Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണം നടത്തിയ മമത ബാന‍ര്‍ജിയുടെ ലക്ഷ്യം ഗോവയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍

മിഷണറീസ് ഓഫ് ചാരിറ്റീസ് എന്ന മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ലക്ഷ്യം ഗോവയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍. 2022 ഫിബ്രവരിയില്‍ ഗോവയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്കാണ് മമത ലക്ഷ്യമിടുന്നത്.

Janmabhumi Online by Janmabhumi Online
Dec 30, 2021, 07:33 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബംഗാള്‍:മിഷണറീസ് ഓഫ് ചാരിറ്റീസ് എന്ന മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ലക്ഷ്യം ഗോവയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍. 2022 ഫിബ്രവരിയില്‍ ഗോവയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്കാണ്  മമത ലക്ഷ്യമിടുന്നത്.  

മദര്‍ തെരേസയുടെ സഭയായ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവ് തന്നെ മമതയുടെ ഈ നുണപ്രചാരണത്തെ പിന്നീട് തള്ളിപ്പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സഭാവോട്ടുകളില്‍ കണ്ണുനട്ടുള്ളതാണ് മമത ബാനര്‍ജിയുടെ പ്രസ്താവനയെന്ന് കരുതുന്നു. മമത ബാനര്‍ജിയുടെ പ്രസ്താവനയ്‌ക്ക് തൊട്ടുപിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവായ സുനിത കുമാര്‍ രംഗത്തെത്തി ഈ ആരോപണം നിഷേധിച്ചത്.  

കേന്ദ്രസര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന ആരോപണം ഡിസംബര്‍ 27നാണ്  മമത ട്വിറ്ററിലൂടെ പങ്കുവെച്ചത്. യുടെ ആരോപണം. 22000 രോഗികളും ജീവനക്കാരും ഉള്ള സംഘടനയിലെ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് നാളുകളില്‍ ഭക്ഷണവും മരുന്നും കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും മമത കുറ്റപ്പെടുത്തിയിരുന്നു. ഈ ട്വീറ്റ് താമസിയാതെ വലിയൊരു വിവാദത്തിന് വഴിമരുന്നിട്ടു. ഈ ആരോപണം വ്യാജമായിരുന്നു. വസ്തുതയെ വളച്ചൊടിച്ചതിന്റെ പേരില്‍ കുറ്റക്കാരിയാണ് മമത ബാനര്‍ജി. ഗോവയിടെ കതോലിക്ക വോട്ടുകളില്‍ കണ്ണുനട്ടാണ് മമതയുടെ ഈ വ്യാജ ആരോപണം.

ഗോവയിലെ വോട്ടര്‍മാരില്‍ 26 ശതമാനം പേര്‍ കതോലിക്കരാണ്. ഇവരുടെ വോട്ടുകളാണ് മമത ബാനര്‍ജി ഗോവയില്‍ ഉറ്റുനോക്കുന്നത്. ബംഗാളിന് പുറമെ സ്വാധീനം വളര്‍ത്താന്‍ വന്‍തോതിലാണ് മമതയും തൃണമൂലും ഗോവയില്‍ പണമൊഴുക്കിയിരിക്കുന്നത്.

ബംഗാളിലെ അതേ അടവാണ് മമത ഗോവയില്‍ പയറ്റാന്‍ നോക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ കുറച്ചുവോട്ടുകളും ന്യൂനപക്ഷ സമുദായത്തിന്റെ ഭൂരിഭാഗം വോട്ടുകളും ചേര്‍ന്നുള്ള ഒരു ഫോര്‍മുലയാണ് മമതയുടെ ബംഗാളിലെ വിജയത്തിനാധാരം.

കോണ്‍ഗ്രസില്‍ നിന്നുള്ള കതോലിക്കരായ രാഷ്‌ട്രീയക്കാരെ അടര്‍ത്തിയെടുത്താണ് മമത ഗോവയില്‍ ചലനമുണ്ടാക്കിയത്. ഗോവയിലെ സന്ദര്‍ശനത്തിനിടയില്‍ ക്രിസ്ത്യന്‍ മതസമുദായക്കാരാണ് മമതയെ ചുറ്റപ്പറ്റി നിന്നത്. കതോലിക്കരെ ലാക്കാക്കി ഇനി ചില സൗജന്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയാണ് മമതയുടെ അടുത്ത ലക്ഷ്യമെന്ന് പറയപ്പെടുന്നു.

