ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്(ടി.ഐ.എഫ്.ആര്) സ്ഥാപനമായ ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ്, പോസ്റ്റ് ഡോക്ടറര്‍ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ ഫെലോഷിപ്പാണ്.പിഎച്ച്ഡി ഉളളവര്‍ക്ക് അപേക്ഷിക്കാം.47000 മുതല്‍ 54000 വരെ ഫെലോഷിപ്പ് ലഭിക്കും.ഇതോടൊപ്പം കണ്ടിന്‍ജന്‍സി ഗ്രാന്റ്, എച്ച്.ആര്.എ, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും.അവസാനതീയതി ഡിസംബര്‍ 31. വിവരങ്ങള്‍ക്ക്:https://www.icts.res.in/academic/postdoctoralfellowships
പ്രതികരിക്കാൻ ഇവിടെ എഴുതുക: