്ടിടം മദ്യപരുടെ താവളമായി മാറി. 2006ല്‍ അന്ന് ടൂറിസം വകുപ്പിന്റെ ചുമതല കൂടി ഉണ്ടായിരുന്ന മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വ്യൂ പോയിന്റ് അടക്കമുള്ള അമിനിറ്റി സെന്ററില്‍ ഓഫീസ് സൗകര്യം, മുറികള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. ഉദ്ഘാടനത്തിനുശേഷം ഇവിടേക്ക് ടൂറിസം വകുപ്പില്‍ നിന്നാരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന്റെ ജനലുകളും കതകുകളും വയറിംഗ്, പ്ലംബിംഗ് സാമഗ്രികളുമല്ലാം നഷ്ടപ്പെട്ടു.ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സ്ഥിതിയിലാണ് കെട്ടിടം.  

ഗ്രാമപഞ്ചായത്തിനുകൂടി ഉത്തരവാദിത്തമുള്ള പ്രാദേശിക ടൂറിസം പദ്ധതിയാണ് അരുവിക്കുഴിയില്‍ ആസൂത്രണം ചെയ്തിരുന്നത്. അമിനിറ്റി സെന്റര്‍ പൂര്‍ത്തീകരിച്ചതിനു പിന്നാലെ ഇത് കരാര്‍ നല്‍്കിയിരുന്നു. എന്നാല്‍ പഞ്ചായത്തിനു തുടര്‍ പദ്ധതിയുണ്ടായില്ല. അരുവിക്കുഴി തോട്ടില്‍ വര്‍ഷത്തിലേറെ ഏറെക്കാലത്തും നല്ല ഒഴുക്കാണ്. പാറക്കെട്ടുകളില്‍ തട്ടിയുള്ള വെള്ളത്തിന്റെ ഒഴുക്ക്് അതിമനോഹരമാണ്. ഇത് ആസ്വദിക്കാന്‍ ആളുകള്‍ ഏറെ എത്താറുണ്ട്. സൗകര്യങ്ങളില്ലെങ്കിലും സഞ്ചാരികള്‍ ഇപ്പോഴും അരുവിക്കുഴിയില്‍ എത്തുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ കഴിഞ്ഞമാസം വരെയും സഞ്ചാരികളുടെ ഒഴുക്കായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇന്നിപ്പോള്‍ അരുവിക്കുഴി തോട്ടിലേക്ക് ഇറങ്ങുന്നത് സാഹസികമാണ്.  

വഴികള്‍ കാടുകയറി കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. തോട്ടിലേക്ക് ഇറങ്ങാനുള്ള സൗകര്യങ്ങളില്ല. ഇതുകാരണം പുറമേനിന്നുള്ളവര്‍ സ്വയം വെട്ടിത്തെളിക്കുന്ന വഴിയിലൂടെ ഇറങ്ങുന്നത് അപകട സാധ്യതയും ഉയര്‍ത്തുന്നു. പാറക്കെട്ടിലൂടെ ഇറങ്ങുമ്പോള്‍ തെന്നിവീഴാനുള്ള സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി നിലവിലെ അമിനിറ്റി സെന്റര്‍ പുനരുദ്ധരിച്ചാല്‍ അരുവിക്കുഴി ടൂറിസം കേന്ദ്രമായി മാറ്റാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: ടൂറിസംAruvikuzhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.