Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍: കേരളത്തില്‍ വന്‍ പരിസ്ഥിതി നാശമുണ്ടാകും, ഡിപിആര്‍ പുറത്ത്; കുടിയൊഴിപ്പിക്കേണ്ടത് അരലക്ഷത്തോളം പേരെ

സംസ്ഥാനം 19,675 കോടിയും ഷെയറിലൂടെ 4251 കോടിയും വായ്‌പയിലൂടെ 33,699 കോടിയും സമാഹരിക്കും. പാതയുടെ അറ്റകുറ്റപ്പണിക്ക് പ്രതിവര്‍ഷം 542 കോടി വേണം.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 30, 2021, 12:35 pm IST
in Kerala

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കുറഞ്ഞത് അരലക്ഷം പേരെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും കേരളത്തില്‍ വന്‍ പരിസ്ഥിതി നാശമുണ്ടാകുമെന്നും വ്യക്തമാക്കുന്ന പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് (ഡിപിആര്‍) പുറത്തായി. സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടിന്റെ കുറച്ചു ഭാഗം മാത്രമാണ് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത പാടേ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിയാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കൊച്ചുവേളി- കാസര്‍കോട് അതിവേഗ റെയില്‍പ്പാതയുടെ ദൈര്‍ഘ്യം 530.6 കിലോമീറ്ററാണ്. പാത നിര്‍മിക്കാന്‍ 9314 കെട്ടിടങ്ങള്‍ ഒഴിപ്പിക്കണം, പദ്ധതിക്ക് വേണ്ടത് 1383 ഹെക്ടര്‍ ഭൂമി. ഇതില്‍ 1198 ഹെക്ടറും സ്വകാര്യഭൂമിയാണ്, 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയും.  

63,940 കോടിയാണ് ചെലവ്. കേന്ദ്രം 6313 കോടി നല്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. സംസ്ഥാനം 19,675 കോടിയും ഷെയറിലൂടെ 4251 കോടിയും വായ്‌പയിലൂടെ 33,699 കോടിയും സമാഹരിക്കും. പാതയുടെ അറ്റകുറ്റപ്പണിക്ക് പ്രതിവര്‍ഷം 542 കോടി  വേണം. 

കമ്പനി ജീവനക്കാരും കരാര്‍ ജീവനക്കാരുമായി 5000 പേരെ നിയമിക്കണം. പ്രതിവര്‍ഷം ശമ്പളത്തിന് 333 കോടി വേണം. സൗരോര്‍ജ്ജമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 279 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണം. സ്വകാര്യ കമ്പനിയില്‍ നിന്നും കെഎസ്ഇബിയില്‍ നിന്നുമായി വൈദ്യുതി വാങ്ങും. സ്വകാര്യ കമ്പനിയില്‍ നിന്ന് യൂണിറ്റിന് 3.50 രൂപ നിരക്കിലാണിത്. 50 ശതമാനം സൗരോര്‍ജ്ജം സംസ്ഥാനത്തിന് പുറത്തുനിന്നു യൂണിറ്റിന് 5.76 രൂപയ്‌ക്കു വാങ്ങും.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Kerala

കെ റെയിലിന് ബദല്‍: മെട്രാമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

അതിവേഗ റെയിൽ പാതയ്‌ക്ക് 100 കോടി; പദ്ധതി നാല് ഘട്ടങ്ങളിലായി, ആദ്യ ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ

Kerala

കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന് പിണറായി: ഏറെ കൊട്ടിഘോഷിച്ച പദ്ധതി നടക്കില്ലെന്ന് ഒടുവിൽ കുറ്റസമ്മതം

Kerala

പണം ഒരു പ്രശ്നമല്ല : കെ റെയിൽ വരുമെന്ന് എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.