Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഷൈനിങ് വാര്‍ണര്‍

ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്‌ക്ക് ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കി. നൂറ്റിയമ്പതാം ടെസ്റ്റ് കളിക്കുന്ന ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്് ഓസീസ് ഓപ്പണര്‍ മാര്‍കസ് ഹാരിസിനെ കേവലം മൂന്ന്് റണ്‍സിന് പുറത്താക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ബോര്‍ഡില്‍ നാലു റണ്‍സ് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 10:48 pm IST
in Cricket

അഡ്‌ലെയ്ഡ്: മാര്‍നസ് ലാബുഷെയ്ന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ബാറ്റിങ് മികവില്‍ ഓസ്‌ട്രേലിയയ്‌ക്ക് പിങ്ക് ടെസ്റ്റില്‍ മികച്ച തുടക്കം. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം  ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്്‌ട്രേലിയ രണ്ട് വിക്കറ്റിന് 221 റണ്‍സ് എടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങുന്ന ലാബുഷെയ്ന്‍ 95 റണ്‍സുമായി അജയ്യനായി നില്‍ക്കുകയാണ്. പാറ്റ് കമ്മിന്‍സിന് പകരം ഓസ്‌ട്രേലിയയെ നയിക്കുന്ന സ്റ്റീവ് സ്മിത്താണ് (18) ലാബുഷെയ്‌ന് കൂട്ട്. വാര്‍ണര്‍ സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെവച്ച് (95) പുറത്തായി.  

ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്‌ക്ക് ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കി. നൂറ്റിയമ്പതാം ടെസ്റ്റ് കളിക്കുന്ന ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്് ഓസീസ് ഓപ്പണര്‍ മാര്‍കസ് ഹാരിസിനെ കേവലം മൂന്ന്് റണ്‍സിന് പുറത്താക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ബോര്‍ഡില്‍ നാലു റണ്‍സ് മാത്രം.  

മൂന്നാമനായി ക്രീസിലിറങ്ങിയ മാര്‍നസ് ലാബുഷെയ്ന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പൊരുതിനിന്നു. സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ജയിംസ് ആന്‍ഡേഴ്‌സണിന്റെയും പന്തുകളെ സധൈര്യം നേരിട്ട വാര്‍ണറും ലാബുഷെയ്‌നും ഓസ്‌ട്രേലിയയുടെ സ്്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 172 റണ്‍സ് വാരിക്കൂട്ടി. ഒടുവില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ബെന്‍സ്‌റ്റോക്‌സാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് പൊളിച്ചത്. വാര്‍ണര്‍ 167 പന്തില്‍ 11 ബൗണ്ടറികളുടെ പിന്‍ബലത്തിലാണ്് 95 റണ്‍സ് എടുത്തത്.  ബ്രിസ്‌ബേനിലെ ആദ്യ ടെസ്റ്റിലും വാര്‍ണര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഒന്നാം ഇന്നിങ്‌സില്‍ 94 റണ്‍സ് നേടിയിരുന്നു.  

ലാബുഷെയ്ന്‍ 275 പന്തിലാണ് 95 റണ്‍സ് നേടിയത്്. ഏഴു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്‌സ്. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ലാബുഷെയ്‌നും സ്റ്റീവ് സ്മിത്തും 45 റണ്‍സ് എടുത്തിട്ടുണ്ട്.  സ്മിത്ത് 71 പന്തില്‍ രണ്ട് ഫോറുകളുടെ മികവില്‍ 18 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.  

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് 34 റണ്‍സിന് ഒരു വിക്കറ്റും ബെന്‍സ്‌റ്റോക്‌സ് 50 റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുത്തു.  

ബ്രിസ്‌ബേനിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്‌ട്രേലിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.  

സ്‌കോര്‍ബോര്‍ഡ്്: ഓസ്‌ട്രേലിയ ഒ്ന്നാം ഇന്നിങ്‌സ്: മാര്‍കസ് ഹാരിസ് സി ബട്‌ലര്‍ ബി ബ്രോഡ്് 3, ഡേവിഡ് വാര്‍ണര്‍ സി ബ്രോഡ് ബി സ്്‌റ്റോക്‌സ്് 95, മാര്‍നസ് ലാബുഷെയ്ന്‍ നോട്ടൗട്ട് 95, സ്റ്റീവ് സ്മിത്ത് നോട്ടൗട്ട് 18, എക്‌സ്ട്രാസ് 10, ആകെ രണ്ട് വിക്കറ്റിന് 221.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.