Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ജനസംഖ്യയില്‍ 58 ശതമാനം; ഭാരതം എല്ലാ അര്‍ഥത്തിലും യുവരാഷ്‌ട്രം: രാം മാധവ്

ലെഫ്. ജനറല്‍ സയ്യിദ് അതാഹസ്‌നൈന്‍ ഓണ്‍ലൈനിലൂടെയും മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ചാണക്യ ഫോറം എഡിറ്റര്‍ കേണല്‍ എസ്. ഡിന്നി, അനൂപ് ആന്റണി, വിനീത ഹരിഹരന്‍ തുടങ്ങിയവരും വിഷയാവതരണം നടത്തി. രാം മാധവ് രചിച്ച 'ദി ഹിന്ദുത്വ പാരഡൈം' എന്ന പുസ്തകത്തെ അധികരിച്ച് ചര്‍ച്ച നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 10:17 am IST
in Parivar

തിരുവനന്തപുരം: ജനസംഖ്യയില്‍ അമ്പതുശതമാനം യുവാക്കളുള്ള ഭാരതം എല്ലാ അര്‍ഥത്തിലും യുവരാഷ്‌ട്രമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ്. ഭാവി നേതൃത്വത്തിന് യുവാക്കളെ ബൗദ്ധികമായി വാര്‍ത്തെടുക്കുന്നതിനും ആശയ രൂപീകരണത്തിനും തെരഞ്ഞെടുത്ത 70 പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ കേരളാ യൂത്ത് തിങ്കേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനീസ് ജനസംഖ്യയില്‍ മധ്യവയസ്‌കരാണ് കൂടുതല്‍. ഇന്ത്യയിലെ ജനസംഖ്യയില്‍ 58 ശതമാനം 35 വയസിന് താഴെയാണ്. അതുകൊണ്ടു തന്നെ ലോകത്തിന്റെ പ്രതീക്ഷ ഭാരതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രമാണ് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അത് നടക്കുന്നില്ല. വ്യവസായശാലകള്‍, ഐടി കമ്പനികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ യുവാക്കള്‍ക്ക് തങ്ങളുടെ വൈദഗ്ധ്യം മറ്റു രാജ്യങ്ങളിലോ മറ്റു സംസ്ഥനങ്ങളിലോ വിനിയോഗിക്കേണ്ടി വരുന്നു. പാര്‍ലമെന്റില്‍ നല്ല ശതമാനം യുവ എംപിമാര്‍ ഉണ്ടെന്നത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ യുവാക്കള്‍ക്ക് പരിഗണന ലഭിക്കുന്നതിന്റെ തെളിവാണ്. പത്തു വര്‍ഷത്തിനുശേഷം ഭാരതത്തിന്റെ ഭാവിയെ കുറിച്ച് യുവാക്കള്‍ ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ദേശീയസമിതി അംഗം ചെങ്കല്‍ രാജശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മതരാഷ്‌ട്രീയഭീകരതയും വിഘടനവാദങ്ങളും ഇപ്പോഴും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സജീവമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ആഭ്യന്തര, വിദേശ ഏജന്‍സികളുടെ ധനസഹായവും ഭീകരതയ്‌ക്ക് പ്രോത്സാഹനമാകുന്നുണ്ട്. ഇത്തരം ഗുരുതരമായ വെല്ലുവിളികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ലെഫ്. ജനറല്‍ സയ്യിദ് അതാഹസ്‌നൈന്‍ ഓണ്‍ലൈനിലൂടെയും മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ചാണക്യ ഫോറം എഡിറ്റര്‍ കേണല്‍ എസ്. ഡിന്നി, അനൂപ് ആന്റണി, വിനീത ഹരിഹരന്‍ തുടങ്ങിയവരും വിഷയാവതരണം നടത്തി. രാം മാധവ് രചിച്ച ‘ദി ഹിന്ദുത്വ പാരഡൈം’ എന്ന പുസ്തകത്തെ അധികരിച്ച് ചര്‍ച്ച നടന്നു.

Tags: keralaസന്ദര്‍ശനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.