Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറിച്ചി പഞ്ചായത്തില്‍ എസ്‌സി പ്രമോട്ടര്‍ നിയമനത്തില്‍ അഴിമതിയെന്ന് ആരോപണം

2018 ല്‍ നിയമിതയായ പ്രമോട്ടര്‍ തല്‍സ്ഥാനം തുടരാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഇപ്പോള്‍ പ്രമോട്ടര്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 12:17 pm IST
in Kottayam
കുറിച്ചി പഞ്ചായത്തിലെ അനധികൃത എസ്‌സി പ്രമോട്ടര്‍ നിയമനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ജില്ല പട്ടികജാതി വികസന ഓഫീസറുടെ ചാര്‍ജുള്ള അജിമോന് പരാതി നല്‍കുന്നു

കുറിച്ചി പഞ്ചായത്തിലെ അനധികൃത എസ്‌സി പ്രമോട്ടര്‍ നിയമനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ജില്ല പട്ടികജാതി വികസന ഓഫീസറുടെ ചാര്‍ജുള്ള അജിമോന് പരാതി നല്‍കുന്നു

കുറിച്ചി: പഞ്ചായത്തിലെ എസ്‌സി പ്രമോട്ടര്‍ നിയമനത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കുറിച്ചി പഞ്ചായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി എസ്‌സി പ്രമോട്ടര്‍ ഉണ്ടായിരുന്നില്ല. 2018 ല്‍ നിയമിതയായ പ്രമോട്ടര്‍ തല്‍സ്ഥാനം തുടരാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. 

ഇപ്പോള്‍ പ്രമോട്ടര്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരുന്നു. പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ മാത്രമാണ് മറ്റ് പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് അവസരം നല്‍കാവു എന്നാണ് നിയമം. പ്രീ മെട്രിക്ക് ഹോസ്റ്റല്‍ ഉള്ള പഞ്ചായത്തില്‍ ഡിഗ്രി പാസ്സായവര്‍ക്കും ആ പഞ്ചായത്തില്‍ തന്നെ സ്ഥിര താമസം ഉള്ളവര്‍ക്കും മാത്രമാണ്  നിയമനം.  

എന്നാല്‍ ഈ നിയമം  കാറ്റില്‍ പറത്തിയാണ് പുതിയ നിയമനം നടത്തിയത്. കഴിഞ്ഞ തവണ ഒഴിവായി പോയ ആളെ തന്നെ വീണ്ടും നിയമിച്ചതില്‍ വ്യാപകമായി അഴിമതിയുണ്ടെന്ന ആരോപണമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 2018ല്‍ നിയമിതയായ ശേഷം പ്രമോട്ടര്‍ ആവശ്യമായ ഒരു പ്രവര്‍ത്തനവും എസ്‌സി വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പാക്കിയിട്ടില്ലെന്ന പരാതിയും വ്യാപകമാണ്.

മാത്രമല്ല 2018ലെ നിയമനത്തിലും ഇപ്പോഴും നിയമിക്കപ്പെട്ട ആള്‍ കുറിച്ചി പഞ്ചായത്തില്‍ സ്ഥിര താമസമില്ലാത്ത ആളും വ്യാജ  സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലി നേടിയതെന്നും പറയപ്പെടുന്നു.  

അനധികൃത നിയമനത്തിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ ജില്ലാ പട്ടികജാതി വികസന വകുപ്പിലും മേലധികാരികള്‍ക്കും പരാതി നല്‍കി. നിയമനം റദ്ദാക്കണമെന്നും പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടു.  

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ആര്‍.മഞ്ജീഷ്, ബിജെപി അംഗങ്ങളായ മഞ്ജു കെ.എന്‍, ആര്യമോള്‍ പി രാജ്,  ശൈലജ സോമന്‍, യുഡിഎഫ് അംഗങ്ങളായ ലൂസി ജോസഫ്, ബിന്ദു രമേശ് എന്നിവരാണ് പരാതികള്‍ നല്‍കിയത്.

Tags: kottayamഎസ്‌സി പ്രമോട്ടര്‍കുറിച്ചി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.