Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദത്തിലും മായം, ഗണപതിഹോമത്തിൽ പൂപ്പൽ പിടിച്ച തേങ്ങ, പായസത്തിൽ പഴകിയ ശർക്കര

കൊവിഡ് മൂലം ക്ഷേത്രങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഉണ്ടായിരുന്ന പഴയ ശര്‍ക്കരയും അരിയും മറ്റുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 05:07 pm IST
in Kerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദത്തില്‍ മായം കലര്‍ന്നതാണെന്ന് പരാതി ഉയരുന്നു. ഭക്തജനങ്ങള്‍ വഴിപാട് നടത്തുമ്പോള്‍ പഴകിയതും, മായം കലര്‍ന്നതുമായ സാധനങ്ങളാണ് പ്രസാദമായി ലഭിക്കുന്നതെന്നും ഗണപതിഹോമവും പായസവഴിപാടും നടത്തുന്നവര്‍ക്ക് പഴകിയ ശര്‍ക്കര കൊണ്ടുള്ള പായസവും, പൂപ്പല്‍ ബാധിച്ച തേങ്ങ കഷണങ്ങളുമാണ് ലഭിക്കുന്നതെന്നും ഭക്തജനങ്ങള്‍ പറയുന്നു.

കൊവിഡ് മൂലം  ക്ഷേത്രങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഉണ്ടായിരുന്ന പഴയ ശര്‍ക്കരയും അരിയും മറ്റുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

കേട് വന്നതാണെങ്കിലും ഇരിക്കുന്ന മുഴുവന്‍ സാധനങ്ങളും ഉപയോഗിച്ച്  തീര്‍ക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടി. സീസണ്‍ സമയത്ത് ശബരിമലയില്‍ പോലും അരവണ നിര്‍മാണത്തിനും, പ്രസാദ വിതരണത്തിനും ഇത്തരം ശര്‍ക്കര ഉപയോഗിക്കാറുണ്ട് എന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. 

പല ക്ഷേത്രങ്ങളിലും പഴകിയതും ഉപയോഗശൂന്യമായ സാധനങ്ങള്‍ ഉണ്ടെങ്കിലും ഇവയൊന്നും പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലില്ല. പ്രമുഖ ക്ഷേത്രങ്ങളില്‍ നിന്ന് കിട്ടുന്ന ചന്ദനം പോലും മായം ഉണ്ടെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കരയുടെ വിവാദം നിലനില്‍ക്കെയാണ് ഇത്തരം ആരോപണങ്ങളും ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ന്നുവരുന്നത്.

Tags: ക്ഷേത്രംtravancore devaswom boardPrasadam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.