Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിദ്യാര്‍ത്ഥിനിയേയും കുടുംബത്തേയും ആക്രമിച്ചു; കേസെടുക്കാതെ ഒത്തുതീര്‍ത്ത് പോലീസ്

സ്റ്റേഷനില്‍ ഒച്ചയുണ്ടായിക്കിയതായി പറഞ്ഞ് ദേഷ്യപ്പെടുകയും കള്ളം പറയുകയാണെന്നുമെല്ലാം പറഞ്ഞ് അപമാനിച്ചു. സ്ത്രീയെന്ന പരിഗണന പോലും സംസാരത്തിലുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 04:48 pm IST
in Idukki

മൂന്നാര്‍: സ്ഥലം കൈയേറി നിര്‍മിച്ച വാടക വീട്ടില്‍ നിന്ന് ഇറങ്ങി നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയേയും കുടുംബത്തേയും ആക്രമിച്ചതായി പരാതി.എസ്. രാജേന്ദ്രന്റെ ഭാര്യ ലതയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്.  മൂന്നാര്‍ ഇക്കാനഗറില്‍ കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച വീടിനെ ചൊല്ലി ഇരുവരും തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. സബ് കളക്ടര്‍ ഈ വിഷയത്തില്‍ അടുത്തിടെ കേസെടുത്തിരുന്നു. ആക്രമണ സംഭവത്തില്‍ മൂന്നാര്‍ പോലീസും പരിശോധിച്ച ഡോക്ടറും രാഷ്‌ട്രീയം കളിക്കുന്നതായും ആരോപണം.  

ആതിര പറയുന്നതിങ്ങനെ – ലതയുടെ പേരിലുള്ള വീട്ടില്‍ അഞ്ച് വര്‍ഷത്തിലധികമായി എംകോം വിദ്യാര്‍ത്ഥിനിയായ താനും അമ്മയും അനുജത്തിയും വാടകയ്‌ക്ക് താമസിക്കുകയാണ്. വീടൊഴിയാന്‍ പലതവണ അന്ത്യശാസനം നല്‍കിയെങ്കിലും മറ്റ് വഴിയില്ലാത്തിനാല്‍ ഇതിനായിരിന്നില്ല. സ്ഥലവും വീടുമില്ലാത്തതിനാലും അച്ഛന്‍ ഉപേക്ഷിച്ച് പോയതിനാലും പലതവണ ഇതിനായി അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്.  

ഇതിനിടെയാണ് ബുധനാഴ്ച വൈകിട്ട് ലതയെത്തി വീണ്ടും വഴക്കിട്ടത്. നേരത്തെയും നിരവധി തവണ വീടിനെ ചൊല്ലി പ്രശ്‌നമുണ്ടായിരുന്നു. സമീപവാസികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുമായിട്ടുണ്ട്. വീട് മാറിയാല്‍ താമസിക്കാന്‍ മറ്റിടമില്ലെന്ന് പറഞ്ഞെങ്കിലും ലത ബഹളം തുടരുകയായിരുന്നു. ഇതിനിടെ തന്റെ കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തടയാന്‍ ചെന്ന അമ്മയേയും തള്ളിമാറ്റി. ജില്ലാ കളക്ടറെ വിളിച്ച് പരാതി പറയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉടന്‍ കളക്ടറിടപ്പെട്ട് പോലീസിനെ വിവരം അറിയിച്ചു. ഇവരെത്തി ആതിരയേയും അമ്മയേയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും രക്ത സമ്മര്‍ദം അധികമായിട്ടും പരിക്കുണ്ടായിട്ടും അഡ്മിറ്റ് ചെയ്യാതെ ഇന്റിമേഷന്‍ നല്‍കി വിട്ടയച്ചു. അവശനിലയില്‍ രാത്രി 1 മണിക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്.  

ഗുണ്ടകളോടെന്ന പോലെ പെരുമാറി

ഇന്നലെ രാവിലെ പോലീസ് വിളിപ്പിച്ചത് പ്രകാരമെത്തിയെങ്കിലും കേസ് ലതക്ക് അനുകൂലമായി ഒത്തുതീര്‍പ്പാക്കിയ ശേഷം മടക്കി വിട്ടതായും ആതിര പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടും ഗുണ്ടകളോടെന്ന പോലെ തീര്‍ത്തും മോശമായാണ് എസ്‌ഐ സാഗര്‍ പെരുമാറിയത്. തനിക്ക് പറയാനുള്ളതൊന്നും കേള്‍ക്കാതെ ചീത്ത വിളിക്കുകയായിരുന്നു.  

ഞങ്ങളൊന്നും സംസാരിക്കാതെ സ്റ്റേഷനില്‍ ഒച്ചയുണ്ടായിക്കിയതായി പറഞ്ഞ് ദേഷ്യപ്പെടുകയും കള്ളം പറയുകയാണെന്നുമെല്ലാം പറഞ്ഞ് അപമാനിച്ചു. സ്ത്രീയെന്ന പരിഗണന പോലും സംസാരത്തിലുണ്ടായില്ല. പൊട്ടികരഞ്ഞുകൊണ്ടാണ് ഇവിടെ നിന്നിറങ്ങിയതെന്നും ആതിര പറയുന്നു. ഡിവൈഎസ്പി ഇടപെട്ടാണ് പിന്നീട് സംസാരിച്ചത്. എന്നാല്‍ കേസെടുക്കാതെ തങ്ങളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആതിര പറഞ്ഞു. അതോ സമയം ഇവര്‍ പറയുന്നത് സത്യമല്ലെന്നും എസ്‌ഐമോശമായി പെരുമാറിയിട്ടില്ലെന്നും മൂന്നാര്‍ ഡിവൈഎസ്പി ജന്മഭൂമിയോട് പറഞ്ഞു. 

Tags: കേസ്studentപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.