Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുവിരുദ്ധ സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് മുംബൈയില്‍ വേദിയൊരുക്കി കോണ്‍ഗ്രസും ശരത് പവാറും

അതിരുവിട്ട ഹിന്ദു വിരുദ്ധ തമാശകളുടെ പേരില്‍ വിവാദപുരുഷനായ സ്റ്റാന്‍റപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് മുംബൈയില്‍ വേദിയൊരുക്കി എന്‍സിപിനേതാവ് ശരത് പവാറും കോണ്‍ഗ്രസും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 04:10 pm IST
in India

മുംബൈ: അതിരുവിട്ട ഹിന്ദു വിരുദ്ധ തമാശകളുടെ പേരില്‍ വിവാദപുരുഷനായ സ്റ്റാന്‍റപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് മുംബൈയില്‍ വേദിയൊരുക്കി എന്‍സിപിനേതാവ് ശരത് പവാറും കോണ്‍ഗ്രസും.  

മഹാരാഷ്‌ട്രയില്‍ മുംബൈയില്‍ മുനവര്‍ ഫറൂഖിക്ക് പ്രകടനം നടത്താന്‍ വേദി നല്‍കി ഒരിയ്‌ക്കല്‍ കൂടി കോണ്‍ഗ്രസും ശരത് പവാറും തങ്ങളുടെ ഹിന്ദുവിരുദ്ധത പരസ്യമാക്കിയിരിക്കുകയാണ്.  നേരത്തെ കര്‍ണ്ണാടകമുള്‍പ്പെടെയുള്ള ബിജെപി ഭരണസംസ്ഥാനങ്ങള്‍ ഹിന്ദുവിരുദ്ധ സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് വേദി നിഷേധിച്ചിരുന്നു. ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ ബിജെപി എതിര്‍പ്പിനെ തുടര്‍ന്ന് മുനവര്‍ ഫറൂഖിയ്‌ക്ക് ഉപേക്ഷിയ്‌ക്കേണ്ടതായി വന്നിരുന്നു.  

ഡിസംബര്‍ 18ന് മുംബൈയില്‍ മുനവര്‍ ഫറൂഖിയുടെ  ‘ഫ്രം ഡോംഗ്രി ടു നോവേര്‍’ എന്ന പേരിലുള്ള സ്റ്റാന്റപ് കോമഡി പരിപാടി നടന്നിരുന്നു.  ഇതിന് പിന്നില്‍ കോണ്‍ഗ്രസാണ് കരുക്കള്‍ നീക്കിയത്. പരിപാടി നടത്താനായി പൊലീസിന് കോണ്‍ഗ്രസ് കത്തെഴുതിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും നിരോധിക്കപ്പെട്ട പരിപാടി ഇവിടെ നടത്തണമെന്നാണ് കോണ്‍ഗ്രസ് കത്തില്‍ അപേക്ഷിച്ചിരുന്നത്. ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് മുനവര്‍ ഫറൂഖിക്ക് അനുകൂലമായി കോണ്‍ഗ്രസ്  പൊലീസിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മുനവര്‍ ഫറൂഖിയുടെ പരിപാടി നടന്ന ഹാള്‍ ശരത് പവാറിന്റെ നിയന്ത്രണത്തിലുള്ളതാണെന്ന് അറിയുന്നു. വൈബി ചവാന്‍ സെന്‍ററിലാണ് ഈ പരിപാടി അരങ്ങേറിയത്. ഹിന്ദുവിനെ വെറുക്കുന്ന മുനവര്‍ ഫറൂഖിക്ക് വേണ്ടി കോണ്‍ഗ്രസും ശരത് പവാറും വാദിച്ചതില്‍ അത്ഭുതമില്ലെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ മഹാരാഷ്‌ട്ര യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.  

Tags: congressപവാര്‍ശരദ് പവാര്‍മുനാവര്‍ ഫറൂകികൊമേഡിയന്‍ മുനവര്‍ ഫറൂഖി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.