Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“തറക്കല്ലിട്ടത് അഖിലേഷ് ; അതുകൊണ്ട് കാണ്‍പൂര്‍ മെട്രോ സ്ഥാപിച്ചത് ഞങ്ങള്‍”- യോഗി പണിത കാണ്‍പൂര്‍ മെട്രോ സ്വന്തം നേട്ടമാക്കി സമാജ് വാദി പാര്‍ട്ടി

കാണ്‍പൂര്‍ മെട്രോ റെയില്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌തെങ്കിലും തങ്ങളാണ് കാണ്‍പൂര്‍ മെട്രോയ്‌ക്ക് പിന്നിലെന്ന് അവകാശപ്പെട്ട് സമാജ് വാദി പാര്‍ട്ടിയുടെ നാണം കെട്ട രാഷ്‌ട്രീയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 04:37 pm IST
in India

ലഖ്‌നോ: കാണ്‍പൂര്‍ മെട്രോ റെയില്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌തെങ്കിലും തങ്ങളാണ് കാണ്‍പൂര്‍ മെട്രോയ്‌ക്ക് പിന്നിലെന്ന് അവകാശപ്പെട്ട് സമാജ് വാദി പാര്‍ട്ടിയുടെ നാണം കെട്ട രാഷ്‌ട്രീയം. പ്രത്യേക ചടങ്ങില്‍ ചൊവ്വാഴ്ച തന്നെ കാണ്‍പൂര്‍ മെട്രോ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് അവകാശപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശ് നിയമാസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ഏത് മാര്‍ഗ്ഗവും പയറ്റുകയാണ് സമാജ് വാദി പാര്‍ട്ടി.  

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കാണ്‍പൂര്‍ മെട്രോയ്‌ക്ക് തറക്കല്ലിട്ടതെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ അവകാശവാദം. തറക്കല്ലിടുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് കാണ്‍പൂര്‍ മെട്രോ റെയില്‍ സ്ഥാപിച്ചത് തങ്ങളാണെന്ന സമാജ് വാദി പാര്‍ട്ടി അവകാശപ്പെടുന്നത്.

യോഗി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയ കേന്ദ്രസര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, ഹൈവേകള്‍ എന്നിവ തറക്കല്ലിട്ടു എന്ന കാരണത്താല്‍ അവകാശപ്പെടുകയാണ് സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കുഷിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം, പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേ, ഗംഗ എക്‌സ്പ്രസ് വേ എന്നിവ തങ്ങളുടെ പദ്ധതി എന്നവകാശപ്പെടുകയാണ് അഖിലേഷ് യാദവ്.

സമാജ് വാദി പാര്‍ട്ടി.യുടെ അവകാശവാദത്തിന് പിന്നാലെ കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച നിര്‍വ്വഹിച്ചു. . ഇത് കൂടാതെ ബിനാ-പാങ്കി മള്‍ട്ടിപ്രൊഡക്ട് പൈപ് ലൈന്‍ പദ്ധതിയും. ഐ ഐടി കാണ്‍പൂരിലെ ബിരുദദാനച്ചടങ്ങും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി. 11,000 കോടി ചെലവിലാണ് ഇത് നിര്‍മ്മിച്ചത്.

Tags: ഉത്തര്‍പ്രദേശ്സമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്കാണ്‍പൂര്‍കാണ്‍പൂര്‍ മെട്രോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

ഗുരുഗ്രാം പൊലീസിനെതിരെ സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം: നുണയെന്ന് ഹരിയാന എസിപി വരുണ്‍ കുമാര്‍ ദാഹിയ

India

മുഹറം റാലിയില്‍ പാക് മുദ്രാവാക്യം; 33 പേര്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

India

ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ പൂജപാൽ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേയ്‌ക്ക്; യോഗിയ്‌ക്ക് കരുത്തേറും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.