Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാഞ്ചീപുരത്തെ ഇഡ്ഡലി പ്രസാദം

പല്ലവ രാജാക്കന്മാരുടെ കാലത്ത് പണിത ക്ഷേത്രമാണ് വരദരാജപെരുമാള്‍ (ഭഗവാന്‍ വിഷ്ണു) കോവില്‍. അക്കാലത്തേ തുടര്‍ന്നു വരുന്നതാണ് ഭഗവാനുള്ള ഇഡ്ഡലി നിവേദ്യം. പക്ഷേ അതിന്റെ ചരിത്രവും ഐതിഹ്യവുമെല്ലാം ഇന്നും അജ്ഞാതമാണ്. മംഗല്യ തടസ്സം മാറാന്‍ കന്യകമാരേയും പഠിച്ചു മിടുക്കരാവാന്‍ കുട്ടികളെയും അനുഗ്രഹിക്കുന്ന വരദരാജമൂര്‍ത്തിയുടെ ഇഷ്ട നൈവേദ്യമിന്ന് കാഞ്ചീപുരത്ത് എത്രയോ ജനങ്ങള്‍ക്ക് ഉപജീവനവുമാണ്. പഴമയില്‍ അല്‍പം പുതുമചേര്‍ത്ത് 'കോവില്‍ ഇഡ്ഡലി', 'കാഞ്ചീപുരം ഇഡ്ഡലി' എന്നീ പേരുകളില്‍ കാഞ്ചീപുരത്തെ ഭക്ഷണശാലകളില്‍ ഇവ സുലഭം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 09:49 pm IST
in Samskriti

ദക്ഷിണേന്ത്യക്കാരുടെ പ്രാതലില്‍ സാധാരണക്കാരനാണ് ഇഡ്ഡലി. ഇതേ ഇഡ്ഡലി പതിവു ചേരുവകളില്‍ നിന്നു മാറി കുരുമുളകും, ചുക്കുപൊടിയും കായവുമെല്ലാം ചേര്‍ത്ത് അസാധ്യസ്വാദില്‍ പ്രസാദമായി നല്‍കുന്നൊരു ക്ഷേത്രമുണ്ട് തമിഴകത്ത്. പട്ടുചേലകള്‍ക്ക് പേരെടുത്ത കാഞ്ചീപുരത്തെ വരദരാജപെരുമാള്‍ കോവിലിലാണ് ഭക്തര്‍ക്ക് ഈ അപൂര്‍വ ഇഡ്ഡലി പ്രസാദമായി നല്‍കുന്നത്.  

പല്ലവ രാജാക്കന്മാരുടെ കാലത്ത് പണിത ക്ഷേത്രമാണ് വരദരാജപെരുമാള്‍ (ഭഗവാന്‍ വിഷ്ണു) കോവില്‍. അക്കാലത്തേ തുടര്‍ന്നു വരുന്നതാണ് ഭഗവാനുള്ള ഇഡ്ഡലി നിവേദ്യം. പക്ഷേ അതിന്റെ ചരിത്രവും ഐതിഹ്യവുമെല്ലാം ഇന്നും അജ്ഞാതമാണ്. മംഗല്യ തടസ്സം മാറാന്‍ കന്യകമാരേയും പഠിച്ചു മിടുക്കരാവാന്‍ കുട്ടികളെയും അനുഗ്രഹിക്കുന്ന വരദരാജമൂര്‍ത്തിയുടെ ഇഷ്ട നൈവേദ്യമിന്ന് കാഞ്ചീപുരത്ത് എത്രയോ ജനങ്ങള്‍ക്ക് ഉപജീവനവുമാണ്. പഴമയില്‍ അല്‍പം പുതുമചേര്‍ത്ത് ‘കോവില്‍ ഇഡ്ഡലി’, ‘കാഞ്ചീപുരം ഇഡ്ഡലി’ എന്നീ പേരുകളില്‍ കാഞ്ചീപുരത്തെ ഭക്ഷണശാലകളില്‍ ഇവ സുലഭം.

ദേവനു നേദിക്കാന്‍ മന്ദാര ഇലയിലാണ് ക്ഷേത്രത്തില്‍  ഇഡ്ഡലിയുണ്ടാക്കുന്നത്. പുട്ടുകണപോലെ ചരുട്ടിയെടുത്ത ഇലകളില്‍ നെയ് പുരട്ടി അതില്‍  ഊര്‍ന്നു വീഴാത്ത പരുവത്തില്‍ ഇഡ്ഡലി മാവു നിറച്ച് ആവി കയറ്റി  പ്രസാദമുണ്ടാക്കുന്നു. നീളത്തില്‍ പുട്ടിന്റെ ആകൃതിയില്‍ വേവിച്ചെടുക്കുന്ന എണ്ണമറ്റ ഇഡ്ഡലികളില്‍ നിന്ന് രണ്ടെണ്ണം മാത്രമാണ് ദേവന് നേദിക്കുക. അതിരാവിലെയെത്തുന്ന ഭക്തരില്‍ ചിലര്‍ക്കെങ്കിലും  അതു കഴിക്കാനുള്ള ഭാഗ്യമുണ്ടാകും. ബാക്കിയുള്ളവ വട്ടത്തില്‍ മുറിച്ചെടുത്താണ് പ്രസാദമായി നല്‍കുന്നത്.

Tags: ക്ഷേത്രംതമിഴ്നാട് ക്ഷേത്രങ്ങള്‍Prasadam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2019-24 കാലയളവിൽ തിരുപ്പതിയിൽ വ്യാജ നെയ്യ് കൊണ്ട് നിർമ്മിച്ചത് 20 കോടി ലഡു; കണക്കുകൾ വ്യക്തമാക്കി ക്ഷേത്ര ചെയർമാൻ

India

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

India

പുരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കും ; ഭക്തരുടെ വിശ്വാസം വളരെ പ്രധാനമാണെന്ന് അധികൃതർ

India

കർണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലെയും പ്രസാദം ലാബ് പരിശോധനയ്‌ക്ക് വിധേയമാക്കാൻ ഉത്തരവ്

India

ജഗന്റെ വൈഎസ്ആർ സർക്കാർ തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു : ഗുരുതര ആരോപണവുമായി ചന്ദ്രബാബു നായിഡു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.