Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടിനുള്ളില്‍ കത്തിക്കരിഞ്ഞത് വിസ്മയ; മൂത്ത സഹോദരിയെ കൊന്നത് ഇളയ സഹോദരി ജിത്തു; പ്രണയം എതിര്‍ത്തത് കാരണമെന്ന് പോലീസ്; പറവൂരില്‍ ഞെട്ടിക്കുന്ന കൊല

കൊലപാതകത്തിന് യുവാവിന്റെ സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, ജിത്തു രണ്ടുമാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 10:49 am IST
in Kerala
വിസ്മയ , ജിത്തു

വിസ്മയ , ജിത്തു

പറവൂര്‍:  യുവതിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്ന കൊലപാതകമെന്ന് പോലീസ്. പെരുവാരം പനോരമ നഗര്‍ അറയ്‌ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം നടന്നത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. ഒരാളെ കാണാനുമില്ലായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ ആരാണു മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍, മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഒരു ലോക്കറ്റില്‍ നിന്ന് ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ (25) ആണ് മരിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇളയ സഹോദര ജിത്തു (22) ആണ് വിസ്മയയെ കൊന്നതെന്ന് പോലീസ് കണ്ടെത്തിയത്. ജിത്തു ഇപ്പോഴും ഒളിവിലാണ്. ജിത്തുവിന് നഗരത്തിലെ ഒരു കടയില്‍ ജോലി ചെയ്യുന്ന യുവാവിവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനെ വിസ്മയ എതിര്‍ത്തിരുന്നു. ഇതാണ് കൊലയ്‌ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കൊലപാതകത്തിന് യുവാവിന്റെ സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, ജിത്തു രണ്ടുമാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം.  

സംഭവം നടക്കുമ്പോള്‍ ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിലുണ്ടായിരുന്നില്ല. ശിവാനന്ദനും ജിജിയും രാവിലെ പതിനൊന്നോടെ ഡോക്ടറെ കാണാന്‍ ആലുവയില്‍ പോയിരുന്നു. പന്ത്രണ്ടിനും രണ്ടിനും വിസ്മയ ഇവരെ വിളിച്ചിരുന്നു. മൂന്നോടെ വീടിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട അയല്‍ക്കാരാണ് വിവരം പൊലീസിനെയും അഗ്‌നിശമനസേനയേയും കൗണ്‍സിലറെയും അറിയിച്ചത്. വീടിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു. മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. രണ്ടുമുറികള്‍ പൂര്‍ണമായി കത്തി. അതില്‍ ഒന്നിലാണ് മൃതദേഹം കണ്ടത്.മുറിയുടെ വാതിലിന്റെ കട്ടിളയില്‍ ചോരയും പരിസരത്ത് മണ്ണെണ്ണയുടെ മണവുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.  ഇരുചക്ര വാഹനത്തില്‍ മീന്‍വില്‍പന നടത്തുന്നയാളാണു ശിവാനന്ദന്‍

Tags: കൊലപാതകംപോലീസ്Sisters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വയോധികരായ സഹോദരിമാരുടെ കൊലപാതകം: സഹോദരന്‍ പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ്

Kerala

വയോധികരായ സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം, സഹോദരനെ കാണാനില്ല

Kerala

എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ

India

ലഖ്നൗവിൽ കൂട്ടക്കൊല; പ്രതി അർഷാദ് പിടിയിൽ, അറുകൊല ചെയ്തത് അമ്മയെ അടക്കം അഞ്ച് പേരെ

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.