Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതനിന്ദ ആരോപിച്ച് പഞ്ചാബിൽ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ആള്‍ക്കൂട്ട കൊലപാതകം; നിഷ്ക്രിയമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

പഞ്ചാബില്‍ സിഖ് മതത്തെ നിന്ദിച്ചതായി ആരോപിച്ച് 24 മണിക്കൂറിനുള്ളില്‍ രണ്ട് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടന്നു. കൊലപാതകങ്ങള്‍ തടയാന്‍ കഴിയാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തായ പ്രതിഷേധം കത്തിപ്പടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 06:04 pm IST
in India

ചണ്ഡീഗഡ്: പഞ്ചാബില്‍ സിഖ് മതത്തെ നിന്ദിച്ചതായി ആരോപിച്ച് 24 മണിക്കൂറിനുള്ളില്‍ രണ്ട് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടന്നു. കൊലപാതകങ്ങള്‍ തടയാന്‍ കഴിയാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തായ പ്രതിഷേധം കത്തിപ്പടരുകയാണ്.  

കപൂർത്തല ജില്ലയിലെ ഗുരുദ്വാരയിലെ സിഖ് പതാക എടുത്ത് മാറ്റിയതിനാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പടുത്തിയത്.  ഞായറാഴ്ച രാവിലെ നിസാംപൂർ ഗ്രാമത്തിലായിരുന്നു സംഭവം.  

ഗുരുദ്വാരയുടെ കെയര്‍ ടേക്കറായി അമര്‍ജിത് സിംഗാണ് ഞായറാഴ്ച അതിരാവിലെ നാലിന് പ്രാര്‍ത്ഥനയ്‌ക്ക് പോയപ്പോള്‍ യുവാവിനെ സംശയാസ് പദമായ സാഹചര്യത്തില്‍ കണ്ടത്. സിഖുകാരുടെ മതപതാകയായ നിഷാന്‍ സാഹിബ് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. എന്നാല്‍ പൊടുന്നനെ ലൈറ്റണഞ്ഞതോടെ യുവാവ് ഗുരുദ്വാരയുടെ ഉള്ളില്‍ ഒളിച്ചിരുന്നു. വെളിച്ചം തിരിച്ചെത്തിയതോടെ ഗുരുദ്വാര മാനേജരും സിഖ് യുവാക്കളും ചേര്‍ന്ന് യുവാവിനെ പിടികൂടി. പിന്നീട് എല്ലാവരും ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നു.  

ശനിയാഴ്ച വൈകിട്ടും ഇതിന് സമാനമായ  മറ്റൊരു ആള്‍ക്കൂട്ടക്കൊലപാതകം നടന്നിരുന്നു. അമൃത്സറിലെ സുവർണക്ഷേത്രത്തിനുള്ളിലായിരുന്നു ഈ സംഭവം. സുവര്‍ണ്ണക്ഷേത്രത്തിലെ  മതപുസ്തകത്തിന് സമീപം വെച്ചിരിക്കുന്ന വാൾ കൈക്കലാക്കൻ യുവാവ് ശ്രമിച്ചതിനെ തുടർന്ന് ആൾക്കൂട്ടം ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാർത്ഥനയ്‌ക്കെത്തിയവരാണ് യുവാവിനെ മർദിച്ച് കൊല്ലപ്പെടുത്തിയത്.  

തുടര്‍ച്ചയായി മതനിന്ദയും ആള്‍ക്കൂട്ടകൊലപാതകവും നടന്നതോടെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി പ്രതിക്കൂട്ടിലായിരിക്കുകയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരിന് സിഖ് മതനിന്ദ തടയാന്‍ കഴിയുന്നില്ലെന്ന ആരോപണം ശക്തമാവുകയാണ്. 

Tags: സിഖ്പഞ്ചാബ് പൊലീസ്സുവര്‍ണ്ണക്ഷേത്രംമതനിന്ദചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രികോണ്‍ഗ്രസ് പ്രതിസന്ധിഅമൃത്സര്‍ സുവര്‍ണ ക്ഷേത്രംpunjab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

India

പഞ്ചാബിലെ ഫിറോസ് പൂരില്‍ മൊഹല്ലയ്‌ക്കടുത്ത് വെച്ച് യുവ ആര്‍എസ്എസ് നേതാവിനെ വെടിവെച്ച് കൊന്നു

India

പഞ്ചാബ് മുൻ ഡിജിപിയുടെ മകൻ അകീൽ അക്തറിന്റെ മരണത്തിൽ ട്വിസ്റ്റ് ; പിതാവിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് അകീലിന്റെ അവസാന വീഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.