Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്‌നിബാധ; തീപിടിച്ചത് മാലിന്യം തരം തിരിക്കുന്ന ഗോഡൗണിന്; ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വൈകിട്ട് നാലരയോടെയാണ് തീ നിയന്ത്രിക്കാനായത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കോടികള്‍ ചിലവഴിച്ചാണ് ഈ ഗോഡൗണും മാലിന്യം സംസ്‌കരിക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചത്. ആശുപത്രിയില്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുകയും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവ വേര്‍തിരിച്ച് കെട്ടുകളായി സൂക്ഷിക്കുകയും ചെയ്തിരുന്നത് ഇവിടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 06:26 pm IST
in Kottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യം തരം തിരിക്കുന്ന കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ നിന്നും എത്തിക്കുന്ന മാലിന്യം തരം തിരിക്കുന്ന ഗോഡൗണിലാണ് തീ ആളിപ്പടര്‍ന്നത്. ഈ സമയത്ത് പതിനേഴോളം ശുചീകരണ തൊഴിലാളികള്‍ റോഡൗണില്‍ ജോലി ചെയ്യുന്നുണ്ടായിരിന്നു. ഇവര്‍ വെളിയിലേയ്‌ക്ക് ഇറങ്ങി ഓടി മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ പി ജയകുമാര്‍ അഗ്‌നിശമന സേനയെ അറിയിച്ചു. കോട്ടയത്തുനിന്ന് 4 അഗ്‌നിശമന യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. അപ്പോഴേയ്‌ക്കും തീ ആളിപ്പടരുകയും, കറുത്ത പുക പരിസരമാകെ നിറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈക്കത്തു  നിന്ന് മൂന്നു യൂണറ്റ്, കടുത്തുരുത്തി രണ്ട്, തിരുവല്ല ,ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാമ്പാടി, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റും അഗ്‌നിശമന യന്ത്രങ്ങള്‍ എത്തി.

വൈകിട്ട് നാലരയോടെയാണ് തീ നിയന്ത്രിക്കാനായത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കോടികള്‍ ചിലവഴിച്ചാണ് ഈ ഗോഡൗണും മാലിന്യം സംസ്‌കരിക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചത്. ആശുപത്രിയില്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുകയും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവ വേര്‍തിരിച്ച് കെട്ടുകളായി സൂക്ഷിക്കുകയും ചെയ്തിരുന്നത് ഇവിടെയാണ്. ഷെഡ് നിര്‍മ്മിച്ചത് ടിന്‍ ഷീറ്റുകളും ഇരുമ്പു തൂണുകളും ഉപയോഗിച്ചാണ്. കൂടാതെ രണ്ടു ജനറേറ്ററുകളും ഇന്‍സിനേറ്ററും ഇതിനുള്ളില്‍ ഉണ്ടായിരുന്നു. ഇവയെല്ലാം തീപിടുത്തത്തില്‍ പൂര്‍ണ്ണമായും നശിച്ചു. വൈദ്യുത തകരാര്‍ ആകാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.  

ഏകദേശം 80 ലക്ഷം രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. ജില്ലാ ഫയര്‍ ഓഫീസര്‍ രാംകുമാറിന്റെ നേതൃത്വത്തില്‍ നൂറോളം അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍, സമീപ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കരാറുകാരന്‍ മഹേന്ദ്രന്‍ അദ്ദേഹത്തിന്റെ തൊഴിലാളികള്‍ നാട്ടുകാര്‍ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാനായത്. ജീവനക്കാര്‍ക്കായുള്ള സി ടൈപ്പ് ക്വോര്‍ട്ടേഴ്‌സിന് സമീപമാണ് ഈ ഗോഡൗണ്‍. എങ്കിലും ഇവിടം ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ മറ്റു ദുരന്തങ്ങള്‍ ഒന്നും ഉണ്ടായില്ല .

Tags: kottayamkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.