Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയോധികന്‍ മരിച്ച സംഭവം: ഭാര്യ പോലീസ് നിരീക്ഷണത്തില്‍, മരണം പട്ടികകൊണ്ട് തലയ്‌ക്ക്‌ അടിയേറ്റ്

പട്ടികകഷണം കൊണ്ടുള്ള അടിയേറ്റാണ് ദാമോദരന്‍ മരിച്ചതെന്നു സംശയിക്കുന്നു. ഭാര്യയുമായുള്ള ഭിന്നതയെ തുടര്‍ന്ന് മകനോടൊപ്പം കാസര്‍കോഡാണ് ദാമോദരന്‍ താമസിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 03:21 pm IST
in Wayanad
ദാമോദരന്‍

ദാമോദരന്‍

കല്‍പ്പറ്റ: വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ തലക്കടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ പോലീസിന്റെ നിരീക്ഷണത്തില്‍. ചൂതുപാറ വിക്രംനഗര്‍ ഒഴാങ്കല്‍ ദാമോദര( 82)നെ വീടിനു സമീപമുള്ള ഷെഡില്‍ മരിച്ച നിലയില്‍ ബുധനാഴ്ച വൈകീട്ടാണ് കണ്ടെത്തിയത്. 

ദാമോദരനും ഭാര്യ ലക്ഷ്മിക്കുട്ടിയും തമ്മില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് വഴക്കു കൂടിയിരുന്നുവെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ലക്ഷ്മിക്കുട്ടി വിളിച്ചു പറഞ്ഞതനുസരിച്ച് ഇവരെ മീനങ്ങാടി പോലീസ് എത്തി ബത്തേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പോലീസ് എത്തിയപ്പോള്‍ ദാമോദരനെ വീട്ടില്‍ കാണാനില്ലായിരുന്നു. പിന്നീട് സംശയം തോന്നി നാട്ടുകാര്‍ പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ വീടിനടുത്ത് മരപ്പണി നടക്കുന്ന ഷെഡില്‍ തലക്കടിയേറ്റു മരിച്ചുകിടക്കുന്ന നിലയില്‍ ദാമോദരനെ കണ്ടെത്തുകയായിരുന്നു. 

പട്ടികകഷണം കൊണ്ടുള്ള അടിയേറ്റാണ് ദാമോദരന്‍ മരിച്ചതെന്നു സംശയിക്കുന്നു. ഭാര്യയുമായുള്ള ഭിന്നതയെ തുടര്‍ന്ന് മകനോടൊപ്പം കാസര്‍കോഡാണ് ദാമോദരന്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ ചൂതുപാറയിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ലക്ഷ്മിക്കുട്ടി ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് മീനങ്ങാടി പോലീസ് പറഞ്ഞു. 

ദാമോദരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചശേഷം തുടര്‍ നടപടികളിലേക്കു നീങ്ങുമെന്ന് മീനങ്ങാടി സിഐ എം. സനല്‍രാജ് പറഞ്ഞു. ബത്തേരി ഡിവൈഎസ്പി പ്രദീപ്കുമാര്‍, മീനങ്ങാടി സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.

Tags: കൊലപാതകംപോലീസ്wifeHusband
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

India

വാടകക്കൊലയാളിയെ വിട്ട് ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.