Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കരകയറ്റം കഠിനം; ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ട് ഇനിയും പരിശ്രമിക്കണം

ആദ്യ ദിനത്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍കസ് ഹാരിസിന്റെ അര്‍ധ ശതകത്തിന്റെ മികവിലാണ് ഓസീസ് 267 റണ്‍സ് എടുത്തത്. ഹാരിസ് 189 പന്തില്‍ ഏഴു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 75 റണ്‍സ് കുറിച്ച് ടോപ്പ് സ്‌കോററായി. ട്രാവിസ് ഹെഡ് 27 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 21 റണ്‍സും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് 24 റണ്‍സുമായി പുറത്താകാതെ നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 10:45 pm IST
in Cricket

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് ഭഗീരഥപ്രയത്‌നം വേണ്ടിവരും. ഒന്നാം ഇന്നിങ്‌സില്‍ 82 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും തകര്‍ച്ചയുടെ വക്കിലാണ്.  

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 31 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സിലെ കുടിശിക തീര്‍ക്കാന്‍ ഇനി 51 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് ആറു വിക്കറ്റുകള്‍ മാത്രം. സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്‌ക്കുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. റൂട്ട് 12 റണ്‍സുമായി കളത്തിലുണ്ട്. രണ്ട് റണ്‍സെടുത്ത ബെന്‍സ്‌റ്റോക്‌സാണ് റൂട്ടിന് കൂട്ട്. നേരത്തെ ഒന്നിന് 61 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 267 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ഓസീസിന് 82 റണ്‍സ് ലീഡ് ലഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 185 റണ്‍സാണ് എടുത്തത്.  

ആദ്യ ദിനത്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍കസ് ഹാരിസിന്റെ അര്‍ധ ശതകത്തിന്റെ മികവിലാണ് ഓസീസ് 267 റണ്‍സ് എടുത്തത്. ഹാരിസ് 189 പന്തില്‍ ഏഴു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 75 റണ്‍സ് കുറിച്ച് ടോപ്പ് സ്‌കോററായി. ട്രാവിസ് ഹെഡ് 27 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 21 റണ്‍സും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് 24 റണ്‍സുമായി പുറത്താകാതെ നിന്നു.  

ഇംഗ്ലണ്ടിനായി പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 23 ഓവറില്‍ 33 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. ഒലീ റോബിന്‍സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ്  വീതമെടുത്തു.  82 റണ്‍സിന്റെ കുടിശികയുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മോശമായി. ഓപ്പണര്‍ സാക് ക്രോളിയെ അഞ്ചു റണ്‍സിന് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ ഡേവിഡ് മലാന്‍ സംപുജ്യനായി മടങ്ങി. രണ്ട് വിക്കറ്റുകള്‍ നിലംപൊത്തിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ ഏഴു റണ്‍സ് മാത്രം. മലാന് പിന്നാലെ ഓപ്പണര്‍ ഹസീബ് ഹമീദും പുറത്തായി. ഏഴു റണ്‍സാണ് ഹസീബിന്റെ സമ്പാദ്യം. ജാക്ക് ലീച്ച് പുജത്തിന്  പുറത്തായി.  

സ്‌കോര്‍: ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്‌സ് 185, രണ്ടാം ഇന്നിങ്‌സ് നാലിന് 31. ഓസ്‌ട്രേലിയ: ഒന്നാം ഇന്നിങ്‌സ് 267.

Tags: Englandടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

Cricket

പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍

Cricket

അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോക കിരീടം ഉയര്‍ത്തി ഇന്ത്യ, മിന്നിച്ച് വൈഭവ് സൂര്യവംഷി, ഇന്ത്യയുടെ ആറാം ലോകകിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.