Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാസങ്ങളായി ശമ്പളമില്ലാതെ ജവഹര്‍ ബാലഭവന്‍ ജീവനക്കാര്‍, മന്ത്രിയെ നേരിട്ട് കണ്ടിട്ടും നടപടിയില്ല, ഗ്രാൻഡ് കിട്ടുന്നില്ലെന്ന് അധികൃതർ

പ്രതിസന്ധിക്കിടയില്‍ തന്നെ പുതിയ പ്രിന്‍സിപ്പാളുടെ സ്ഥിര നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് മാനേജ്മെന്റ്.

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Dec 21, 2021, 02:26 pm IST
in Thrissur

തൃശ്ശൂര്‍:  സംസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലഭവനിലെ സ്ഥിര ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍. ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാര്‍. കഴിഞ്ഞ നാലുമാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. കൊവിഡും രൂക്ഷമായ വിലക്കയറ്റവുമുള്ള സാഹചര്യത്തില്‍ ശമ്പളം പോലും ലഭിക്കാതെ ഇനി ജീവിതം മുന്നോട്ടു പോകുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. 2008 ലെയും, 2017 ലെയും ശമ്പള പരിഷ്‌കരണ കുടിശിക ഇനത്തില്‍ തൃശൂര്‍ ബാലഭവനിലെ ജീവനക്കാര്‍ക്ക് മാത്രം 1 കോടി 30 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.  

പ്രതിഷേധത്തെ തുടര്‍ന്ന് ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയെങ്കിലും അതിനാവശ്യമായ തുക ഗ്രാന്‍ഡായി ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം. പ്രതിസന്ധിക്കിടയില്‍ തന്നെ പുതിയ പ്രിന്‍സിപ്പാളുടെ സ്ഥിര നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് മാനേജ്മെന്റ്. പുതിയ നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂട്ടി അംഗീകാരം വാങ്ങണമെന്ന നിയമം മറികടന്നാണ് കാലാവധി കഴിഞ്ഞ ഭരണസമതി പുതിയ നിയമനത്തിന് ഒരുങ്ങുന്നത്.  

നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പ്രിന്‍സിപ്പാള്‍ സ്ഥിര നിയമനം മാറ്റിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് ബാലഭവന്‍ ചെയര്‍മാന്റെ ചുമതല. കെ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ആണ് എക്സികുട്ടീവ് ഡയറക്ടര്‍. എന്നാല്‍ ഈ ഭരണസമതിയുടെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഭരണസമതി പുന:സംഘടിപ്പിച്ചിട്ടില്ല. നിലവിലെ നിയമാവലി പ്രകാരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരിക്കണം എക്സികുട്ടീവ് ഡയറക്ടര്‍. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഭരണസമിതിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരെയും, കോര്‍പറേഷന്‍ കൗണ്‍സിലര്‍ മാരെയും ഉള്‍പ്പെടുത്തി പുതിയ കമ്മറ്റി വന്നിരുന്നുവെങ്കില്‍ ജീവനക്കാരുടെ പ്രശ്നത്തില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാവുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Tags: teachersശമ്പളംJawahar Balabhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Thiruvananthapuram

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

Education

അദ്ധ്യാപകര്‍ കുട്ടികളില്‍ ഭയം നിറയ്‌ക്കരുത്, അവര്‍ സ്വതന്ത്രരായി വളരട്ടെയെന്ന് ബാലാവകാശ കമ്മിഷന്‍

Kerala

കെ-ടെറ്റ്: പരമാവധി അവസരം ഉറപ്പാക്കുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.