Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌ട്രെച്ചറുകള്‍ക്കു ക്ഷാമം: ചികിത്സ തേടിയെത്തുന്ന രോഗികള്‍ വലയുന്നു

സ്‌ട്രെച്ചറുകളിലോ വീല്‍ ചെയറുകളിലോ കയറ്റി ബന്ധപ്പെട്ട ഒപിയിലേക്ക് കൊണ്ടു പോകണമെങ്കില്‍ ഇവ ലഭ്യമാകണം. ഇതു ലഭിക്കാതെ വരുമ്പോള്‍, രോഗികളുമായി വരുന്നവരുടെ വാഹനവ്യൂഹം തന്നെ രജിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ മുന്‍വശം റോഡില്‍ ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 02:50 pm IST
in Kottayam
സ്‌ട്രെച്ചര്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികളെ ഇറക്കാന്‍ കഴിയാതെ ഒ പി ക്കു മുന്‍പില്‍ രോഗികളുമായി എത്തിയ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിക്കുന്നു

സ്‌ട്രെച്ചര്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികളെ ഇറക്കാന്‍ കഴിയാതെ ഒ പി ക്കു മുന്‍പില്‍ രോഗികളുമായി എത്തിയ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിക്കുന്നു

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗത്തില്‍ ആവശ്യത്തിനു സ്ട്രച്ചറുകളോ, വീല്‍ചെയറുകളോ ഇല്ലാത്തതിനാല്‍ തുടര്‍ ചികിത്സയ്‌ക്ക് ഉള്‍പ്പെടെ എത്തുന്ന രോഗികള്‍ ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്താന്‍ കഴിയാതെ മണിക്കുറുകളോളം ഇവര്‍ വരുന്ന വാഹനത്തില്‍ തന്നെ കഴിയേണ്ടി വരുന്നു. അതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ക്ക് ഡോക്ടറെ കണ്ട് ഒരു ദിവസം കൊണ്ട് ചികിത്സ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുകയും അടുത്ത ദിവസം തന്നെ വീണ്ടും വരേണ്ട സ്ഥിതിയുമാണുള്ളത്. കൂടാതെ ഒപി രജിസ്‌ട്രേഷന്‍ കൗണ്ടറിന് മുന്‍പില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍ വാഹനത്തില്‍ എത്തുന്ന രോഗികളെ, വാഹനത്തില്‍ നിന്നിറക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവില്‍.  

സ്‌ട്രെച്ചറുകളിലോ വീല്‍ ചെയറുകളിലോ കയറ്റി ബന്ധപ്പെട്ട ഒപിയിലേക്ക് കൊണ്ടു പോകണമെങ്കില്‍ ഇവ ലഭ്യമാകണം. ഇതു ലഭിക്കാതെ വരുമ്പോള്‍, രോഗികളുമായി വരുന്നവരുടെ വാഹനവ്യൂഹം തന്നെ രജിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ മുന്‍വശം റോഡില്‍ ഉണ്ടാകും. ഇത് അത്യാഹിത വിഭാഗത്തിലേയ്‌ക്കും, കാര്‍ഡിയോളജി ,ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലേയ്‌ക് പോകേണ്ട വാഹനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടാകുകയും ചെയ്യുന്നു.  

രണ്ടാഴ്ച മുന്‍പ് അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ, ആംബുലന്‍സില്‍ നിന്ന് ഇറക്കി ബന്ധപ്പെട്ട വിഭാഗത്തിലെത്തിക്കാന്‍, സ്ട്രച്ചറുകള്‍ ലഭിക്കാതെ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗികളുമായി അധികനേരം ആംബുലന്‍സ് റോഡില്‍ കിടക്കേണ്ടി വരുകയും രോഗികളുടെ ബന്ധുക്കള്‍ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. അതേ സമയം നിരവധി വീല്‍ ചെയറുകളും സ്ട്രെച്ചറുകളും നിസ്സാരമായ തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് കുട്ടി ഇട്ടിരിക്കുകയാണ്. ഇവയുടെ തകരാറുകള്‍ പരിഹരിച്ചെടുത്താല്‍ തന്നെ പ്രശ്‌നങ്ങള്‍ക്കു ഒരളവു വരെ പരിഹാരമാകും. ആശുപത്രി അധികൃതര്‍ അതിനു തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags: kottayamkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.