Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഫ്രിക്കയിലും ഷമി ഹീറോ; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് 130 റണ്‍സ് ലീഡ്; അഞ്ച് വിക്കറ്റെടുത്ത് ഷമി

മാര്‍ക്കോ ജെന്‍സണും കഗീസോ റബാഡയും വീണ്ടും പൊരുതി നിന്നതോടെ സ്‌കോര്‍ മുന്നോട്ട് നീങ്ങി. റബാഡ 25 റണ്‍സ് എടുത്ത് പുറത്തായി. ജെന്‍സണ്‍ 19 റണ്‍സ് എടുത്തു. മുന്‍ നിരയില്‍ നായകന്‍ ഡീന്‍ എല്‍ഗാര്‍ (ഒന്ന്), എയ്ഡന്‍ മാര്‍ക്രം (13), കീഗന്‍ പീറ്റര്‍സണ്‍ (15), റാസി വാന്‍ ഡെര്‍ ഡൂസണ്‍ (മൂന്ന്) എന്നിവര്‍ തുടക്കത്തിലെ പുറത്താവുകയായിരുന്നു. പരിക്ക് മൂലം ഇടയ്‌ക്ക് കളം വിട്ട ബുംറ അവസാന നിമിഷം തിരിച്ചെത്തി വാലറ്റത്തെ ചുരുട്ടികെട്ടിയതോടെ ദക്ഷിണാഫ്രിക്ക തരിപ്പണമായി. ബുംറയും ഷാര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:49 pm IST
in Cricket

സെഞ്ചൂറിയന്‍: ആദ്യം തകര്‍ന്നു, പിന്നീട് തകര്‍ത്തു. അടിക്ക് തിരിച്ചടിയെന്ന മട്ടില്‍ പേസ് ബൗളര്‍മാര്‍ പൂരപ്പറമ്പാക്കിയ സെഞ്ചൂറിയനില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് പുറത്താക്കിയതോടെ ഇന്ത്യക്ക് 130 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്  തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സില്‍. ആകെ ലീഡ് 146 ആയി.

മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിനയായത്. 60 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ വീണ് 327 റണ്‍സിലേക്ക് ഒതുങ്ങിയ ഇന്ത്യ ബൗളര്‍മാരിലൂടെ തിരിച്ചടിക്കുകയായിരുന്നു. ഇന്നലെ കൂറ്റന്‍ സ്‌കോര്‍ മുന്നില്‍ കണ്ടാണ് ഇന്ത്യ കളി തുടങ്ങിയത്. എന്നാല്‍ മധ്യനരയില്‍ രഹാനെക്കൊഴികെ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. അവസാന അഞ്ച് പേര്‍ പൊരുതാതെ കളി അവസാനിച്ചതോടെ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ പുറത്ത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്‌ക്കും അമ്പേ പാളി. ആദ്യ നാല് വിക്കറ്റുകള്‍ 15 ഓവറിനുള്ളില്‍ വീണു. അര്‍ധ സെഞ്ചുറിയോടെ ടെമ്പാ ബാവുമ്മയാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. ക്വിന്റണ്‍ ഡിക്കോക്കിനൊപ്പം (34) ബാവുമ്മ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. ഒടുവില്‍ മുഹമ്മദ് ഷാമിയുടെ പന്തില്‍ 52 റണ്‍സിന് പുറത്താകുമ്പോള്‍ സ്‌കോര്‍ 150ന്  അടുത്തെത്തി.  

മാര്‍ക്കോ ജെന്‍സണും കഗീസോ റബാഡയും വീണ്ടും പൊരുതി നിന്നതോടെ സ്‌കോര്‍ മുന്നോട്ട് നീങ്ങി. റബാഡ 25 റണ്‍സ് എടുത്ത് പുറത്തായി. ജെന്‍സണ്‍ 19 റണ്‍സ് എടുത്തു. മുന്‍ നിരയില്‍ നായകന്‍ ഡീന്‍ എല്‍ഗാര്‍ (ഒന്ന്), എയ്ഡന്‍ മാര്‍ക്രം (13), കീഗന്‍  പീറ്റര്‍സണ്‍ (15), റാസി വാന്‍ ഡെര്‍ ഡൂസണ്‍ (മൂന്ന്) എന്നിവര്‍ തുടക്കത്തിലെ പുറത്താവുകയായിരുന്നു. പരിക്ക് മൂലം ഇടയ്‌ക്ക് കളം വിട്ട ബുംറ അവസാന നിമിഷം തിരിച്ചെത്തി വാലറ്റത്തെ ചുരുട്ടികെട്ടിയതോടെ ദക്ഷിണാഫ്രിക്ക തരിപ്പണമായി. ബുംറയും ഷാര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: cricketടെസ്റ്റ്shamiആഫ്രിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.