തൃണമൂലിലേക്ക് മാറിയ മുന്‍ എംഎല്‍എ ലാവൂ മാംലെദാറാണ് മമതയുടെ തെരഞ്ഞെടുപ്പ് കളികളെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തൃണമൂലില്‍ നിന്നും രാജിവെച്ച ലാവൂ മാംലെദാര്‍ പറയുന്നത് മതാടിസ്ഥാനത്തില്‍ ഗോവയില്‍ വിഭജനമുണ്ടാക്കുകയാണ് മമതയുടെ അടുത്ത ലക്ഷ്യമെന്നാണ്. മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) യെ ഉപയോഗിച്ച് പരമാവധി ഹിന്ദുവോട്ടുകളും തൃണമൂല്‍ വഴി പരമാവധി ക്രിസ്ത്യന്‍ വോട്ടുകളും പോക്കറ്റിലാക്കുകയാണ് ഗോവയിടെ മമതയുടെ തന്ത്രമെന്നും ലാവൂ മാംലെദാര്‍ ആരോപിക്കുന്നു.

ഗോവയിലെ കതോലിക്കരുടെ നേതാവാവുക വഴി കോണ്‍ഗ്രസില്‍ നിന്നുള്ള പരമാവധി ക്രിസ്ത്യന്‍ വോട്ടര്‍മാരെ അകറ്റുകയും മമതയുടെ ലക്ഷ്യമാണ്. ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് ചെറുവിരലനക്കുന്നില്ലെന്ന മമതയുടെ പരാതിക്ക് പിന്നിലെ ഗൂഢലക്ഷ്യം ഇതാണ്.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന മമതയുടെ ആരോപണവും ലാക്കാക്കുന്നത് ക്രിസ്ത്യന്‍ മനസ്സുകളെയാണ്. ‘ഗോവ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടുകൊണ്ടുള്ള മമതയുടെ നുണപ്രചാരണമാണിത്’ ബിജെപി ഐടി സെല്ലിന്റെ മേധാവി അമിത് മാളവ്യ ട്വീറ്റില്‍ വ്യക്തമാക്കി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സൂപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ എം. പ്രേമ തന്നെ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചില്ലെന്ന് പ്രസ്താവനയിറക്കുക വഴി മമതയുടെ നുണ പൊളിയുകയായിരുന്നു. പക്ഷെ മമതയുടെ ലക്ഷ്യം പാതി വിജയിച്ചു. കാരണം സമൂഹമാധ്യമങ്ങളിലൂടെ അതിനുള്ളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ വിരുദ്ധരാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ മമതയ്‌ക്ക് കഴിഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മമതയുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി പിന്നീട് രംഗത്ത് വന്നിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റീസ് തന്നെ അപേക്ഷിച്ച പ്രകാരമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അവരുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് പറയുന്നു. സത്യത്തെ വളച്ചൊടിച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മമതയുടെ ട്വീറ്റ്.

Tags: ക്രിസ്ത്യന്‍ മിഷണറിമാര്‍കേന്ദ്ര ആഭ്യന്തരമന്ത്രാലയംEyeക്രിസ്ത്യന്‍ വോട്ടര്‍മാര്‍മിഷണറീസ് ഓഫ് ചാരിറ്റീസ്ഗോവമമതാ ബാനര്‍ജിMother Teresa
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ; നേട്ടം കൈവരിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍, ഇന്ത്യയിലെ നാലാമാത്തെ സർക്കാർ ആശുപത്രി

Kerala

ഇഫ്താര്‍ നടത്തുമ്പോൾ പൊട്ടാത്ത മതേതര കുരു : മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിന് ഔദ്യോഗിക പ്രതിനിധികള്‍

India

ഇതുവരെ അവയവ ദാന പ്രതിജ്ഞയെടുത്തത് 50,000-ത്തിലധികം ആളുകള്‍

News

ജനറല്‍ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം ‘കണ്ണടച്ചു’ ; വലഞ്ഞ് രോഗികള്‍

Health

ചെങ്കണ്ണ് രോഗം പടരുന്നു; കണ്ണാണ്, ശ്രദ്ധിച്ചില്ലെങ്കില്‍ നേത്രപടലത്തിന് തകരാറുണ്ടാകും, കരുതല്‍ വേണം..

പുതിയ വാര്‍ത്തകള്‍

‘പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ’; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്.

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ

‘ആഘോഷം’ പാലക്കാട്ട് തുടങ്ങി

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ‘ ഇന്നസൻ്റ് ‘ ടൈറ്റിൽ ലോഞ്ച് നടന്നു

നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

യുഎഇയിൽ ഷാഹിദ് അഫ്രിദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം; രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies